വയനാട്ടില്‍ കളം നിറഞ്ഞ് കെ സുരേന്ദ്രന്;
കല്‍പ്പറ്റ: വയനാട് ആവേശത്തിലാണ്. കെ സുരേന്ദ്രന് ബിജെപി സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം ചെയ്തതോടെ വയനാട് ഇലക്ഷന് പ്രചാരണത്തിന്റെ ചൂടിലേറി. വയനാടിനെ അറിയുന്ന സ്ഥാനാര്‍ത്ഥിയെ ലഭിച്ചതിന്റെ ആഘോഷത്തിലാണ് നാട്ടുകാര്‍. പ്രിയങ്കരനായ...