ഹോം » വാര്‍ത്ത » വാണിജ്യം » 

സ്വര്‍ണ്ണത്തിന് വീണ്ടും വില കൂടി

July 19, 2011

സ്വര്‍ണവില
വീണ്ടും ഉയര്‍ന്നു
കൊച്ചി: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന്‌ ഇന്നലെ 120 രൂപ വര്‍ധിച്ച്‌ 17,360 രൂപയായി. ഗ്രാമിന്‌ 15 രൂപ വര്‍ധിച്ച്‌ 2170 രൂപയാണ്‌ വില. കഴിഞ്ഞ ആഴ്ചയില്‍ സ്വര്‍ണവില 17,000 രൂപ കടന്നിരുന്നു.
മൂന്ന്‌ മാസത്തിനുള്ളില്‍ 1000 രൂപയുടെ വര്‍ധനവാണ്‌ പവന്‌ ഉണ്ടായിരിക്കുന്നത്‌. യൂറോപ്യന്‍ രാജ്യങ്ങളുടെ കടബാധ്യത സംബന്ധിച്ച ആശങ്കകള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്‌ വന്‍ ഡിമാന്റ്‌ ഉയര്‍ത്തിയതാണ്‌ വിലവര്‍ധനക്ക്‌ കാരണമാകുന്നത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick