ജി.എസ്.ജയലാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് ഷാന്‍ സോമരാജന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രഥമഅധ്യാപിക ലത എം.എസ്, ഡെപ്യൂട്ടി എച്ച്.എം ലേഖ.സി.കെ, ആര്.ജയചന്ദ്രന്, ഡി.സന്തോഷ്കുമാര്‍, അനീഷ്, വാര്‍ഡ് മെമ്പര്‍ മണികണ്ഠന്, ജെ.പി.ശാന്തിലാല്‍, വി.ജെ. ശ്രീകുമാര്‍, കെ.ജയകുമാര്‍. തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: