തീരത്തെ മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക്

Monday 18 December 2017 2:37 am IST

പള്ളുരുത്തി: കടലാക്രമണത്തിനുശേഷം ചെല്ലാനത്ത് അവശേഷിക്കുന്ന മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് നീക്കിതുടങ്ങി. കൊച്ചി നഗരസഭയുടെ ലോറികളാണ് ഇതിനായി ഉപയോഗിക്കുന്നത്. ജെസിബി ഉപയോഗിച്ച് ലോറികളിലേക്ക് മാലിന്യങ്ങള്‍ കയറ്റുന്നത്. നിരവധി ലോഡ് മാലിന്യം ഇതുവരെ ബ്രഹ്മപുരത്ത് എത്തിച്ചുകഴിഞ്ഞു.