തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 12 ദേശഭക്തിഗാനങ്ങള്‍ മലയാളത്തിന് സമര്‍പ്പിച്ച് ജനഹൃദയ ഗായകസംഘം. 12 ഗാനരചയിതാക്കളുടെ വരികള്‍ക്ക് 12 സംഗീത സംവിധായകര്‍ ഈണമിട്ട് 60 ഗായകര്‍ ആലപിക്കുന്ന ദേശഭക്തിഗാന സംഗമം 25ന് വൈകിട്ട് 5.30ന് ഗാന്ധിപാര്‍ക്കില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: