ഹോം » വാര്‍ത്ത » പ്രാദേശികം » കാസര്‍കോട് » 

ഭാര്യ മരിച്ച്‌ അഞ്ചാം ദിവസം ഭര്‍ത്താവും മരിച്ചു

July 24, 2011

രാജപുരം: ഭാര്യ മരിച്ച്‌ അഞ്ചാം ദിവസം ഭര്‍ത്താവും മരിച്ചു. വേങ്ങയില്‍ തറവാട്‌ കാരണവര്‍ പൂടംകല്ലി കൊല്ലറംകോട്ടെ വി.കൃഷ്ണന്‍ നായര്‍(87)ആണ്‌ മരിച്ചത്‌. ഭാര്യ നാരായണി അമ്മ അഞ്ച്‌ ദിവസം മുമ്പായിരുന്നു മരണപ്പെട്ടത്‌. മക്കള്‍: വി.കെ.സരോജിനി, പീതാംബരന്‍, നാരായണന്‍, വിജയന്‍, രമണി. മരുമക്കള്‍: ചന്തു നായര്‍, കെ.സാവിത്രി, വി.രാധ, സി.കെ.ബിന്ദു, കെ.നാരായണന്‍. സഹോദരങ്ങള്‍: നാരായണി, ലക്ഷ്മി, പരേതരായ ചിണ്ടന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍, നാരായണന്‍ നായര്‍, കുഞ്ഞമ്മാറമ്മ. സംസ്കാരം ഇന്ന്‌ രാവിലെ ൮ന്‌ വീട്ടുവളപ്പില്‍.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick