ഹോം » വാര്‍ത്ത » ഭാരതം » 

കാശ്മീരില്‍ ഹിസ്ബുള്‍ ഭീകരന്‍ കൊല്ലപ്പെട്ടു

July 26, 2011

ശ്രീനഗര്‍: കാശ്മീരില്‍ ഹിസ്ബുള്‍ ഭീകരന്‍ സുരക്ഷാ സൈന്യത്തിന്റെ വെടിയേറ്റ്‌ കൊല്ലപ്പെട്ടു. റിസ്വാന്‍ എന്ന്‌ വിളിക്കുന്ന സജ്ജാദ്‌ അഹമ്മദ്‌ മിര്‍ ആണ്‌ കൊല്ലപ്പെട്ടത്‌. കുഷ്ഠ്വാര്‍ ജില്ലയിലായിരുന്നു സംഭവം.
തഖ്ന-ഗൊകുണ്ട്‌ വനമേഖലയില്‍ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന്‌ സുരക്ഷാ സേന നടത്തുന്ന തിരച്ചുലിനിടെയാണ്‌ ആക്രമണം ഉണ്ടായത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick