വാടാനപ്പിള്ളി: ഏങ്ങണ്ടിയൂരില്‍ സി.പി.എം കൊലപ്പെടുത്തിയ സുജിത്തിന്റെ ബലിദാനദിനം ബി.ജെ.പി ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു.നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം ആശാന് റോഡില്‍ നിന്ന് ആരംഭിച്ച് ഏത്തായില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് വൈ. പ്രസിഡന്റ് കെ.പി.മണികണ്ഠന്അദ്ധ്യക്ഷനായിരുന്നു.ബി.ജെ.പിനിയോജകമണ്ഡലം പ്രസിഡന്റ് കെ.ആര്. അനീഷ് ,മഹിള മോര്്ച്ചസംസ്ഥാന ജനറല്‍ സെകട്ട്രറി അഡ്വ:സി. നിവേദിത,അനില്‍ കോക്കാന്ത്ര,ഗോപി പനക്കല്‍ ,കെ.എ.രാധാകൃഷ്ണന് ,ഇ.സി.പ്രജിത്ത് ,പി.എസ്.ദേവാനന്ദന് ,ഉഷ സുകുമാരന്‍ ,പി.വി.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: