എരുമപ്പെട്ടി: തൃശൂര്‍ പൂരത്തിന് മഠത്തില്‍ വരവിന്റെ ഇടയ്ക്ക പ്രമാണിയായ തിച്ചൂര്‍ മോഹനന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷം തിച്ചൂര്‍ ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ നടന്നു. ബിജെപി ജില്ല പ്രസിഡന്റ് എ. നാഗേഷ് മോഹനനെ ആദരിച്ചു. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, പെരുവനം കുട്ടന് മാരാര്‍, ചോറ്റാനിക്കര വിജയന്, തൃക്കൂര് രാജന്, എം.പി. സുരേന്ദ്രന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: