രോഹ്തക്: അച്ചടക്ക ലംഘനത്തിന് പുറത്താക്കിയ കാരണത്താൽ വിദ്യാർത്ഥി പ്രിൻസിപ്പലിനെ വെടിവച്ചു കൊന്നു. സ്കൂളിൽ വരാത്തതിനും വന്നാൽ മറ്റു വിദ്യാർത്ഥികളുമായി വഴക്കിടുന്നതിനും രണ്ടാഴ്ച്ച മുമ്പ് പുറത്താക്കിയ പ്ലസ് ടു വിദ്യാർത്ഥി സ്കൂളിലെത്തി വെടിയുതിർക്കുകയായിരുന്നു. യമുനാ നഗറിലെ സ്വകാര്യ സ്കൂളിലാണ് സംഭവം.
കാലത്ത് സ്കൂളിലെത്തി, പ്രിൻസിപ്പലിനെ കാണണമെന്നാവശ്യപ്പെട്ടു. ജീവനക്കാർ തടയും മുമ്പേ പ്രിൻസിപ്പലിന്റെ മുറിയിൽ കടന്നു വെടിവച്ചു. മൂന്നു വെടിയേറ്റു. ആ ശു പ ത്രിയിലെത്തുമ്പോൾ മരിച്ചു. കുട്ടിയുടെ അച്ഛന്റെ താണ് തോക്ക് . ഇയാൾ റിയലെസ്റ്റേറ്റ് ബിസിനസ് കാരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: