ഹോം » പ്രാദേശികം » കാസര്‍കോട് » 

ട്രെയിനില്‍ നിന്ന്‌ വീണ്‌ യുവാവിണ്റ്റെ കാല്‌ അറ്റു

July 24, 2011

മഞ്ചേശ്വരം: ട്രെയിന്‍ നിര്‍ത്തുന്നതിനുമുമ്പുതന്നെ ചാടി ഇറങ്ങിയ മംഗലാപുരം പാണെ സ്വദേശിയായ രാഘവേന്ദ്ര കിണി (25) ട്രെയിനില്‍ നിന്ന്‌ താഴെ വീണതിനെ തുടര്‍ന്ന്‌ കാല്‍ മുട്ടിന്‌ താഴെ വേര്‍പ്പെട്ടു. ഇയാളെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുവത്തൂറ്‍ മംഗലാപുരം പാസഞ്ചര്‍ മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തുന്നതിനിടയില്‍ ആണ്‌ വീണത്‌. പ്ളാറ്റ്‌ ഫോമില്‍ ചെളി കെട്ടി നില്‍ക്കുന്നതിനാല്‍ തെന്നി വീണാണ്‌ അപകടം ഉണ്ടായത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick