കൊച്ചി: 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ബിജെപിയുടെ ഭരണത്തിലെ സാന്നിദ്ധ്യ കേന്ദ്രങ്ങളും 2017 അവസാനിക്കുമ്പോഴത്തെ സ്ഥിതി ഇങ്ങനെ – പഞ്ചാബൊഴികെ പരിസരത്തുള്ള ഒരു സംസ്ഥാനത്തും കോണ്‍ഗ്രസ് അധികാരത്തിലില്ല. ബിജെപിയോ ബിജെപി സഖ്യമോ, ബിജെപിയുടെ മുന്നണിയായ എന്‍ഡിഎയില്‍ അംഗമോ അനുഭാവികളോ ആണ് സംസ്ഥാനങ്ങളിലെല്ലാം.
പത്ത് സംസ്ഥാനങ്ങളിലേ ബിജെപിയുടെ സ്പര്‍ശമില്ലാത്ത ഭരണമുള്ളു. തമിഴ്നാട്, കേരളം, ബംഗാള്‍, ഒഡീഷ, മേഘാലയ, തെലങ്കാന, മിസോറാം, നാഗാലാന്‍ഡ്, ദല്‍ഹി, ത്രിപുര എന്നിവിടങ്ങളില്‍.
കോണ്‍ഗ്രസ് നാലു സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: