ഹോം » കേരളം » 

ട്രെയിനില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

July 24, 2011

മുംബൈ ‍: തിരുവനന്തപുരം-മുംബൈ നേത്രാവതി എക്സ്‌പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂര്‍ സ്വദേശി ജയരാജന്‍ നായര്‍ (32) ആണു മരിച്ചത്.

മഹരാഷ്ട്രയിലെ രത്നഗിരിക്കടുത്തു കെബ്സിയിലാണ് മൃതദേഹം കണ്ടെത്തിയത്.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick