ഹോം » വാര്‍ത്ത » പ്രാദേശികം » കാസര്‍കോട് » 

എഫ്സിഐയിലെ ഗോതമ്പ്‌ ഓവ്‌ ചാലില്‍ ഒഴുകുന്നു

July 24, 2011

നീലേശ്വരം: തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന്‌ ചരക്കു നീക്കം നിലച്ച നീലേശ്വരം എഫ്സിഐ ഗോഡൌണ്‍ വരാന്തയില്‍ ദീര്‍ഘനാളായി പ്ളാസ്റ്റിക്ക്‌ കവറില്‍ മൂടികിടക്കുന്ന ഗോതമ്പ്‌ ചാക്കുകളില്‍ നിന്നും വീഴുന്ന ഗോതമ്പ്‌ മണികള്‍ റെയില്‍വെ ട്രാക്കിനോട്‌ ചേര്‍ന്നുള്ള ഓവുചാലില്‍ ഒഴുകിക്കൊണ്ടിരിക്കുകയാണ്‌. ഏതാനും കിലോമീറ്റര്‍ അകലെയുള്ള നമ്പ്യാര്‍ക്കാല്‍ അണക്കെട്ടിന്‌ സമീപം പുഴ വരെ ഒഴുകി എത്തുന്ന ഗോതമ്പ്‌ മണികള്‍ വഴി നീളെ പലയിടങ്ങളിലും തങ്ങി നില്‍ക്കുന്നുണ്ട്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കാസര്‍കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick