മുംബൈ: സെന്‍സെക്സും നിഫ്റ്റിയും കനത്ത നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്ക് എത്തി. സെന്‍സെക്സ് 45 പോയിന്റും നിഫ്റ്റി 20 പോയിന്റും ഉയര്‍ന്നു. ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലും ബിജെപി അധികാരത്തിലെത്തുമെന്ന സൂചനയെ തുടര്‍ന്നാണ് ഓഹരി വിപണി തിരിച്ചു കയറിയത്.
ഗുജറാത്തില്‍ കോണ്‍ഗ്രസ് മുന്നില്‍ എത്തിയതോടെ ഓഹരി വിപണിയില്‍ വന്‍ ഇടിവ് ആണ് രേഖപ്പെടുത്തിയത്. സെന്‍സെക്സ് 850 പോയിന്റും നിഫ്റ്റി 184 പോയിന്റും ഇടിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: