ഹോം » വാര്‍ത്ത » പ്രാദേശികം » കാസര്‍കോട് » 

ചുമട്ടുതൊഴിലാളികള്‍ പണിമുടക്കി

July 21, 2011

മുള്ളേരിയ: മുള്ളേരിയ ടൌണിലെ ബിഎംഎസ്സ്‌ ചുമട്ട്തൊഴിലാളികള്‍ പണിമുടക്കി. വ്യപാരികള്‍ക്ക്‌ മൂന്ന്‌ മാസം മുമ്പ്‌ നല്‍കിയ കൂലിവര്‍ദ്ധന ഡിമാന്‍സ്‌ അംഗീകരിക്കാന്‍ തയ്യാറാവാത്തതിണ്റ്റെ സാഹചര്യത്തിലാണ്‌ ഇന്നലെ സൂചനാ പണിമുടക്ക്‌ നടത്തി. പണിമുടക്കിനോടനുബന്ധിച്ച്‌ രാവിലെ മുള്ളേരിയ ടൌണില്‍ ചുമട്ട്‌ തൊഴിലാളികള്‍ പ്രകടനം നടത്തിയത്‌. പ്രകടനത്തിന്‌ ചുമട്ട്‌ തൊഴിലാളി സംഘ്‌ (ബിഎംഎസ്‌) ജില്ലാ സെക്രട്ടറി ശ്രീനിവാസന്‍, ദേവീ പ്രകാശ,്‌ ബിഎംഎസ്‌ മേഖല സെക്രട്ടറി ദിവാകരന്‍, ടി.കെ. മാധവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കാസര്‍കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick