തിരുവനന്തപുരം: വയനാട് സുല്‍ത്താന്‍ബത്തേരിയില്‍ നടന്ന മുന്‍സിപ്പല്‍ ദിനാഘോഷത്തില്‍ പങ്കെടുത്തശേഷം മടക്കയാത്രയില്‍ മേയര്‍ അഡ്വ വി.കെ. പ്രശാന്ത് സഞ്ചരിച്ചിരുന്ന ഔദേ്യാഗികവാഹനം അപകടത്തില്‍പ്പെട്ടു. ഇന്നലെ രാവിലെ 2.30ന് കരുനാഗപ്പള്ളിക്ക് സമീപം വവ്വാക്കാവില്‍ വച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മേയര്‍ക്കും ഒപ്പം യാത്ര ചെയ്തിരുന്ന ഡ്രൈവര്‍മാര്‍ക്കും പരിക്കില്ല. മറ്റൊരു വാഹനത്തില്‍ മേയര്‍ തിരുവനന്തപുരത്ത് എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: