കണ്ണൂര്‍: ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് തൊഴിലാളി സംഘടനാ നേതാക്കള്‍ക്കായി സംഘടിപ്പിച്ച ആരോഗ്യ സുരക്ഷിതത്വ ശില്പശാല കണ്ണൂരില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ഐ ശിവന് അധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളായ കെ. മനോഹരന്, വി.വി ശശിധരന്, സി.പി മുരളി, എം.എ കരീം, പി.എസ് ജ്യോതിര്‍മനോജ്, എന്‍.വി ജയരാജന്, എം. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ടി.ടി വിനോദ് കുമാര്‍ സ്വാഗതവും സാജു മാത്യു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: