മോസ്കോ: യേശുവിന്റെ ജ്ഞാനസ്നാന അനുസ്മരണത്തിന് അയിരക്കണക്കിന് വിശ്വാസികൾക്കൊപ്പം റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനും ഐസ് വെള്ളത്തിൽ മുങ്ങി. നൂറു കണക്കിന് പാതിരിമാർക്കൊപ്പമാണ് കമ്മ്യൂണിസ്റ്റ് പുടിൻ ക്രിസ്തീയാചാരം അനുഷ്ഠിച്ചത്.
മൈനസ് അഞ്ച് ഡിഗ്രി താപനിലയിൽ, മോസ്കോയിൽ നിന്ന് 350 കിലോമീറ്റർ അകലെ സിലീജ് തടാകത്തിലായിരുന്നു ‘ജ്ഞാന സ്നാനം.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: