കൊട്ടാരക്കര: ലോട്ടസ് റോഡിന് സമീപത്തുള്ള കോട്ടപ്പുറം സെന്റ് ഇഗ്നാത്തിയോസ് പള്ളിയുടെ കുരിശടിയിലെ രൂപക്കൂടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പുതുവര്‍ഷ തലേന്ന് രാത്രിയോടെയാണ് സംഭവം. കല്ലേറില്‍ രൂപക്കൂടിന്റെ മുന്‍വശത്തെ ചില്ലുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കൊട്ടാരക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: