ഹോം » പ്രാദേശികം » കാസര്‍കോട് » 

ലീഗ്‌ സമ്മര്‍ദ്ദം: ഡിവൈഎസ്പിയെ മാറ്റി

July 27, 2011

കാസര്‍കോട്‌: ഒരാഴ്ച മുമ്പ്‌ കാസര്‍കോട്‌ ഡിവൈഎസ്പിയായി ചാര്‍ജ്ജ്‌ എടുത്ത ഡിവൈഎസ്പി ഹരിശ്ചന്ദ്രനായ്ക്കിനെ മുസ്ളീംലീഗിണ്റ്റെ സമ്മര്‍ദ്ദത്തെതുടര്‍ന്ന്‌ സ്ഥലം മാറ്റി. പകരം കൊല്ലം സ്വദേശിയായ ഭരതരാജിനെ കാസര്‍കോട്‌ ഡിവൈഎസ്പിയായി നിയമിച്ചു. ഹരിശ്ചന്ദ്രനായ്ക്കിനെ സ്പെഷ്യല്‍ ബ്രാഞ്ചിലേക്ക്‌ ആണ്‌ മാറ്റിയത്‌. കോണ്‍ഗ്രസ്സിലെ ചില ഉന്നതര്‍ ഇടപെട്ടായിരുന്നു ഹരിശ്ചന്ദ്രനായ്ക്കിനെ കാസര്‍കോട്‌ ഡിവൈഎസ്പിയായി നിയമിച്ചത്‌. എന്നാല്‍ മൂസ്ളീംലീഗ്‌ ശക്തമായി എതിര്‍ത്തതിനെ തുടര്‍ന്നാണത്രെ സ്ഥലം മാറ്റം റദ്ദ്‌ ചെയ്തത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കാസര്‍കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick