ഇറ്റലി: കൊക്കൊക്കോളയില് പുഴുക്കളെ കണ്ടതിനെ തുടര്‍ന്ന് കോള കഴിച്ച പന്ത്രണ്ടുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാനില്‍ നിന്ന് രണ്ടു കവിള് കോള കുട്ടി കുടിച്ചിരുന്നു. നിരവധി പരിശോധനകള്‍ നടത്തിയതിൽ കുട്ടിക്ക് അപകടകരമായ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തി.
കാനില്‍ നിന്ന് കണ്ടെത്തിയ പുഴുക്കളെ വിധഗ്ധ പരിശോധനയ്ക്കായി സുവോളജിക്കല്‍ ലാബിലേക്ക് അയച്ചു. നേരത്തെ, ഇളനീരിന്റെ കാനില്‍ കണവ പോലുള്ള പുഴുക്കളെ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: