ന്യൂദല്‍ഹി: കേരളത്തില്‍ ചുവപ്പന്‍ – ജിഹാദികളുടെ ആക്രമണത്തിനിരയായവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ വരുണ്‍ഗാന്ധി എംപി ഒരുലക്ഷം രൂപ സഹായം നല്കി.
വരുണ്‍ ഗാന്ധി തന്റെ ഒരു മാസത്തെ ശമ്പളം പീഡിത സഹായ നിധിയിലേക്ക് സമര്‍പ്പിക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ എതിരാളികളുടെ ആക്രമണത്തില്‍ ജീവന്‍നഷ്ടമായ ശ്യാം പ്രസാദിന്റെ മരണവാര്‍ത്ത അറിഞ്ഞ ഉടനെ സ്വമേധയാ അദ്ദേഹം ചെക്ക് എത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: