ഹോം » വാര്‍ത്ത » പ്രാദേശികം » കാസര്‍കോട് » 

മത്സ്യബന്ധന തോണി മറിഞ്ഞ്‌ 3 പേര്‍ക്ക്‌ പരിക്ക്‌

July 24, 2011

ബേക്കല്‍: പള്ളിക്കരയില്‍ മത്സ്യബന്ധനത്തിന്‌ പോയ തോണി മറിഞ്ഞ്‌ 3 പേര്‍ക്ക്‌ പരിക്കേറ്റു. പള്ളിക്കര കടപ്പുറത്തെ സതീശന്‍ (3൦), മണി (28), ബാബു (34), എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ കാഞ്ഞങ്ങാട്ട്‌ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിക്കര ചേറ്റുകുണ്ട്‌ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം ചാകര കണ്ടിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick