ഹോം » ഭാരതം » 

അധ്യാപകന്റെ അടിയേറ്റ്‌ വിദ്യാര്‍ത്ഥി മരിച്ചു

July 27, 2011

ചെന്നൈ: തമിഴ്‌നാട്ടില്‍ അധ്യാപകന്റെ അടിയേറ്റ്‌ പോളിടെക്നിക്‌ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടുമരിച്ചു. രണ്ടാം വര്‍ഷ ഓട്ടോമൊബെയില്‍ വിദ്യാര്‍ത്ഥി പ്രഭാകരന്‍ ആണ്‌ മരിച്ചത്‌. വില്ലുപുരത്ത്‌ ഏഴ്മല പോളിടെക്നിക്കിലാണ്‌ സംഭവം. അധ്യാപകന്റെ ചോദ്യത്തിന്‌ ഉത്തരം നല്‍കാത്തതിനെ തുടര്‍ന്ന്‌ മര്‍ദ്ദിക്കുകയായിരുന്നു. ആരോപണ വിധേയനായ അധ്യാകനെ പോലീസ്‌ കസ്റ്റഡിയിലെടുത്തു.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick