ഹോം » പ്രാദേശികം » കാസര്‍കോട് » 

പോലീസ്‌ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ അട്ടിമറി വിജയം

July 22, 2011

കാഞ്ഞങ്ങാട്‌: ഇന്നലെ നടന്ന പോലീസ്‌ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 31 സ്ഥാനങ്ങളില്‍ 26ലും യുഡിഎഫ്‌ അനുകൂലികള്‍ വിജയിച്ചു. കഴിഞ്ഞ തവണ എല്‍ഡിഎഫ്‌ അനുകൂലികള്‍ക്കായിരുന്നു ജയം. എല്‍ഡിഎഫിണ്റ്റെ ജില്ലാ പ്രസിഡണ്ടണ്ടും സെക്രട്ടറിയും ട്രഷറും അടക്കം ഇത്തവണ തോറ്റു.

കാസര്‍കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick