ഏറ്റുമാനൂര്‍: ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം നടത്തുന്ന അക്രമങ്ങളില്‍ പോലീസ് കൂട്ടുനില്ക്കുന്നതില് പ്രതിഷേധിച്ച് ഇന്ന് ഏറ്റുമാനൂരില്‍ സമ്മേളനം നടക്കും. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം വൈകുന്നേരം 5ന് നടക്കുന്ന സമ്മേളനം ബിജെപി സംസ്ഥാന ജന:സെക്രട്ടറി കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും.
ആര്‍എസ്എസ് കാര്യാലയം അടിച്ചു തകര്‍ക്കുകയും, തീവെക്കുകയും ചെയ്തിട്ടും പ്രതികളെ അറസ്റ്റു ചെയ്യാത്തതിലുള്ള പ്രതിഷേധവും സമ്മേളനത്തില്‍ ഉയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: