ദല്‍ഹി: ബാഹുബലി വില്ലന്‍ റാണ ദഗുബാട്ടി നായകനാകുന്ന ‘ഹാത്തി മേരെ സാത്തി’ എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടു.പ്രഭു സോളമന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 1971 ല്‍ ഇറങ്ങിയ രാജേഷ് ഖന്ന ചിത്രത്തിന്റെ അതേ പേരാണ്. യഥാര്‍ത്ഥ ജീവിത സംഭവങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം ഖന്നയ്ക്കുളള ബഹുമാനസൂചകം കൂടിയാണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറക്കുന്ന സിനിമ ദീപാവലിക്കായിരിക്കും പ്രദര്‍ശനത്തിനെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: