കൊച്ചി: കോണ്‍ഗ്രസ് ബന്ധത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് കേന്ദ്ര കമ്മിറ്റി തളളിയ സാഹചര്യത്തില്‍ കീഴവഴക്കം അനുസരിച്ച് അദ്ദേഹം സെക്രട്ടറി സ്ഥാനം ഒഴിയുകയാണ് വേണ്ടതെന്ന് രാഷ്ട്രീയ നിരീഷകന് എന്‍.എം. പിയേഴ്സണ്‍.
ഏത് നേതാവിനെയും തിരുത്താനുളള അവകാശം പാര്‍ട്ടിക്കുണ്ട്. കേരളത്തില്‍ കെട്ടടങ്ങിയ വിഭാഗീയത ഇപ്പോള്‍ കേന്ദ്രത്തില്‍ രൂക്ഷമായിരിക്കുകയാണ്. ഇതിനെ മറികടക്കാന്‍ സിപിഎം ശ്രമിക്കുമെന്നാണ് പ്രതീഷയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: