ഹോം » പൊതുവാര്‍ത്ത » 

കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെച്ചു

July 28, 2011

ബാഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെച്ചു. ബിജെപി അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്ക്‌ അദ്ദേഹം രാജിക്കത്ത്‌ അയച്ചു. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇന്നു രാവിലെ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ്‌ യോഗം യെദ്യൂരപ്പ എത്രയും വേഗം രാജിവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ ബിജെപി നേതാക്കളായ അരുണ്‍ ജെയ്റ്റ്ലി, രാജ്നാഥ്‌ സിങ്‌ എന്നിവര്‍ നാളെ ബാംഗ്ലൂരിലെത്തും

Related News from Archive

Editor's Pick