ഹോം » പ്രാദേശികം » പാലക്കാട്

സംസ്ഥാന സര്‍ക്കാര്‍ ആരോപണങ്ങളുടെ ശരശയ്യയില്‍: കെ.സുരേന്ദ്രന്‍

പാലക്കാട്: പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും ആരോപണങ്ങളുടെ ശരശയ്യയിലായെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ (May 25, 2017)

സക്ഷമ ജില്ലാ സമ്മേളനവും സൂര്‍ദാസ് അനുസ്മരണവും

പാലക്കാട്: സക്ഷമ ജില്ലാ സമ്മേളനവും ഭക്തസൂര്‍ദാസ് അനുസ്മരണവും ലയണ്‍സ് ക്ലബ്ബ് ഇന്‍കമിംഗ് സോണ്‍ ചെയര്‍പേഴ്‌സണ്‍ ആര്‍.ദിനേശ്കുമാര്‍ (May 25, 2017)

ഗവ.മോയന്‍സില്‍ പ്രവേശനത്തിന് അനധികൃത പണപ്പിരിവ്‌

പാലക്കാട്: സംസ്ഥാന വിദ്യാഭ്യാസ സംരക്ഷണ നിയമം അട്ടിമറിച്ച് കുട്ടികളില്‍ നിന്ന് അനധികൃത പണപ്പിരിവ്. പാലക്കാട് ഗവ.മോയന്‍സ് സ്‌കൂളിലാണ് (May 25, 2017)

മുതലമടയില്‍ വീട്ടമ്മ കുത്തേറ്റ് മരിച്ച നിലയില്‍

കൊല്ലങ്കോട്: വീട്ടമ്മയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മീങ്കര ഡാമിനോട് ചേര്‍ന്നുള്ള ഫിഷറീസ് കോളനിയിലെ വാടക വീട്ടില്‍ താമസിക്കുന്ന (May 25, 2017)

കാട്ടാനശല്യം രൂക്ഷം പ്രതിരോധ നടപടികള്‍ പേരിലൊതുങ്ങി

പാലക്കാട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കാട്ടാനശല്യം രൂക്ഷമാവുമ്പോഴും പ്രതിരോധനടപടികള്‍ പേരിലൊതുങ്ങുന്നു.കഴിഞ്ഞഒരു വര്‍ഷത്തിനിടെ (May 25, 2017)

മണല്‍ കടത്ത് ; വാഹനങ്ങള്‍ പിടികൂടി

കൂറ്റനാട്: റവന്യു സ്‌ക്വാഡ് രാത്രികാല പരിശോധന ശക്തമാക്കി പടിഞ്ഞാറങ്ങാടിയില്‍ നിന്ന് പുലര്‍ച്ചെ മണ്ണുമായി പോകുകയായിരുന്ന ലോറി, (May 25, 2017)

മനുഷ്യന്‍ മനസിനെ ശക്തിപ്പെടുത്തണം; ഉദിത് ചൈതന്യ

പാലക്കാട്: മനുഷ്യന്‍ മനസിനെ പഠനവിഷയമാക്കണമെന്ന് സ്വാമി ഉദിത് ചൈതന്യ. വടക്കന്തറ ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തില്‍ (May 25, 2017)

വ്യാപാരികളെ കടയില്‍ കയറി മര്‍ദിച്ചു

ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ വ്യാപാരികളെ കടയില്‍ കയറി മര്‍ദ്ദിച്ചു. പത്തോളം വരുന്ന സംഘമാണ് ഇന്നലെ വൈകിട്ട് കടയില്‍ കയറി വ്യാപാരികളെ (May 25, 2017)

അട്ടപ്പാടി ചുരം റോഡില്‍ മരങ്ങള്‍ ഭീഷണിയാകുന്നു

മണ്ണാര്‍ക്കാട്: ആനമൂളി മുതല്‍ മുക്കാലിവരെ അട്ടപ്പാടി ചുരം റോഡില്‍ വന്‍ മരങ്ങള്‍ ചരിഞ്ഞു നില്‍ക്കുന്നത് ഭീഷണിയാവുന്നു. മരങ്ങള്‍ക്കടിയിലെ (May 25, 2017)

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ടെന്‍ഡര്‍ നിബന്ധനകള്‍ പാലിക്കാതെ കാന്റീന്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണം. കണ്ണാടി യൂണിറ്റിലെ കുടുംബശ്രീക്കാണ രണ്ടു വര്‍ഷമായി ഇതിന്റെ ചുമതല. അതിന് മുമ്പ് മറ്റൊരു വ്യക്തിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കാന്റീന്‍, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കെന്നു പറഞ്ഞ് ടെന്‍ഡന്‍ അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് താല്ക്കാലികമായി കണ്ണാടി കുടുംബശ്രീ യൂണിറ്റിനെ ഏല്‍പ്പിക്കുകയായിരിന്നു. പിന്നീട് വന്ന ടെന്‍ഡറില്‍ പതിനഞ്ച് ലക്ഷം രൂപക്ക് ഇവര്‍ തന്നെ കാന്റീന്‍ പ്രവര്‍ത്തനം ഏറ്റെടുത്തു. ഇതിനു പിന്നില്‍ വ്യക്തി താല്‍പ്പര്യങ്ങളള്‍ ഉള്ളതായി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരിയാണ് കാന്റീന്‍ ഉദ്ഘാടനം ചെയ്തത്. ടെന്‍ഡറില്‍ പറഞ്ഞിട്ടുള്ള നിബന്ധനകള്‍ പ്രകാരം ഭക്ഷണം പുറമെ നിന്ന് കൊണ്ടുവരാന്‍ പാടുള്ളതല്ല. കാന്റീനില്‍തന്നെ പാകംചെയ്തു വെണം വിതരണം ചെയ്യാന്‍. എന്നാല്‍ നിലവില്‍ പ്രസ്തുത കുടുംബശ്രീ യൂണിറ്റ് പുറമെ നിന്നും ഭക്ഷണമുണ്ടാക്കി കൊണ്ടുവരികായാണ് ചെയ്യുന്നത്. എണ്ണപലഹാരങ്ങള്‍ മാത്രമാണ് ഉണ്ടാക്കുന്നത്. ആശുപത്രി ജീവനക്കാര്‍ക്ക് പ്രത്യേക കൗണ്ടറോ, ആനുകൂല്യങ്ങളോ, സൗകര്യങ്ങളോ ഇല്ല. സ്വകാര്യ ആശുപത്രികളില്‍ പോലും ജീവനക്കാര്‍ക്ക് പ്രത്യേക സൗകര്യങ്ങളും വിലക്കുറവുമുണ്ട്. ആശുപത്രയിലെത്തുന്ന രോഗികളും കൂടെ വരുന്നവരും ജീവനക്കാരും ഒരേ സ്ഥലത്താണ് ഭക്ഷണം കഴിക്കേണ്ടത്. ഇവിടെ വിലവിവരപ്പട്ടിക സ്ഥാപിച്ചിട്ടില്ല. മാത്രമല്ല പുറമേയുള്ളതിനേക്കാള്‍ വിലക്കൂടുതലാണ് പലതിനും. കാന്റീന്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഗുണം ജീവനക്കാര്‍ക്ക് ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. പുറത്ത് ചായയും പലഹാരങ്ങളും ആശുപത്രി സ്റ്റാഫിന് അഞ്ച് രൂപക്ക് ലഭിക്കുമ്പോള്‍ ഇവിടെ ചായക്ക് നാലും പലഹാരത്തിന് ആറുമാണ്. മുന്‍കാലങ്ങളില്‍ ഊണിന് 12.50 രൂപയായിരുന്നത് ഇപ്പോള്‍ മുപ്പത് രൂപയാണ്. ടെന്‍ഡര്‍ നല്‍കിയെങ്കിലും ഉതുവരെ കരാറ് ഒപ്പിട്ടിട്ടില്ല.ഇതിനെക്കുറിച്ച് തനിക്കെന്നുമറിയില്ല എന്ന മട്ടിലാണ് സൂപ്രണ്ട്. ഇവര്‍ക്ക് ഒത്താശ ചെയ്യുന്നത് ജില്ലാ പഞ്ചായത്ത് ഭരണകൂടമാണെന്ന ആരോപണവും ഉയരുന്നുണ്ട്. കാന്റീന്‍ ദിവസം മുഴുവനും പ്രവര്‍ത്തിക്കണമെന്നാണ് നിയമമെങ്കിലും ഇവിടെ വൈകുന്നേരത്തോടെ അടച്ചു പൂട്ടുകയാണ്.ഇതുമൂലം ജീവനക്കാരും രോഗികളുടെ സഹായികളും ഒരുപോലെ ബുദ്ധിമുട്ടുന്നു. മാത്രമല്ല ആശുപത്രിക്ക് പുറത്തും രാത്രിയില്‍ ഭക്ഷണശാലകള്‍ കുറവാണ്.

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ടെന്‍ഡര്‍ നിബന്ധനകള്‍ പാലിക്കാതെ കാന്റീന്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണം. കണ്ണാടി യൂണിറ്റിലെ കുടുംബശ്രീക്കാണ (May 25, 2017)

സക്ഷമ സമ്മേളനവും ഭക്തസൂര്‍ദാസ് അനുസ്മരണവും

പാലക്കാട്: സക്ഷമ ജില്ലാ സമ്മേളനവും ഭക്തസൂര്‍ദാസ് അനുസ്മരണവും ഇന്നു നടക്കും. രാവിലെ 9.30-ന് കോട്ടമൈതാനം മുതല്‍ താരേക്കാട് വരെ കോര്‍ണിയ (May 24, 2017)

മുതലമടയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നിലച്ചു

കൊല്ലങ്കോട്: മുതലമടയില്‍ സംയുക്ത ട്രേഡ് യൂണിയന്‍ നടത്തി വരുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക.് നിര്‍മാണ പ്രവര്‍ത്തനത്തിനാവശ്യമായ (May 24, 2017)

ദേശീയ പാത വികസനം : റോഡരികിലെ കയ്യേറ്റങ്ങള്‍ സ്വമേധയാ നീക്കംചെയ്യണം

പാലക്കാട് : കോഴിക്കോട് -പാലക്കാട് ദേശീയ പാത 966 വികസനത്തിന്റെ ഭാഗമായി നാട്ടുകല്‍ ആശുപത്രിപ്പടി മുതല്‍ പാലക്കാട് ചന്ദ്രനഗര്‍ വരെ റോഡ് (May 24, 2017)

മതഗ്രന്ഥങ്ങള്‍ക്കു പകരം പഠിക്കേണ്ടത് ആത്മീയ ഗ്രന്ഥങ്ങള്‍ : ഉദിത് ചൈതന്യ

പാലക്കാട് : പ്രപഞ്ചത്തില്‍ ഈശ്വരനേയും സ്വര്‍ഗത്തേയും അന്വേഷിക്കുന്നതിന് പകരം തന്നില്‍ തന്നെ അത് കണ്ടെത്താന്‍ ശ്രമം നടത്തണമെന്ന് (May 24, 2017)

ശക്തമായ കാറ്റ് മേലാമുറിയില്‍ അയ്യായിരത്തോളം വാഴകള്‍ നശിച്ചു

  മണ്ണാര്‍ക്കാട്: കഴിഞ്ഞ ദിവസം വീശിയടിച്ച ശക്തമായ കാറ്റില്‍ മേലാമുറിയില്‍ അയ്യായിരത്തോളം വാഴകള്‍ നശിച്ചു. രാത്രി പതിനൊന്നു മണിയോടെയുണ്ടായ (May 24, 2017)

പാലക്കാട് നഗരസഭ ജീര്‍ണാവസ്ഥയിലായ ബസ്സ്റ്റാന്റ് അടച്ചിടും

പാലക്കാട്: ജീര്‍ണ്ണാവസ്ഥയിലായ മുനിസിപ്പല്‍ ബസ്സ്റ്റാന്റ് മഴക്കു മുമ്പേ അടച്ചിടാന്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. (May 24, 2017)

കൃഷ്ണദാസിന്റെ പ്രസ്താവന കൊക്കകോളക്ക്

പാലക്കാട്: പ്ലാച്ചിമട സമരനേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന നിയമമന്ത്രി എ.കെ.ബാലന്റെ പ്രസ്താവന പത്രങ്ങളിലൂടെ വെളിപ്പെടുത്തിയതല്ലാതെ (May 23, 2017)

സ്ത്രീത്തൊഴിലാളികള്‍ക്കും തുല്യജോലി നല്‍കണമെന്ന ആവശ്യം ശക്തം

പാലക്കാട്: മലമ്പുഴ ഉദ്യാനത്തിലെ എച്ച് ,ആര്‍ സ്ത്രീ തൊഴിലാളികള്‍ക്കു പുരുഷന്മാരെപ്പോലെ മാസം 13 ദിവസം ജോലി ലഭ്യമാക്കാന്‍ നടപടിവേണമെന്ന (May 23, 2017)

കൊഴിഞ്ഞാമ്പാറയില്‍ കോഴിക്കടത്ത് മാഫിയയുടെ ഗുണ്ടാവിളയാട്ടം

ചിറ്റൂര്‍: കൊഴിഞ്ഞാമ്പാറയില്‍ കോഴിക്കടത്ത് മാഫിയയുടെ ഗുണ്ടാവിളയാട്ടം. പോലീസ് പിടികൂടിയ കോഴിവണ്ടി സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥര്‍ (May 23, 2017)

മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി പുരസ്‌കാരം അശോകന്‍ ചരുവിലിന്‌

പാലക്കാട്: മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി പുരസ്‌കാരം കഥാകൃത്ത് അശോകന്‍ ചരുവിലിന്. 11,111 രൂപയും ഷഡാനനന്‍ ആനിക്കത്ത് രൂപകല്പനചെയ്ത ശില്പവും (May 23, 2017)

മണ്ണാര്‍ക്കാട് കൗണ്‍സില്‍ യോഗത്തില്‍ ബഹളം

മണ്ണാര്‍ക്കാട്: നഗരപരിധിയില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ നഗരത്തിലെ മാലിന്യം നീക്കുന്ന കാര്യത്തെച്ചൊല്ലി നഗരസഭാ കൗണ്‍സില്‍ (May 23, 2017)

മോക്ഷം കിട്ടാതെ ചേക്കോട് പറക്കുളം റോഡ്

കൂറ്റനാട്: കുണ്ടും കുഴികളും നിറഞ്ഞ് തകര്‍ന്നു കിടക്കുന്ന ചേക്കോട് പറക്കുളം റോഡ് മഴക്കാലമടുത്തിട്ടും നന്നാക്കാത്തതിനാല്‍ പ്രതിഷേധം (May 23, 2017)

കാളവണ്ടികള്‍ ഓര്‍മകളിലേക്ക്‌

പാലക്കാട്: പാലക്കാടിന്റെ തനിമയും മഹിമയും പാരമ്പര്യവും പ്രൗഢിയും വിളിച്ചോതുന്ന കാളവണ്ടി വിസ്മൃതിയിലേക്ക്. ഒരു കാലത്ത് ഗതാഗതത്തിനും (May 23, 2017)

വേങ്ങശ്ശേരി കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍

ഒറ്റപ്പാലം: അമ്പലപ്പാറ വേങ്ങശ്ശേരിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളെ ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. (May 22, 2017)

ഐപിഎല്‍ വാതുവയ്പ് ഏഴു പേര്‍ പിടിയില്‍

ഗോപാലപുരം: അതിര്‍ത്തി പ്രദേശമായ ഗോപാലപുരത്തെ ആര്‍.ടി.ഒ ചെക്ക് പോസ്റ്റിനു സമീപമുള്ള മുരുകന്‍ ടീ സ്റ്റോളില്‍ ഐ.പി.എല്‍ വാതുവയ്പ്പില്‍ (May 22, 2017)

ഭാഗവതം യഥാര്‍ത്ഥ ആത്മീയ ശാസ്ത്രം : സ്വാമി ഉദിത് ചൈതന്യ

പാലക്കാട് : ചിലമതഗ്രന്ഥങ്ങള്‍ ദൈവത്തിന്റെ കല്‍പനയായും അതനുസരിക്കാത്തവരെ ദൈവം ശിക്ഷിക്കുന്നുവെന്നും, ദൈവകല്‍പനകള്‍ അനുസരിക്കുന്നവരെ (May 22, 2017)

ഗോപാലപുരം ചെക്ക്‌പോസ്റ്റില്‍ റെയ്ഡ് 29,320 രൂപ പിടിച്ചെടുത്തു

ചിറ്റൂര്‍ : ഗോപാലപുരം വാണിജ്യ നികുതി ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 29,320 രൂപ പിടിച്ചെടുത്തു. (May 22, 2017)

വ്യാജ അക്ഷയ കേന്ദ്രങ്ങള്‍ ; ശക്തമായ നടപടി തുടങ്ങി

പാലക്കാട് : ജില്ലയില്‍ അനധികൃതമായിപ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ക്ക് എതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ (May 22, 2017)

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പരിഹാരമില്ല

കൊല്ലങ്കോട്: സാംക്രമിക രോഗങ്ങള്‍ പടരുമ്പോഴും ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുവാന്‍ കഴിയാതെ പാതയേരങ്ങളെ ആശ്രയിക്കുകയാണ് (May 22, 2017)

ഹിന്ദുഐക്യവേദിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു

ഒറ്റപ്പാലം: മുളഞ്ഞൂര്‍ നെല്ലികുറുശ്ശി തേവര്‍ ക്ഷേത്രത്തിനു സമീപം സ്ഥാപിച്ചിരുന്ന ഹിന്ദുഐക്യവേദിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ച (May 22, 2017)

32,407 എല്‍പിവിദ്യാര്‍ഥികള്‍ക്ക് കൈത്തറി യൂണിഫോം

പാലക്കാട്:ജില്ലയിലെ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കൈത്തറി സ്‌കൂള്‍ യൂണിഫോം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് (May 22, 2017)

ഒന്നര കിലോ കഞ്ചാവുമായി കോളേജ് വിദ്യാര്‍ഥി അറസ്റ്റില്‍

വാളയാര്‍: സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണത്തിനെത്തിച്ച ഒന്നര കിലോ കഞ്ചാവുമായി കോളജ് വിദ്യാര്‍ഥിയെ എക്‌സൈസ് അറസ്റ്റ് (May 22, 2017)

സിനിമ പ്രദര്‍ശനമേള കാടകം 26 മുതല്‍

പാലക്കാട്: ചലച്ചിത്രഅക്കാദമി, പറമ്പിക്കുളം ടൈഗര്‍ പ്രോജക്ട് എന്നിവയുടെ സഹകരണത്തോടെ വനം, പരിസ്ഥിതി പ്രമേയം അടിസ്ഥാനമാക്കി നിര്‍മിച്ച (May 22, 2017)

ഒറ്റപ്പാലത്ത് പൊതുടാപ്പുകളില്‍ വരുന്നത് മലിനജലം

ഒറ്റപ്പാലം: ജല വിതവിതരണ വകുപ്പിന്റെ പൊതുടാപ്പുകളില്‍ വരുന്നത് മലിനജലമെന്ന് ആരോപണം. തോട്ടക്കര കളരിത്തൊടി പ്രദേശത്തെ വീടുകളിലും (May 22, 2017)

ഏമൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ലിഖിതം കണ്ടെത്തി

അകത്തേത്തറ: കല്ലേക്കുളങ്ങര ഏമൂര്‍ഭഗവതി ക്ഷേത്രത്തില്‍ ലിഖിതംകണ്ടെത്തി. പാലക്കാട് കല്ലേകുളങ്ങര ഏമൂര്‍ഭഗവതി ക്ഷേത്രത്തിലെ തീര്‍ത്ഥക്കുളം (May 22, 2017)

കാലാവസ്ഥാ വ്യതിയാനം; നാളികേര ഉത്പാദനം കുറയുന്നു

കൊഴിഞ്ഞാമ്പാറ: വരള്‍ച്ചയും കാറ്റും മൂലം ജില്ലയിലെ നാളികേര ഉത്പാദനം കുറയുമെന്ന് നാളികേര വികസന ബോര്‍ഡ് അധികൃതര്‍. കഴിഞ്ഞവര്‍ഷത്തെ (May 22, 2017)

കറുപ്പന്റെ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും മാലിന്യകൂമ്പാരത്തില്‍

പാലക്കാട്: കടുത്ത വെയിലും മഴയും അവഗണിച്ച് ഒറ്റമുണ്ടുടുത്ത് കറുപ്പന്‍ രാവിലെ ഇറങ്ങുന്നത് പാടത്തേയ്‌ക്കോ പറമ്പിലേയ്‌ക്കോ അല്ല; വീട്ടില്‍ (May 21, 2017)

ദേശീയ ആരോഗ്യ പദ്ധതി പേരിലൊതുങ്ങുന്നു

പാലക്കാട്: ദേശീയ ആരോഗ്യമിഷന്റെ കീഴില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കായി 2013-ല്‍ നടത്തിയ പരീക്ഷയില്‍ നിയമനം പേരിലൊതുങ്ങുന്നു. താത്പര്യമറിയിക്കുന്ന (May 21, 2017)

പണിതിട്ടും.. പണിതിട്ടും.. പണിതീരാതെ ഒറ്റപ്പാലം ബസ് സ്റ്റാന്റ്‌

ഒറ്റപ്പാലം: വള്ളുവനാടിന്റെ സിരാകേന്ദ്രമായ ഒറ്റപ്പാലത്തെ ബസ് സ്റ്റാന്റ് നിര്‍മ്മാണം ആരംഭിച്ച് പതിറ്റാണ്ട് പിന്നിട്ടിട്ടും എവിടെയും (May 21, 2017)

സംസ്ഥാന ഭരണം അഴിമതിക്കാര്‍ക്കും ഗുണ്ടകള്‍ക്കും : ബിജെപി

പാലക്കാട്: യുവമോര്‍ച്ച ജില്ലാ വനിതാ കണ്‍വെന്‍ഷന്‍ ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റുകള്‍ക്കും, (May 20, 2017)

സ്ത്രീ സുരക്ഷാ നിയമം കര്‍ശനമാക്കണം : കെ.പി.ശശികല

നെന്മാറ/ഒറ്റപ്പാലം : സ്ത്രീസുരക്ഷ ഉറപ്പുവരുത്താന്‍ നിയമം കര്‍ക്കശമാക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലടീച്ചര്‍ (May 20, 2017)

കള്ളുചെത്തു വ്യവസായം പ്രതിസന്ധിയില്‍

പാലക്കാട് : സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ പാലക്കാടിന്റെ തനിമ വിളിച്ചോതുന്ന കള്ള് വ്യവസായം പ്രതിസന്ധിയിലേക്ക് (May 20, 2017)

പി.കെ.നാരായണന്‍ നമ്പ്യാര്‍ നവതി ആഘോഷത്തിനു ഇന്നു തുടക്കം

ഒറ്റപ്പാലം: ഏഴരപതിറ്റാണ്ടായി കൂടിയാട്ട രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന പി.കെ.നാരായണന്‍ നമ്പ്യാരുടെ നവതി ആഘോഷത്തിനു ഇന്നു തുടക്കം. പാണിവാദതിലകനും, (May 20, 2017)

മണ്ണാര്‍ക്കാട് എംഇഎസ് കോളേജിന് രസതന്ത്ര ഗവേഷണ പദവി

മണ്ണാര്‍ക്കാട്: അട്ടപ്പാടി ഉള്‍പ്പടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പിന്നോക്കാവസ്ഥയിലായിരിക്കുന്ന മണ്ണാര്‍ക്കാടിന് അഭിമാനമായി എംഇഎസ് (May 20, 2017)

കൊല്ലങ്കോട് ടൗണില്‍ മലിനജലം കെട്ടിക്കിടക്കുന്നു

കൊല്ലങ്കോട്: ഓടകളില്‍ മലിനജലം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്നു. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനം എത്രയും വേഗം ആരംഭിക്കണമെന്ന് (May 20, 2017)

നിളക്ക് ആശ്വാസമായി മലമ്പുഴ വെളളം

കൂറ്റനാട് : മലമ്പുഴ വെളളം തുറന്നു ്‌വിട്ടതിനെ തുടര്‍ന്ന് വെളളിയാങ്കല്ല് റഗുലേറ്ററിന് താഴെ വരെ വെളളമെത്തി. വ്യാഴാഴ്ച രാത്രിയും വെളളിയാഴ്ച (May 19, 2017)

കുട്ടിക്കടത്ത് : 14 കുട്ടികളെയും തിരിച്ചയക്കും

പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോന്‍പാറയിലെ ഗ്രേസ് കെയര്‍ മൂവ്‌മെന്റ് എന്ന സ്ഥാപനത്തിന്റെ പേരില്‍ ദല്‍ഹിയില്‍ നിന്നും രേഖകളില്ലാതെ (May 19, 2017)

യുവതിയെ ആക്രമിച്ച് കവര്‍ച്ച ; പ്രതിയെ പോലീസ് പിടികൂടി

കൊടുവായൂര്‍: എത്തന്നൂര്‍ തകരക്കാട്ടില്‍ യുവതിയെ ആക്രമിച്ച് അഞ്ചേകാല്‍ പവന്‍ കവര്‍ന്നു. ബള്‍ബ് വില്‍ക്കാനെത്തിയ തൃശൂര്‍ ദേശമംഗലം (May 19, 2017)

കഞ്ചിക്കോട് ഐഐടി കേന്ദ്രമന്ത്രി പ്രവര്‍ത്തന പുരോഗതി വിലയിരുത്തി

പാലക്കാട് : പുതുശ്ശേരി വെസ്റ്റ് വില്ലേജില്‍ ആരംഭിക്കുന്നഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ സ്ഥിരം കാമ്പസിന്റെ (May 19, 2017)

ജനശ്രദ്ധ തിരിച്ചുവിടാന്‍ ഡിവൈഎഫ്‌ഐയുടെ കപടസമരം

മണ്ണാര്‍ക്കാട്: നായാടിക്കുന്നില്‍ മാലിന്യക്കൂമ്പാരം വര്‍ദ്ധിക്കുന്നു.സംഭവത്തെച്ചൊല്ലി നഗരസഭയില്‍ വാഗ്വാദം. പ്രശ്‌നം രൂക്ഷമായതിനെ (May 19, 2017)

Page 1 of 39123Next ›Last »