ആലപ്പുഴ: കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം 19, 20 തീയതികളില്‍ മാരാരിക്കുളത്ത് നടക്കും. 19ന് വൈകിട്ട് നാലിന് സാംസ്കാരിക ഘോഷയാത്ര. ആറിന് പൊതുസമ്മേളനം മന്ത്രി പി. തിലോത്തമന് ഉദ്ഘാടനം ചെയ്യും. എസിസിഎല് ചെയര്മാന് കെ. ഗോവിന്ദന് മുഖ്യപ്രഭാഷണം നടത്തും. 20ന് രാവിലെ 10ന് ചേര്‍ത്തല ട്രാവന്‍കൂര്‍ പാലസില്‍ പ്രതിനിധി സമ്മേളനം സിഒഎ സംസ്ഥാന ജന. സെക്രട്ടറി. കെ.വി. രാജന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: