ഹോം » ഭാരതം » 

തനിക്ക്‌ മറവിരോഗം ഇല്ലെന്ന്‌ കല്‍മാഡി

July 28, 2011

ന്യൂദല്‍ഹി: തനിക്ക്‌ മറവിരോഗം ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന്‌ സുരേഷ്‌ കല്‍മാഡി. മറവിരോഗം ഉണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന്‌ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിലെ പരിശോധനയ്ക്ക്‌ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോമണ്‍വെല്‍ത്ത്‌ അഴിമതി കേസില്‍ അറസ്റ്റ്‌ ചെയ്ത കല്‍മാഡിയെ തീഹാര്‍ ജയിലിലാണ്‌ താമസിപ്പിച്ചിരിക്കുന്നത്‌.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick