ഹോം » സംഘപഥം

ഇങ്ങനെ ഒരാള്‍ ഇവിടെ ജിവിച്ചു

കഴിഞ്ഞ ആഴ്ചയിലൊരു ദിവസം തൃശ്ശിവപേരൂരില്‍നിന്നും വന്ന ഒരു ഫോണ്‍ സന്ദേശത്തില്‍ നിന്ന് ഗുരുവായൂരിലെ അഡ്വക്കേറ്റ് നിവേദിതയുടെ അച്ഛന്‍ (November 12, 2017)

മലയാള ചിന്ത

പത്രപ്രവര്‍ത്തക പെന്‍ഷന്‍ വാങ്ങുന്ന ആളാണ് ഈ ലേഖകന്‍. അതുമുടക്കംകൂടാതെ കിട്ടുന്നതിന് താന്‍ ജീവിച്ചിരിക്കുന്നുവെന്നതിന് ഒരു ഗസറ്റഡ് (November 5, 2017)

പകരംവയ്ക്കാനില്ലാത്തവര്‍

വിദ്യാഭ്യാസ മേഖലയില്‍ സ്വന്തം സംഭാവനയും വ്യക്തിമുദ്രകളും പതിച്ച രണ്ട് പ്രതിഭാസമ്പന്നര്‍ കഴിഞ്ഞ ആഴ്ചയില്‍ നമ്മെ വിട്ടുപോയി എ.വി. (October 29, 2017)

നോബല്‍സമ്മാനാര്‍ഹമായ പച്ചക്കളവു സാഹിത്യം

ഇതെഴുതുന്നതിന് ഏതാനും നിമിഷങ്ങള്‍ക്കു മുമ്പ് കൊല്ലത്തിനടുത്ത് എഴുകോണ്‍ എന്ന സ്ഥലത്തുനിന്ന് ഒരു സുഹൃത്ത് വിളിച്ചു. സംഘത്തെക്കുറിച്ച് (October 22, 2017)

റിപ്‌വാന്‍ വിങ്കിളായി അഞ്ചുനാള്‍

സെപ്തംബര്‍ അവസാനത്തെ അഞ്ച് ദിവസങ്ങള്‍ ഏതാണ്ടൊരു റിപ് വാന്‍ വിങ്കിളായി കഴിഞ്ഞുകൂടി എന്നു പറയാം. കുടുംബ സഹിതം ബംഗളൂരുവില്‍ താമസമാക്കിയ (October 8, 2017)

വിസ്മൃതമായ സമരേതിഹാസത്തിന്റെ അനാവരണം

നാലു മാസങ്ങള്‍ക്കു മുമ്പ് പയ്യന്നൂരിലെ പി.പി. കരുണാകരന്‍ മാസ്റ്ററുടെ ഫോണ്‍ സന്ദേശം ലഭിച്ചു. മാസ്റ്റര്‍ ജനസംഘത്തിന്റെ കാലം മുതല്‍ (September 17, 2017)

എഴുപതിന്റെ ചെറുപ്പം

എഴുപതിന്റെ ചെറുപ്പം

ഏറ്റുമാനൂര്‍ എന്നു കേള്‍ക്കുമ്പോള്‍ മുമ്പൊക്കെ അവിടത്തെ മഹാക്ഷേത്രവും കെടാവിളക്കും ഏഴരപൊന്നാനയും ആറാട്ടിന് ആനകള്‍ നിരക്കുന്ന (August 27, 2017)

മാതൃദര്‍ശനം!

ആഗസ്റ്റ് 14 ന് സര്‍സംഘചാലക് മോഹന്‍ ജി ഭാഗവതിന്റെ പാലക്കാട് സന്ദര്‍ശനവേളയില്‍ നടന്ന ഒരു കാര്യക്രമം സംഘപഥത്തെ സംബന്ധിച്ചിടത്തോളം ഏറെ (August 20, 2017)

ആഗോള ചിന്ത നാടന്‍ വേഷം ധരിച്ച്

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബല്‍ സ്റ്റഡീസ് എന്ന സ്ഥാപനത്തിന്റെ ബിരുദദാനച്ചടങ്ങില്‍ (August 6, 2017)

ശങ്കര്‍ജിയെന്ന ഉദ്യമശീലന്‍

കഴിഞ്ഞ ദിവസം തൊടുപുഴയിലെ മുതിര്‍ന്ന സ്വയംസേവകന്‍ ശങ്കര്‍ജി അന്തരിച്ച വിവരം അറിഞ്ഞയുടന്‍ ഭാവനാ സമ്പന്നനും വ്യവസായാത്മിക ബുദ്ധിയും (July 16, 2017)

ദൈവം നിശ്ചയിക്കുന്നത്

പഴയകാല സഹപ്രവര്‍ത്തകരെ കാണുന്നതും അവരോടൊത്ത് സമയം ചെലവഴിക്കുന്നതും എന്നും സുഖകരമായ അനുഭവമാണ്. എന്നാല്‍ അതിനു തികച്ചും വ്യത്യസ്തമായ (July 9, 2017)

സോപോദ്രവാപി സുഖദാ ഖലു ജന്മഭൂമി

ജന്മഭൂമിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം മാര്‍ ബേസലിയസ് കോളജ് അങ്കണത്തില്‍ മെയ് 28 ന് നടന്ന ചലച്ചിത്ര പ്രതിഭാ സംഗമത്തില്‍ പങ്കെടുക്കാനും (June 4, 2017)

ദീനദയാല്‍ സ്മൃതി സംഗമം

ദീനദയാല്‍ സ്മൃതി സംഗമം

ഏപ്രില്‍ 22 ന് അന്‍പത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു അമൂല്യ അവസരത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തിയ ചടങ്ങില്‍ പങ്കെടുക്കാന്‍ (April 30, 2017)

ഏപ്രിലിലെ ആഹ്ലാദവും മ്ലാനതയും

വിഷുത്തലേന്നാണ് ഇതെഴുതാനിരിക്കുന്നത്. വിഷു എല്ലാവര്‍ക്കും ആഹ്‌ളാദകരമായ ദിവസമാണ്. ദിനരാത്രങ്ങള്‍ സമമായിരിക്കുന്ന ദിവസമാണ് വിഷുവെന്നാണ് (April 16, 2017)

കോട്ടയം കൂട്ടായ്മ

കഴിഞ്ഞ ആഴ്ചയുടെ അവസാനം എറണാകുളത്ത് ദേശീയ മനസ്‌കര്‍ക്ക് ആഹ്ലാദം പകര്‍ന്ന അവസരം ദാനം ചെയ്തുകൊണ്ട് സര്‍വാദരണീയനായ പരമേശ്വര്‍ജിയുടെ (April 9, 2017)

‘ചോഴിയന്‍ കുടുമൈ ശുമ്മാ ആടുമാ?’

‘ചോഴിയന്‍ കുടുമൈ  ശുമ്മാ ആടുമാ?’

സംഘത്തിന്റെ അഖിലഭാരതീയ പ്രതിനിധിസഭ കഴിഞ്ഞയാഴ്ച കോയമ്പത്തൂരിനടുത്ത് എട്ടിമടയിലെ അമൃത വിശ്വവിദ്യാലയ വളപ്പില്‍ സമാപിച്ചു. നേരിട്ട് (March 26, 2017)

ജി എമ്മിനെ ഓര്‍ക്കുമ്പോള്‍

ജി എമ്മിനെ ഓര്‍ക്കുമ്പോള്‍

ജി എം എന്ന തൃശ്ശിവപേരൂരിലെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ മുഴുവന്‍ ആദരവിന് പാത്രമായിരുന്ന ജി. മഹാദേവന്റെ ഒന്നാം അനുസ്മരണ ദിനത്തില്‍ (March 12, 2017)

ദൈവംപോലൊരു മനുഷ്യന്‍

ദൈവംപോലൊരു മനുഷ്യന്‍

പഴയ വടക്കന്‍ കോട്ടയം നാട്ടിലെ ഇരുവനാട്ടില്‍പ്പെട്ട കരിയാട്ടെ ചിറയ്ക്കല്‍ തറവാട്ടില്‍ പിറന്ന്, ആ നാടിന്റെയും കേരളത്തിലെങ്ങുമുള്ള (March 5, 2017)

ഉദാത്തം പുരാവൃത്ത പരാമര്‍ശം

ഉദാത്താലങ്കാരത്തെക്കുറിച്ച് എന്തെങ്കിലും എഴുതാനാണ് ഇവിടെ ശ്രമിക്കുന്നതെന്ന് ആരും പരിഭ്രമിക്കേണ്ടതില്ല. അലങ്കാര ശാസ്ത്രത്തെപ്പറ്റി (February 19, 2017)

ഗാന്ധിഹത്യാ വിദഗ്ധര്‍

ഗാന്ധിഹത്യാന്വേഷണ വിദഗ്ധര്‍ മലയാള മാധ്യമങ്ങളില്‍ പത്തിവിടര്‍ത്തിയാടുകയാെണന്ന് തോന്നുന്നു. എന്താണ് ഈ അവസരം അതിനായി തെരഞ്ഞെടുത്തതെന്ന് (February 12, 2017)

സ്മരണാഞ്ജലികള്‍

സ്മരണാഞ്ജലികള്‍

ഏതാണ്ട് ഇരുപത് വര്‍ഷം മുമ്പ് മണ്ണാറശാലയിലെ യുപി സ്‌കൂളില്‍ സംഘത്തിന്റെ പ്രാന്തീയകാര്യകാരി ബൈഠക് നടന്ന അവസരത്തിലാണ് ആദ്യമായി ആ (February 5, 2017)

ധര്‍മപട്ടണം

ധര്‍മപട്ടണം

കൊന്നുവോ നിങ്ങളെന്നച്ഛനെ കണ്ണുകള്‍ എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ കൊന്നുവോ നിങ്ങളെന്‍ സ്‌നേഹ ഗന്ധത്തിനെ കൊന്നുവോ നിങ്ങളെന്‍ (January 29, 2017)

ഹിസ്റ്ററി കോണ്‍ഗ്രസും ചില അനുഭവങ്ങളും

ഹിസ്റ്ററി കോണ്‍ഗ്രസും  ചില അനുഭവങ്ങളും

ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സായി എന്ന് പ്രശസ്ത ചരിത്രകാരനായ എം.ജി.എസ്.നാരായണന്‍ ‘ജന്മഭൂമി’യില്‍ (January 1, 2017)

വ്യത്യസ്തനായ പ്രേംനാഥ്

വ്യത്യസ്തനായ പ്രേംനാഥ്

വര്‍ഷം മുമ്പ് ജന്മഭൂമിയുടെ മാനേജരായിരുന്ന പ്രേംനാഥിന്റെ നിര്യാണവാര്‍ത്ത അക്കാലത്ത് പത്രാധിപത്യം വഹിച്ച കെ.വി.എസ്. ഹരിദാസ് അറിയിച്ചപ്പോള്‍, (December 25, 2016)

അവിചാരിത സമാഗമം

ഒന്നാംക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ മണക്കാട്ട് എന്‍എസ്എസ് മലയാളം പള്ളിക്കൂടത്തില്‍ ഒരുമിച്ചുപഠിച്ച സുഹൃത്തിന്റെ വസതിയില്‍ പോയി (December 11, 2016)

അഗ്നിപഥം പിന്നിട്ട ജയചന്ദ്രന്‍

അഗ്നിപഥം പിന്നിട്ട ജയചന്ദ്രന്‍

സംഘത്തിന്റെയും പരിവാര്‍ സംഘടനകളുടെയും കേരളത്തിലെ മുന്നേറ്റം ശരിക്കും അഗ്നിപഥത്തിലൂടെയാണ്. 1942 മലയാളനാട്ടില്‍ സംഘപ്രവര്‍ത്തനത്തിന്റെ (November 20, 2016)

കാവ്യനീതി

കണ്ണൂര്‍ ജില്ലയില്‍, ഇടതുപക്ഷ ഭരണത്തെത്തുടര്‍ന്ന് വീണ്ടുമുണ്ടായ കൊലപാതക പരമ്പരകളെപ്പറ്റി നിയമസഭയില്‍ വന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ (October 23, 2016)

ഗംഗയെ തെക്കോട്ട് ഒഴുക്കിയ ടി. സുകുമാരന്‍

1967 ലെ ജനസംഘം അഖില ഭാരത സമ്മേളനത്തിന്റെ രണ്ടാംനാള്‍ നടന്ന ശോഭായാത്രയായിരുന്നു ജനശ്രദ്ധയും മാധ്യമ പ്രശംസയും നേടിയ പരിപാടി. അധ്യക്ഷ (September 11, 2016)

ബഛരാജ്ജിയുടെ ആതിഥേയന്‍

ബഛരാജ്ജിയുടെ ആതിഥേയന്‍

കോഴിക്കോട്ട് 1967 ല്‍ നടന്ന ഭാരതീയ ജനസംഘത്തിന്റെ 14-ാം സമ്പൂര്‍ണ സമ്മേളനം വന്‍വിജയമാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിച്ച ഏതാനുംപേരെക്കൂടി (September 4, 2016)

ചിലരെക്കൂടി ഓര്‍മ്മിക്കട്ടെ

ചിലരെക്കൂടി ഓര്‍മ്മിക്കട്ടെ

അരനൂറ്റാണ്ടോളം അപ്പുറത്ത് കോഴിക്കോട്ട് നടന്ന ഭാരതീയ ജനസംഘത്തിന്റെ 14-ാം അഖിലഭാരതീയ സംപൂര്‍ണ സമ്മേളന തയ്യാറെടുപ്പുകളില്‍ കൈയും മെയ്യും (August 28, 2016)

കോരിത്തരിപ്പും ആവേശവുമായി ഒരു കത്ത്

കോരിത്തരിപ്പും ആവേശവുമായി  ഒരു കത്ത്

കോഴിക്കോട്ട് 1967 ഡിസംബറില്‍ നടന്ന ഐതിഹാസികമായ ജനസംഘത്തിന്റെ 15-ാം സമ്പൂര്‍ണ സമ്മേളനത്തിന്റെ അരനൂറ്റാണ്ടും അന്നദ്ധ്യക്ഷത വഹിച്ച സ്വര്‍ഗീയ (August 21, 2016)

കാ​ടു​ക​ളു​ടെ​ ആ​ ത​മ്പു​രാ​ന്‍​!

കാ​ടു​ക​ളു​ടെ​ ആ​ ത​മ്പു​രാ​ന്‍​!

പരിസ്ഥിതി വനസംരക്ഷണം മുതലായ ജൈവപ്രകൃതി സംരക്ഷണം സംബന്ധിച്ച് രാജ്യത്തിനൊട്ടാകെ ബാധകവും നിര്‍ണായകവുമായ വിധി സുപ്രീംകോടതിയില്‍നിന്ന് (August 14, 2016)

സ​ര്‍​പ്രൈ​സ്

സ​ര്‍​പ്രൈ​സ്

അടുത്തൊരു ദിവസം സര്‍പ്രൈസായി ഒരു സന്ദര്‍ശനമുണ്ടായി. മുന്നറിയിപ്പു കൂടാതെ നാലു ദശകം മുന്‍പു മുതല്‍ സഹപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച (August 7, 2016)

പ്രാ​ന്തീ​യ​ ബൈ​ഠ​ക്കും​ ന​ല്ലെ​ണ്ണ​യും​ കൃ​ഷി​യും

പ്രാ​ന്തീ​യ​ ബൈ​ഠ​ക്കും​ ന​ല്ലെ​ണ്ണ​യും​ കൃ​ഷി​യും

ഈ മാസാദ്യത്തില്‍ കോഴിക്കോട്ട് തൊണ്ടയാട്ടുള്ള ചിന്മയ വിദ്യാലയത്തിലെ ചിന്മയാഞ്ജലി ഓഡിറ്റോറിയത്തിലാണ് സംഘത്തിന്റെ നൂതന പ്രവര്‍ത്തന (July 24, 2016)

ഒ​രു​ ഉ​ച്ച​വി​ശ്ര​മം​

ഒ​രു​ ഉ​ച്ച​വി​ശ്ര​മം​

ജൂലൈ 1, 2, 3 തീയതികളില്‍ സംഘത്തിന്റെ പ്രാന്തീയ ബൈഠക് കോഴിക്കോട്ട് നടന്നപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ഒന്നാം തീയതി ചാലപ്പുറത്തുള്ള (July 10, 2016)

ദേശീയ സമിതി കോഴിക്കോട്ട് ചേരുമ്പോള്‍

ദേശീയ സമിതി  കോഴിക്കോട്ട് ചേരുമ്പോള്‍

സ്വര്‍ഗീയ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദിയും അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ 1967 ഡിസംബര്‍ അവസാനം കോഴിക്കോട്ടു നടന്ന ഭാരതീയ (June 26, 2016)

അവിചാരിതമായ ഒരു ഓര്‍മ്മപ്പെടല്‍

അവിചാരിതമായ  ഒരു ഓര്‍മ്മപ്പെടല്‍

ഭാരതീയ കിസാന്‍ സംഘത്തിന്റെ സംഘടനാ കാര്യദര്‍ശി സി.എച്ച്.രമേശ് ഏറെക്കാലങ്ങള്‍ക്കുശേഷം വീട്ടില്‍വന്നു. കുറേസമയം ഒരുമിച്ചുണ്ടായിരുന്നു. (June 19, 2016)

അനന്തപ്രഭു ശതാഭിഷിക്തന്‍

അനന്തപ്രഭു ശതാഭിഷിക്തന്‍

കഴിഞ്ഞ ആഴ്ച എറണാകുളത്തെ ആദ്യകാല സ്വയംസേവകരില്‍പെട്ട അഡ്വക്കേറ്റ് റായ്‌ഷേണായിയുടെ നവതി സംബന്ധിച്ച് അനുസ്മരണം നടത്തിയെങ്കില്‍ (June 12, 2016)

നവതിയിലെത്തിയ റായ് ഷേണായ്

നവതിയിലെത്തിയ റായ് ഷേണായ്

കഴിഞ്ഞ ദിവസം എറണാകുളത്തുനിന്നും അഡ്വക്കേറ്റ് ആര്‍.സി. ഷേണായ് വിളിച്ചു. ധനഞ്ജയന്‍ എന്ന് സംഘവൃത്തങ്ങളില്‍ അറിയപ്പെടുന്ന അദ്ദേഹവുമായി (June 5, 2016)

പുതിയ വഴി തുറന്നു

പുതിയ വഴി തുറന്നു

നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ. ജാനുവിന് 28,000 ത്തോളം വോട്ടുകള്‍ (May 29, 2016)

ചില തെരഞ്ഞെടുപ്പ് സ്മരണകള്‍

ചില തെരഞ്ഞെടുപ്പ് സ്മരണകള്‍

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമ്മതിദാനം കഴിഞ്ഞ് ആകാംക്ഷയും പ്രതീക്ഷയും ഉത്കണ്ഠയുമായി വോട്ടെണ്ണല്‍ കഴിഞ്ഞു ഫലപ്രഖ്യാപനം കാത്തിരുന്ന (May 22, 2016)

ആദ്യത്തെ കാല്‍വെപ്പ് ബല്‍രാജ് മധോക്കിന്റേത്

ആദ്യത്തെ കാല്‍വെപ്പ്  ബല്‍രാജ് മധോക്കിന്റേത്

ഭാരതീയതയും ഹിന്ദുത്വവും പര്യായപദങ്ങളായി കരുതി അതിനുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിയ നേതാവായിരുന്നു കഴിഞ്ഞയാഴ്ച തൊണ്ണൂറ്റി (May 8, 2016)

നാലുപതിറ്റാണ്ട് മുമ്പ് ജന്മഭൂമി

നാലുപതിറ്റാണ്ട് മുമ്പ് ജന്മഭൂമി

ഇതെഴുതുന്ന ഇന്ന് ഏപ്രില്‍ 28, 1975 ല്‍ ഇതേ ദിവസമായിരുന്നു ജന്മഭൂമി ദിനപത്രത്തിന്റെ എളിയ തുടക്കം. അന്ന് കോഴിക്കോട് ടൗണ്‍ഹാളില്‍ ചേര്‍ന്ന (May 1, 2016)

വാക്കാണ് കാര്യം

വാക്കാണ് കാര്യം

ലോകപ്രസിദ്ധ ധനതത്വശാസ്ത്രജ്ഞനും റിസര്‍വ് ബാങ്ക് ഗവര്‍ണറും അന്താരാഷ്ട്ര നാണയനിധിയുടെ മുന്‍ മുഖ്യഉപദേശകനുമായ രഘുറാം രാജന്‍ ഈയിടെ (April 24, 2016)

അക്കിത്ത മഹര്‍ഷേ പ്രണാമം

അക്കിത്ത മഹര്‍ഷേ പ്രണാമം

മലയാളത്തിന്റെ മഹര്‍ഷി തൊണ്ണൂറുകളിലേക്ക് കടന്നു. കവി ഋഷി തന്നെയാണെന്ന ചൊല്ല് മനസ്സില്‍വെച്ചുകൊണ്ടാണിങ്ങനെ പറയുന്നത്. മറ്റുള്ളവര്‍ക്കായിപൊഴിച്ച (April 16, 2016)

ഒരു സമാഗമവും ഓര്‍മകളും

ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഒട്ടേറെ ഓര്‍മകള്‍ കുതിച്ചെത്തിയ ദിവസമായിരുന്നു ഏപ്രില്‍ 4. ജന്മഭൂമി എറണാകുളത്തുനിന്നും പുനഃപ്രസിദ്ധീകരണം (April 10, 2016)

അടിയന്തരാവസ്ഥയുടെ അന്തരീക്ഷം!

അടിയന്തരാവസ്ഥയുടെ അന്തരീക്ഷം!

ഭാരതത്തില്‍ പലയിടത്തും ഇപ്പോള്‍ അടിയന്തരാവസ്ഥയ്ക്കു സമാനമായ സ്ഥിതിയാണുള്ളതെന്ന ആരോപണങ്ങള്‍ ഉയര്‍ന്നുകേള്‍ക്കുന്നു. നാലുപതിറ്റാണ്ടുകള്‍ക്കുമുമ്പ് (April 3, 2016)

മണ്‍മറഞ്ഞ മൂര്‍ത്തിത്രയം

മണ്‍മറഞ്ഞ മൂര്‍ത്തിത്രയം

സംഘപ്രസ്ഥാനങ്ങളുടെ പതാകാവാഹകരായി ദശകങ്ങളായി അശ്രാന്തം പ്രവര്‍ത്തിച്ചുവന്ന ഏതാനും തലമുതിര്‍ന്ന സ്വയംസേവകര്‍ ഇക്കഴിഞ്ഞ ആഴ്ചകളില്‍ (March 27, 2016)

ആര്‍എസ്എസിന്റെ വേഷം മാറ്റം

ആര്‍എസ്എസിന്റെ വേഷം മാറ്റം

കഴിഞ്ഞയാഴ്ച തുടര്‍ച്ചയായി രണ്ടുദിവസം ഹിന്ദു പത്രത്തിന്റെ പ്രധാന വാര്‍ത്ത ആര്‍എസ്എസിന്റെ നാഗോര്‍ അഖിലഭാരതീയ പ്രതിനിധിസഭായോഗത്തിന്റെതായിരുന്നു. (March 20, 2016)

മഹിഷാസുരന്‍!

മഹിഷാസുരനാണെന്നു തോന്നുന്നു ഇപ്പോഴത്തെ താരം. ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ഭാരതത്തില്‍ പ്രത്യേക സ്ഥാനം അര്‍ഹിക്കുന്ന (March 6, 2016)

Page 1 of 212