എരുമപ്പെട്ടി: കരിയന്നൂര്‍ ഒന്നാം നമ്പര്‍ അംഗവാടിയില്‍ സമൂഹ്യവിരുദ്ധരുടെ അതിക്രമം. ഇന്നെലെ രാത്രിയാണ് സംഭവം. കെട്ടിടത്തിന്റെ ഓടുകള്‍ തകര്‍ത്തു. ഏതാനും ഒടുകള്‍ കളവുപോയി. ഇവിടെ നിന്ന് മദ്യക്കുപ്പിയും ഗ്ലാസും കണ്ടെടുത്തു. പോലീസില്‍ പരാതി നല്കി.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: