അഹമ്മദാബാദ്: ഗുജറാത്തിലെ ആദ്യ ഫലം തെരഞ്ഞെടുപ്പു കമ്മീഷന് പ്രഖ്യാപിച്ചു. ബിജെപിയ്ക്കാണ് ആദ്യ വിജയം. 104 സീറ്റില്‍ ബിജെപി മുന്നേറ്റം കമ്മീഷന് പ്രഖ്യാപിക്കുന്നു.
49.2 % വോട്ടാണ് ബിജെപിക്ക്. കോണ്‍ഗ്രസ് 72 സീറ്റില്‍ മുന്നിലാണ്. വോട്ടിങ് ശതമാനം 41.5. എട്ട് ശതമാനം വ്യത്യാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: