ഹോം » കവിത

‘സര്‍വ്വം സ്വാമിമയം ജഗത്”സര്‍വ്വം സ്വാമിമയം ജഗത്’

നിശ്ചയം ചെയ്ത വ്രതമെടുക്കാന്‍ പുണ്യവൃശ്ചിക മാസമെത്തി.മുദ്ര ധരിക്കയാല്‍ എപ്പോഴുമുള്ളത്തില്‍ചിദ്രൂപ ധ്യാനമായി.പറയരുതാരുമരുതാത്തതെന്നുള്ളതറിയാന്‍ (November 19, 2017)

പ്രണയം’പ്രതി’

പ്രണയം’പ്രതി’

മോഹങ്ങളൊരുപാടുള്ളില്‍ നിറച്ചു ഞാന്‍ മോഹം നിറഞ്ഞൊരാ കാലത്തെ കാണുവാന്‍ പോയ ബാല്യത്തിന്റെ നല്ല കാലത്തിനെ തേടിയെന്‍ ഭൂതത്തെയൊന്നു (November 5, 2017)

മന്ദാരം

മന്ദാരം

സല്ലപിക്കാനാരുമില്ലാതെ ഞാനെന്റെ യില്ലപ്പടിയിലിരിക്കും നേരം വല്ലാതെ സ്‌നേഹിക്കും പോലെന്നെ നോക്കിച്ചി രിച്ചുല്ലസിക്കുന്നു മന്ദാരപ്പൂ. (October 15, 2017)

അമൃതാനന്ദം

അമൃതാനന്ദം

  മരതകശ്യാമ മനോഹരവദനം സുരുചിര മന്ദസ്‌മേരം തമലാനീലം സുന്ദരകേശം തുഷാര ധവളം വസനം കുങ്കുമചന്ദന തിലകം ദിവ്യം പങ്കേരുഹ ദളനയനം സങ്കല്‍പ്പത്തിനതീതം (October 15, 2017)

അവസാന ബസും റദ്ദാക്കിയിരുന്നു

    പ്രതീക്ഷകള്‍ ചേര്‍ത്തുകെട്ടി വലത്തെതോളിലേറ്റി സ്വപ്‌നങ്ങള്‍ ചേര്‍ത്തുവച്ചു ഇടത്തെതോളിലേറ്റി നാളത്തേക്ക് ബാക്കിവച്ച കിനാക്കളെ (September 24, 2017)

പ്രണാമി തുഞ്ചത്തെഴും ആര്യപാദം

  എഴുത്താണി വന്ദിച്ചു നിന്നകാലം എഴുത്തച്ഛന്‍ പൂജിച്ചു വന്നകാലം സാരസ്വതമന്ത്രം ഉരുവിട്ട നേരം സരസ്വതി വിരല്‍ത്തുമ്പില്‍ വിളങ്ങിനിന്നു-താളി (September 24, 2017)

പണ്ടത്തെ ഇടവഴിയില്‍

സമയം ബാക്കിയുള്ളപ്പോള്‍ നടക്കാനിറങ്ങുന്നു പണ്ടത്തെ ഇടവഴിയില്‍ . ആദ്യ വളവിലെ കൊച്ചു വീടിന്റെ ഉമ്മറപ്പടിയില്‍ വടികുത്തി ഏങ്ങിയിരിപ്പുണ്ട് (August 6, 2017)

ചരമക്കുറിപ്പ്

ചരമക്കുറിപ്പ്

മുഴുവന്‍ വെയിലും പുറംകൊണ്ട് തടഞ്ഞും മുഴുവന്‍ മഴയും തലകൊണ്ട് താങ്ങിയും സ്വന്തം ജഡം കത്തിച്ച് മരിക്കാന്‍ കഴിഞ്ഞ മണ്‍തരിയെത്ര മഹാഭാഗ്യവാന്‍ (July 9, 2017)

ഒറ്റുകാരന്‍

ഈയാഗോവിനെയും യൂദാസിനെയും ഹൃദയത്തിലേറ്റി ദേശാന്തരം കടന്നു. പലരേയും ചിരിച്ചുകൊണ്ട് കരയാന്‍ പഠിപ്പിച്ചു സംശയത്തിന്റെ കിളികള്‍ ചിലക്കാതിരിക്കാന്‍ (May 21, 2017)

അധരമുദ്ര

ഇല്ലില്ല തനിച്ചാകില്ല നീ ഞാനില്ലെങ്കിലുമുണ്ടാകും മണമായ് നമ്മള്‍ കുളിച്ച വാസന സോപ്പുപോല്‍ ഞാന്‍. പണ്ടു നാമണിഞ്ഞ ദേഹ ച്ചുറ്റാടയാല്‍ (May 21, 2017)

മാതൃവിലാപങ്ങള്‍

മാതൃവിലാപങ്ങള്‍

അവന്‍ ആത്മഹത്യ ചെയ്തുവെന്ന് അതല്ല അവന്‍ കൊല്ലപ്പെട്ടുവെന്ന് രണ്ടായാലും അമ്മയ്ക്കറിയേണ്ടത് അവനെ ഇല്ലാതാക്കിയത് ആരാണെന്നായിരുന്നു (April 16, 2017)

നവതി നവനീതം

നവതി നവനീതം

  പടിക്കല്‍ കാത്തുനില്‍ക്കുന്നൂ പരമേശ്വര വൈഭവം, പവിത്രം പ്രണമിച്ചീടാം പരമാഹ്ലാദ വായ്‌പ്പൊടേ നവതിപ്രായമെന്നാലും നവനീതത്വമെപ്പൊഴും, (April 2, 2017)

ഭാരത ഭൂമി

ഭാനുതന്‍ കിരണങ്ങള്‍ വിതറുമീ മണ്ണ് ഭാര്‍ഗവഗര്‍വ്വത്താലുയിര്‍കൊണ്ട മണ്ണ് കേരവൃക്ഷങ്ങള്‍ നിറഞ്ഞൊരീ മണ്ണ് ഭാരതമാതാവിന്‍ പാദാരവിന്ദം (March 26, 2017)

ഏകലവ്യന്‍

ഏകലവ്യന്‍

ആദ്യം പഠിപ്പിച്ചത് മുഷ്ടി ചുരുട്ടാനായിരുന്നു കൊടി പിടിക്കാനും വഴി തടയാനും കല്ലെറിയാനും പിന്നീടറിഞ്ഞു ശിക്ഷണത്തിന്റെ തീക്ഷ്ണതയില്‍ (March 5, 2017)

മലനാടിന്റെ മനോഹാരിത

ഗിരിനിര പലതായ് തിങ്ങിടും നാട്ടിലെല്ലാം. കേരഭാരങ്ങളഴകായ് പേറീടും കേരവൃക്ഷം മലനിര കൃഷിയായ് മാറ്റി ജനം വസിക്കും പലവിളയേറിയ ഭാഗമാണീ (February 12, 2017)

ഒരു മാലചാര്‍ത്തണം

  നാരായണീയമാം കര്‍ണ്ണാമൃതത്തിലെ കണ്ണന്റെ ലീലകള്‍ കേട്ട് ഉറങ്ങാന്‍ കിടന്നേന്‍ നാളെ ഉഷസ്സില്‍ കണ്ണന്റെ ചേദോഹര രൂപ ദര്‍ശനാനുഭൂതിയാം (February 12, 2017)

എന്‍ കുഞ്ഞുണ്ണി

മിഴികള്‍ മെല്ലെ തുറന്നു നീ നോക്കീ, ഈ മായാ പ്രപഞ്ചത്തിന്‍ കാഴ്ചകള്‍, വിസ്മയങ്ങള്‍ ! നിന്‍ മേനി ഗാഢംപുണര്‍ന്നെന്‍ പൈതലേ ,നല്‍കി നൂറുമ്മ, (February 5, 2017)

ജന്മഭൂമിക്കായ്

ഇത് വെറും മണ്ണോ ! അല്ല വിസ്‌ഫോടനാഗ്‌നിയില്‍ നൊന്ത് പിറന്ന ഗോളത്തില്‍ പ്രാണന്‍തുടികൊട്ടുമിടം ഇത് കാനനഗിരികള്‍ ഗരിമപടര്‍ത്തിയ ദേവാങ്കണം (February 5, 2017)

ഗാന്ധിതൻ സന്ദേശം

ഗാന്ധിതൻ സന്ദേശം

ഗാന്ധിതൻ സന്ദേശമാകണം ജീവിതം ശാന്തിതൻ സംഗീത ധാരയായ് തീരണം ഭാരതഭൂമി തൻ സൂര്യദളങ്ങളിൽ ബാപ്പുവിൻ ആത്മപ്രകാശം ജ്വലിക്കണം സത്യം ഹൃദയത്തിൻ (January 29, 2017)

നെറ്റും തെറ്റും

അറിവിന്‍ തീരം നമ്മുടെ മുന്നില്‍ തുറന്നു വെയ്ക്കും നവലോകം അറിയാതയ്യോ ആഴം കാണാ അഗാധ ഗര്‍ത്തങ്ങള്‍ തീര്‍ക്കും മുറിവേറ്റാലും പഠിക്കയില്ലീ (January 29, 2017)

ജലഗീതം

ആഴിമകള്‍, മലമകള്‍, പൂമകളീയഴകേലും കേളികേട്ട കേരളമാണെന്റെ പെറ്റമ്മ അമ്മതന്‍ തൃക്കണ്ണിലയ്യോ! കണ്ണുനീരല്ലോ കണ്ണുനീരൊപ്പുവാന്‍ ലക്ഷം (January 2, 2017)

നവവര്‍ഷ മലരുകള്‍

നവവര്‍ഷ മലരുകള്‍

കാലചക്രം മെല്ലെ നീങ്ങവേയെങ്ങുമേ… കാര്യങ്ങള്‍ കര്‍മ്മങ്ങള്‍ മാറിടുന്നു കാലത്തെഴുന്നേറ്റു നോക്കുന്നു ഫോണിലായ്- കോളുകള്‍, ലൈക്കുകള്‍ (January 1, 2017)

വീണ്ടും മറവിയിലേയ്ക്ക്

ഇന്നലെ നമ്മളീ ആല്‍മരത്തണലില്‍ ഇണങ്ങിയും പിന്നെ പിണങ്ങിയും ഏറെ നേരം ഒന്നായ് ചിരിച്ചും കളിതമാശകള്‍ പറഞ്ഞും സുഹൃത്തുക്കള്‍ ആയിരുന്നു (January 1, 2017)

കാലത്തിന്റെ ക്ഷണം

ഹേമകാലമേ കഷ്ടകാലത്തിന്റെ പടുകുഴി തേടുന്നുവോ നീ കാലമെത്ര കടന്നാലും മായാതെ- മനക്കാമ്പിലെന്നും ഓരോ നിമിഷങ്ങളിലും കാലം നിന്നെ വേട്ടയാടീടുന്നു (December 25, 2016)

മാതൃനൊമ്പരം

ഞാനെഴുതിയ കാവ്യങ്ങളൊക്കെയും എന്തേ നിന്‍ മിഴിനീരാല്‍ നനഞ്ഞു? ഞാന്‍ പാടും പാട്ടുകളൊക്കെയും നിന്‍ ഗദ്ഗദത്താലിടറി നിന്നു? തുടുത്തു (December 11, 2016)

മൂകാംബിക

മൂകാംബിക അമ്മേ പൊന്നമ്പികേ അക്ഷരമലരുകളാലെ അര്‍ച്ചന ചെയ്യാം ഞാന്‍ അവിടുക്കെ അപദാനകഥകള്‍ പാടി അവിടുത്തെ വേദങ്ങള്‍ പാടി വീണാവാദിനി (December 11, 2016)

അയ്യനെ കാണാന്‍

വൃശ്ചികമാസപ്പുലരിയില്‍ ഉടുക്കിന്‍ താളമുയരുമ്പോള്‍ പമ്പയില്‍ മുങ്ങും ഭക്തലക്ഷത്തിന്‍ നാവില്‍ കാനനവാസന്‍ തന്‍ ശരണമന്ത്രം ഉയരുന്നു (December 4, 2016)

നിലാവകന്ന രാവ്

ഓര്‍മ്മകളില്‍ താണലസമായി ഞാന്‍ ഈ വഴിത്താരയില്‍ ഉഴറീ വീഴവേ – നിലാവകന്ന രാവില്‍ ഓര്‍ത്തു പോയ് നിറമിഴിയാലെ നില്‍ക്കും നിഴലിനെ നിറമേറും (December 4, 2016)

സ്‌നേഹക്കൂട്

അമ്മതന്‍ സ്‌നേഹക്കടലലയില്‍ മുങ്ങിനിവര്‍ന്നുഞാ,നെന്തുസുഖം അച്ഛന്റെ കൈവിരല്‍ത്തുമ്പില്‍ നിന്നും സംരക്ഷണത്തിന്റെ ആത്മധൈര്യം സോദരങ്ങള്‍ (November 20, 2016)

മൗന ചേതന

മൗന ചേതന

ഉല്‍പ്പത്തിക്കും മുന്നേഴു നിമിഷമീ മൗനം ഭൂവില്‍ നിറഞ്ഞുനിന്നു ഉടലുകള്‍,ഉയിരുകളെല്ലാം അതില്‍ നിന്ന്- ചിറകുകള്‍ നീര്‍ത്തി പറന്നിറങ്ങി. (November 20, 2016)

പ്ലാസ്റ്റിക് ബാല്യം

പുതിയകാലത്തെ കൈക്കുമ്പിളിലൊതുക്കീടും അഹന്ത പ്രസവിച്ച പുതുതാം ബാല്യങ്ങളെ പറഞ്ഞാലൊട്ടും നിങ്ങള്‍ വിശ്വസിക്കില്ലാ ഞങ്ങള്‍ കരളില്‍ (October 23, 2016)

ജന്മാവകാശം

കൊല്ലുവാന്‍ ഞാനില്ല, കൊല്ലിക്കുവാനില്ല, ചാകുവാനും ഞാനൊരുക്കമില്ല! ജീവിക്കണം എനി- കെന്നതുപോലെയാ- ണന്യനുമാഗ്രഹം ഭൂവിലെന്നും ജന്മമെടുത്തവര്‍- (October 23, 2016)

വിശുദ്ധി

ശുദ്ധാശുദ്ധം ജീവഗുണം ഈശ്വരതത്ത്വം പരിശുദ്ധം വിശുദ്ധരാക്കി മനുജരെ നമ്മള്‍- പ്രശസ്തരാക്കാന്‍ നോക്കീടും വിശുദ്ധതത്ത്വ പ്രതിരൂപം… (September 25, 2016)

സ്വപ്‌നം എന്ന മിഥ്യ

നേടാന്‍ കൊതിച്ചതും പറയാന്‍ നിനച്ചതും അറിയാതെ അറിയുന്നതുമെന്‍ സ്വപ്‌നം ഉള്ളിന്റെ ഉള്ളിലെ ഗാഢനിദ്രതന്‍ മറവില്‍ ചെറുമന്ദസ്മിതമായ് (September 25, 2016)

തുമ്പയും തമ്പുരാനും

തുമ്പയും തമ്പുരാനും

ആവണിനിലാവുമെഴുകിയ,മുറ്റ- ത്താരു മെനയുന്നു അത്തക്കളം ആടിമേഘത്തുടിയോടിമറയവേ, യാ,തിരവിളക്കു തെളിച്ചപോലെ. മഴവില്ലിന്നേഴു വര്‍ണങ്ങള്‍ (September 4, 2016)

സൂര്യോദയത്തിലെ ജ്ഞാനോദയം

സഹ്യാദ്രി ശൃംഗത്തിനഗ്രത്തു വന്നങ്ങോ- രഗ്നി ഗോളാകൃതി പൊങ്ങി പ്രശോഭിയ്‌ക്കെ ആകാശ വീഥിയ്‌ക്കൊരാധാരമായങ്ങു നീലാംബരം ചാര്‍ത്തിയാധാരമെന്നിയെ (August 28, 2016)

പര്‍ദ്ദയിട്ട പ്രണയം

പര്‍ദ്ദയിട്ട പ്രണയം

ചിലന്തിവലയില്‍ പരതി നോക്കുന്ന നേരത്ത് വെറുതെ, ചിരിച്ച് കുശലം പറഞ്ഞവന്‍ പിന്നെ, മനസ്സ് മടുത്ത നിമിഷങ്ങളില്‍ ഒറ്റയ്ക്കല്ല, എന്നുറപ്പുതന്നവന്‍ (August 21, 2016)

ഐസിയു

ഐസിയു

ദേഹക്കൂടിലെ നേര്‍ത്ത ശ്വാസനിശ്വാസങ്ങള്‍ ഇന്നേക്കുതീരുമോ അതോ നാളെകളിലേക്ക് നീളുമോ എന്ന കടുത്ത സന്നിഗ്ദ്ധതയും, ഊര്‍ദ്ധ്വംവലിക്കുന്ന (August 14, 2016)

ഓര്‍മ്മയിലൊരു മഴക്കാലം

ഓര്‍മ്മയിലൊരു മഴക്കാലം

മു റ്റത്ത് വീഴുന്ന ഓരോ മഴത്തുള്ളിയിലും മനസ്സില്‍ ഓരോ മഷിതണ്ടുകള്‍ കിളിര്‍ക്കുന്നുണ്ട് ചളിതെറിച്ച ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ചുവച്ച (August 7, 2016)

​അ​ട​ല്‍​ജി​യു​ടെ​ ക​വി​ത​ വാ​യി​ച്ച​പ്പോ​ള്‍

‘അമ്മയെ വെട്ടിമുറിച്ചിട്ട് വിളക്ക് തെളിയിക്കയോ? – ഏതു കുട്ടിയാണതു ചെയ്തത്? ആരാണ് സഹോദരന്റെ സമാധിക്കുമേല്‍ സ്വന്തം മാളിക പണിയുന്നത്? (July 31, 2016)

​തെ​ളി​ഞ്ഞു​വ​രു​ന്നു​ണ്ട്…

എന്നും നിശ്ചലമായിരുന്നു. ആഴവും പരപ്പും ധാരാളമുണ്ടായിരുന്ന ഈ തടാകം ഉപ്പുതിന്നവര്‍ക്ക് വെള്ളം കൊടുത്തു കൊണ്ടേയിരുന്നു. കുടിച്ച് (July 31, 2016)

എ​ഴു​ത്തി​ന്റെ​ അ​ച്ഛ​ൻ​

എ​ഴു​ത്തി​ന്റെ​ അ​ച്ഛ​ൻ​

ഹരിനാമകീർത്തനം പാടി ഹരിയുടെ ഹൃദയാന്തരേ വസിക്കും ഗുരുവരൻ ‘ഹരിഃശ്രീ’ എഴുതിച്ചെഴുത്തിന്റെ അച്ഛൻ തരുമക്ഷരത്തിന്റെ തണലെൻ മനസ്സിൽ (July 24, 2016)

മനുഷ്യ ജന്മം

മനുഷ്യ ജന്മം

ഈ നിര്‍വ്വികാരമാം ലോകത്തില്‍ നിന്നും മനുജന്‍ നാം അലതല്ലും കളിയോടം തന്നില്‍ നിറദീപം തെളിയുന്ന ഈ ഭൂമി തന്നില്‍ നാം വീണുപോയിടുന്നു (July 20, 2016)

ഉരുള്‍പൊട്ടല്‍

ഉരുള്‍പൊട്ടല്‍

ദിനങ്ങള്‍ ഓരോന്നായി കൊഴിയുമ്പോഴും വിഷാദം ഉള്ളിലെങ്ങും നിറഞ്ഞിടുന്നു എങ്ങോ പോയി മറഞ്ഞോരുല്ലാസം- താങ്ങെന്നു കണ്ടു തണലെന്നു കണ്ടു (July 10, 2016)

​നാ​രീ​ ഭാ​വം​ ​

​നാ​രീ​ ഭാ​വം​ ​

ഈറന്‍ മുടിയിലെത്തുളസിക്കതിരും പുഞ്ചിരി വിടരുന്ന നല്ലിളം ചൊടിയും രാവു വരച്ചൊരാ മാന്‍മിഴിവാലും രാവിന്‍ നിറമെഴുമാ കൃഷ്ണമണിയും തിരുനെറ്റി (July 6, 2016)

സ്വതന്ത്രചിന്തയുടെ വിഭ്രാന്തി നിലങ്ങള്‍

ഭ്രമിപ്പിക്കുന്ന സ്വാതന്ത്ര്യം ആരേയും ത്രസിപ്പിക്കുന്ന സ്വാതന്ത്ര്യം തൃഷ്ണതന്‍ ആശ്ലേഷ വിശ്ലേഷ വിഭ്രാന്തി പൂക്കുന്ന തീരങ്ങള്‍ (July 3, 2016)

പ്രണയമഴ

പ്രണയമഴ

ഊഴികത്തിയുരുകുമീ കൊടും വേനലിലും ഉച്ചനേരത്തുവീശും ഉഷ്ണക്കാറ്റിലും ഉരുകിയൊലിച്ചിരിക്കുന്ന നേരം നിന്നെക്കുറിച്ചോര്‍ക്കവെ പെയ്യുന്നുണ്ട് (June 26, 2016)

ചെണ്ട

ചെണ്ട

  ഒരുനാള്‍, തൃക്കോവിലിന്‍ നടയില്‍ പകിടൊത്ത, പുതുതാം ചെണ്ട, തന്റെ ചുമലില്‍ തൂക്കി മാരാര്‍ മൃദുവാം മൃഗത്തോലാല്‍ ‘തലകള്‍’ മെനഞ്ഞിട്ടും; (June 21, 2016)

അപാരതയും അപഥവും

1. അപാരത ഒരു പക്ഷിക്കും ചേക്കേറാന്‍, ഒരു ശിഖരം പോലും നല്‍കാതെ ; വലിയൊരു മരം മാത്രമായ്, വളര്‍ന്നുകൊണ്ടേയിരിക്കുന്നു, എന്റെ സ്വപ്‌നങ്ങള്‍… (June 12, 2016)

സൗഹൃദം

സൗഹൃദം

ഏതോ സുദിനത്തിലൊരുമിച്ച നാള്‍മുതല്‍ ആരുംനിനക്കാത്ത സൗഹൃദങ്ങള്‍ സ്വാര്‍ത്ഥതയില്ലൊരുപാധിയുമില്ലതില്‍ സ്വര്‍ഗ്ഗമായ് തീര്‍ക്കുന്നൊരാനന്ദയോഗം (June 12, 2016)

Page 1 of 41234