യോഗിക്ക് മോദിയുടെ അഭിനന്ദനം

Friday 12 January 2018 2:29 pm IST

ന്യൂദല്‍ഹി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രധാനമന്ത്രിയുടെ പ്രശംസ. സാമൂഹ്യ മാദ്ധ്യമത്തിലും യോഗി ചാമ്പ്യനാണെന്ന് തെളിയിച്ചെന്ന് മോദി ട്വിറ്റ് ചെയ്തു. ഉരുളയ്ക്ക് ഉപ്പേരിപോലെ, ഈ രംഗത്തെ മറ്റു പലരേയും പിന്നിലാക്കിയുള്ള യോഗിയുടെ പ്രതികരണങ്ങളാണ് കാരണം.