രാഷ്ട്രീയ രംഗത്ത് സവര്‍ണ-അവര്‍ണ ധ്രുവീകരണം പൂര്‍ണ്ണരൂപത്തില്‍ പ്രകടമായ തെരഞ്ഞെടുപ്പായിരുന്നു ഗുജറാത്തിലേത.്യു.പിയിലേയും ബീഹാറിലേയും പിന്നോക്ക ദലിത് ഏകീകരണത്തിന് സമാനമായ നീക്കം ഗുജറാത്ത് തെരഞ്ഞെടുപ്പിലും ശക്തമായി പ്രതിഫലിച്ചിട്ടുണ്ട്.
ഹിന്ദുസമൂഹത്തില്‍ പ്രബലമായ വര്‍ണജാതി വ്യവസ്ഥയുടെ ജനാധിപത്യവിരുദ്ധതയെ മറികടക്കാന്‍ പിന്നാക്ക വിഭാഗങ്ങളെ ഈ ധ്രുവീകരണം സഹായിക്കുമെന്ന് കരുതുന്നു.യുപിയിലും ബീഹാറിലും ഒതുങ്ങിനിന്ന ഈ ജാതി രാഷ്ട്രീയം ഗുജറാത്തിലും കരുത്താര്‍ജ്ജിച്ചതാണ് ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: