ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ നായരങ്ങാടിയില്‍ കോഴിഫാം പൂര്‍ണ്ണ മായി കത്തി നശിച്ചു. നായരങ്ങാടി മാളിയേക്കല്‍ ലോറന് സിന്റെ ഉടമസ്ഥതിയിലുള്ള ഓല മേഞ്ഞ കോഴി ഫാ മാണ് കത്തി നശിച്ചത്.പതിനൊന്നരയോടെയായിരുന്നു സംഭവം.
പുതുക്കാട് നിന്നും,ചാലക്കുടിയില്‍ നിന്നുമുള്ള ഫയര്‍ ഫോഴ്സെത്തിയാണ് തീ പൂര്‍ണ്ണമായി അണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: