ഹോം » വാര്‍ത്ത » ലോകം » 

ജപ്പാനില്‍ ഭൂചലനം

July 23, 2011

ടോക്കിയോ: ജപ്പാനില്‍ വീണ്ടും ഭൂചലനം. തെക്കു കിഴക്കന്‍ ഭാഗങ്ങളിലാണ് റിക്റ്റര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ സുനാമി മുന്നറിയിപ്പോ ഇല്ല.

മിയാഗി തീരത്തു നിന്നു 48 കിലോമീറ്റര്‍ അകലെ കടലിലാണ് പ്രഭവകേന്ദ്രം.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick