ഹോം » പ്രാദേശികം » കാസര്‍കോട് » 

വി.എസ്‌. അനുകൂല പ്രകടനം; 8 പേര്‍ക്ക്‌ സസ്പെന്‍ഷന്‍

July 20, 2011

ഉദുമ: വി.എസ്‌.അനുകൂല പ്രകടനം നടത്തിയ എട്ട്‌ സിപിഎം പ്രവര്‍ത്തകരെ സസ്പെണ്റ്റ്‌ ചെയ്തു. സിപിഎം ഉദുമ ഏരിയ പെരക്കപ്പാറ ഒന്ന്‌, രണ്ട്‌ ബ്രാഞ്ചുകളിലെ എട്ട്‌ മെമ്പര്‍മാര്‍ക്കെതിരെയാണ്‌ നടപടി. ചെരക്കപ്പാറ ഒന്നാം ബ്രാഞ്ച്‌ സെക്രട്ടറി അശോകനെയും മറ്റ്‌ അഞ്ച്‌ മെമ്പര്‍മാരെയും ചെരക്കപ്പാറ രണ്ടാം ബ്രാഞ്ചിലെ പ്രവീണ്‍, രാജന്‍ എന്നിവരെയും മൂന്ന്‌ മാസത്തേക്ക്‌ സസ്പെണ്റ്റ്‌ ചെയ്തത്‌.

Related News from Archive
Editor's Pick