കാഞ്ഞങ്ങാട്‌: യുവാവ്‌ തീവണ്ടി തട്ടി മരിച്ചു.

Friday 22 July 2011 11:20 pm IST

കൊളവയല്‍ വീട്ടിലെ കൊട്ടന്‍-കുഞ്ഞുമാണിക്യം ദമ്പതികളുടെ മകന്‍ കെ.ശേഖരന്‍ (27)ആണ്‌ മരിച്ചത്‌. പെയിണ്റ്റിംഗ്‌ തൊഴിലാളിയാണ്‌. സഹോദരങ്ങള്‍: വിനയന്‍, ലക്ഷ്മി, ബാലാമണി.