കണ്ണൂര്‍: ഔദ്യോഗിക ഭാഷ വര്‍ഷാചരണത്തിന്റെ ഭാഗമായി വിവര പൊതുജന സമ്പര്‍ക്ക വകുപ്പും സര് സയ്യിദ് കോളേജ് മലയാള വിഭാഗവും സംയുക്തമായി മലയാള ഭാഷ സെമിനാര്‍ സംഘടിപ്പിക്കുന്നു. ശ്രേഷ്ഠഭാഷയും സമഗ്ര ഭാഷയും-മലയാളത്തിന്റെ നാള്‍വഴി എന്ന വിഷയത്തിലാണ് സെമിനാര്‍. ഇന്ന് രാവിലെ 10 മണിക്ക് കോളേജ് ഐടി സെമിനാര്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് ്രപസിഡണ്ട് കെ.വി.സുമേഷ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ സര്‍വ്വകലാശാല മലയാള വിഭാഗം അധ്യക്ഷന്‍ ഡോ.എ.എം.ശ്രീധരന് പ്രഭാഷണം നടത്തും. പ്രിന്‍സിപ്പല്‍ ഡോ.ടി.പി.അബ്ദുള്‍ അസീസ് അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: