ഹോം » വാര്‍ത്ത » ലോകം » 

മുംബൈ സ്ഫോടനം: നേപ്പാളില്‍ ഒരാള്‍ അറസ്റ്റില്‍

July 26, 2011

കാഠ്മണ്ഡു: മുംബൈയില്‍ ഈ മാസം 13ന്‌ ഉണ്ടായ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട്‌ നേപ്പാളില്‍ ഒരാള്‍ അറസ്റ്റിലായി. നേപ്പാള്‍ സ്വദേശിയായ മുഹമ്മദ്‌ സഹീര്‍ എന്നയാളെയാണ്‌ നേപ്പാള്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. നേപ്പാള്‍ പോലീസിലെ ഭീകര വിരുദ്ധ സ്ക്വാഡാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്തതെന്നാണ്‌ റിപ്പോര്‍ട്ട്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick