ഹോം » സംസ്കൃതി

ശിവരാത്രിയുടെ സാമൂഹ്യ പാഠം

ശിവരാത്രിയുടെ സാമൂഹ്യ പാഠം

  മാഘമാസത്തില്‍ വരും കൃഷ്ണയാം ചതുര്‍ദശി”യാണ് ഭാരതീയര്‍ ശിവരാത്രിയായി ആഘോഷിക്കുന്നത്. ഉണര്‍വിന്റെ ഈ ആഘോഷാനുഷ്ഠാനങ്ങളിലേക്ക് (February 24, 2017)

രുദ്രന്‍, ഭവന്‍, ശര്‍വ്വന്‍…..

രുദ്രന്‍, ഭവന്‍, ശര്‍വ്വന്‍…..

ശിവന്റെ ജന്മകഥകള്‍ ഈവിധം കാണുന്നു. കല്‍പകാലത്തിന്റെ ആദിമാവിര്‍ഭാവത്തില്‍ ബ്രഹ്മദേവന്‍ തന്നെപ്പോലൊരു പുത്രനുണ്ടാകുന്നതിനായി ധ്യാനിച്ചുകൊണ്ടിരുന്നപ്പോള്‍ (February 24, 2017)

ശ്രീകൃഷ്ണ ഭഗവാനെത്തന്നെ ഭജിക്കണമോ? (7-23)

ശ്രീകൃഷ്ണ ഭഗവാനെത്തന്നെ ഭജിക്കണമോ? (7-23)

മറ്റു ദേവന്മാരെ ഭജിക്കുന്നവര്‍ക്ക്, വാസ്തവത്തില്‍ അങ്ങു തന്നെയാണ് ഫലം കൊടുക്കുന്നതെങ്കില്‍, മറ്റു ദേവന്മാരെ ഉപേക്ഷിച്ച് അങ്ങയെത്തന്നെ (February 23, 2017)

ശിവ കുടുംബ കഥ

ശിവതത്ത്വങ്ങള്‍ വിപുലം. കുടുംബജീവിതം അതീവഹൃദ്യമാണ്. ശിവന് ഗംഗയെന്നും പാര്‍വതിയെന്നും രണ്ടു ധര്‍മപത്‌നിമാരുണ്ട്. ഗംഗയെ ശിവശിരസ്സില്‍ (February 23, 2017)

ഹിന്ദുജീവിത ദർശനം; അടിത്തറയിങ്ങനെ

ഹിന്ദുജീവിത ദർശനം; അടിത്തറയിങ്ങനെ

സമൂഹത്തിന്റെ സുഗമ പ്രയാണത്തിന് നിയമങ്ങളും മൂല്യങ്ങളും ഉദ്ദേശ്യങ്ങളും ഉണ്ടായിരിക്കണം. ഭാരതം ഒരു സമാജവും ഒരു ജനതയും ഒരു രാഷ്ട്രവും (February 23, 2017)

രാമായണം: 10 ചോദ്യം, ഉത്തരവും

രാമായണം: 10 ചോദ്യം, ഉത്തരവും

1. രാമബാണത്തെ ഭയന്ന് മുനിയെപ്പോലെ ജീവിച്ച രാക്ഷസന്‍ ആരായിരുന്നു ? 2. കാര്യസാദ്ധ്യത്തിനായി ഏതു വേഷവും കെട്ടി തട്ടിപ്പു നടത്തുന്ന ദേവേന്ദ്രന്‍ (February 23, 2017)

ആരാണ് മാക്‌സ് മുള്ളര്‍

ആരാണ് മാക്‌സ് മുള്ളര്‍

ജര്‍മന്‍ ഇന്‍ഡോളജിസ്റ്റായ പ്രൊഫസര്‍ മാക്‌സ് മുള്ളറെ ഉദ്ധരിച്ച് നിരവധി ഹിന്ദുധര്‍മ്മപണ്ഡിതര്‍ വേദങ്ങള്‍ വിശദീകരിക്കാറുണ്ട്. (February 22, 2017)

കാലാന്തകനായ കാമാരി

കാലാന്തകനായ കാമാരി

പുണ്യനാമം പൂണ്ട ശിവനാമം കീര്‍ത്തിച്ചുകൊണ്ട് ഒരു ശിവരാത്രി കൂടി. ശിവനാമം ജപിക്കുവാന്‍, ശിവമഹിമ മനസ്സിലാക്കുവാന്‍, ശിവന്റെ അദ്ഭുത (February 22, 2017)

സ്വാധ്യായ സംസ്‌കൃതം സംസ്‌കൃതി പൂരകം

സ്വാധ്യായ സംസ്‌കൃതം സംസ്‌കൃതി പൂരകം

തുടര്‍ന്നുള്ള രണ്ടുപാഠങ്ങളില്‍ ‘നവഗ്രഹസ്‌തോത്രം’ അര്‍ത്ഥസഹിതം വിവരിക്കുന്നു. നവഗ്രഹസ്‌തോത്രജപം സര്‍വവിഘ്‌നശാന്തിക്കും ഐശ്വര്യം, (February 22, 2017)

ഈശ്വരസേവ

സിദ്ധസമാജ സ്ഥാപകന്‍ സ്വാമി ശിവാനന്ദ പരമഹംസര്‍ ഈശ്വരതത്ത്വം, ഗുരു തത്ത്വം, ജീവകാരുണ്യം, വിഗ്രഹാരാധന തുടങ്ങിയവയില്‍ നടത്തിയ പ്രഭാഷണങ്ങളും (February 22, 2017)

ആഹാരശുദ്ധി സമൂഹത്തിനും പ്രധാനം

ആഹാരശുദ്ധി സമൂഹത്തിനും പ്രധാനം

ഇങ്ങനെയുള്ള സേവനത്തിന് ആഹാരശുദ്ധിയും ആവശ്യമാണ്. ആഹാരമെങ്ങനെയോ, അങ്ങനെയാണ് മനസ്സ്. ആഹാരം പരിമിതമാകണം. ആഹാരം ഏതാവണമെന്നതിനേക്കാള്‍ (February 21, 2017)

മാടപ്രാവും പെരുമ്പാമ്പും

മാടപ്രാവും പെരുമ്പാമ്പും

  സ്‌നേഹം ആസക്തിയായി മാറിയാല്‍ അത് ബന്ധന ഹേതുവും നാശകാരണവുമാകും. അതിനാല്‍ ഒന്നിലും അധിസ്‌നേഹം അരുത്. ”നതിസ്‌നേഹ പ്രസങ്‌ഗോ വാ കര്‍ത്തവ്യഃ (February 21, 2017)

ധാര്‍മ്മികമായ അനാസ്ഥ

ധാര്‍മ്മികമായ  അനാസ്ഥ

”ദ്യൂതമത്സരത്തില്‍ ഏര്‍പ്പെട്ട വ്യക്തികളാരൊക്കെ? ധര്‍മ്മപുത്രരും ശകുനിയും. മത്സരം ആരൊക്കെ തമ്മിലാണ്? ധര്‍മ്മപുത്രരും ദുര്യോധനനും (February 21, 2017)

മറ്റു ദേവന്മാരെ ഭജിക്കുന്നവര്‍ക്ക്, പക്ഷേ (7-22)

  സകാമ ഭക്തന്മാര്‍ക്ക് മറ്റു ദേവന്മാരോട് ഭക്തിയും അനുഷ്ഠാനക്രമങ്ങളില്‍ ശ്രദ്ധയും നല്‍കുന്നത് ഞാന്‍ തന്നെയാണെന്ന് കഴിഞ്ഞ ശ്ലോകത്തില്‍ (February 21, 2017)

സൈനികര്‍ക്ക് വേണ്ടത് പ്രചോദനം…

യൂയമുഗ്രാ മരുത ഈദൃശേ പ്രേത മൃണത സഹധ്വമ്. അമീമൃണന്വസവോ നാഥിതാ ഇമേ അഗ്നിര്‌ഹ്യേഷാം ദൂതഃ പ്രത്യേതു വിദ്വാന്‍. (അഥര്‍വവേദം 3.1.2) രാജാവ് സൈനികരില്‍ (February 21, 2017)

സര്‍വോദയ ചിന്തകള്‍ ഭഗവദ്ഗീതയില്‍

സര്‍വോദയ ചിന്തകള്‍ ഭഗവദ്ഗീതയില്‍

ഗാന്ധിജിയുടെ ജീവിതത്തെയും ദര്‍ശനത്തെയും ഏറെ സ്വാധീനിച്ചു ശ്രീമദ്ഭഗവദ് ഗീത. ഗീത തനിക്ക് മാതാവാണ് എന്ന് അദ്ദേഹം തുറന്നു പറയുന്നു. (February 20, 2017)

വിഗ്രഹാരാധനയെക്കുറിച്ച് ചിന്തിക്കുമ്പോള്‍

വിഗ്രഹാരാധനയെക്കുറിച്ച് ചിന്തിക്കുമ്പോള്‍

ഈശ്വരനെ അറിയാനും അവിടേക്കെത്താനുള്ള മാര്‍ഗ്ഗം കണ്ടെത്താനുമുള്ള ആദ്യപടിയാണ് വിഗ്രഹാരാധനയെന്ന് എത്രപേര്‍ക്കറിയാം. യഥാര്‍ത്ഥത്തില്‍ (February 20, 2017)

രാമായണം 10 ചോദ്യം, ഉത്തരവും

രാമായണം 10 ചോദ്യം, ഉത്തരവും

1. ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണനായി അവതരിച്ചപ്പോഴും ആദ്യം വധിച്ചത് പൂതനയെന്ന രാക്ഷസ സ്ത്രീയെ ആയിരുന്നു. ത്രേതായുഗത്തില്‍ ശ്രീരാമനായ് (February 20, 2017)

വാഗീശ്വരാനന്ദ സ്വാമികള്‍ (1884-1972)

കേരളത്തില്‍ ശ്രീരാമകൃഷ്ണദേവന്റെ ജീവിതാദര്‍ശം അരശതാബ്ദകാലത്തോളം പ്രചരിപ്പിച്ചുകൊണ്ട് ധന്യജീവിതം നയിച്ചുവന്ന സ്‌നേഹനിധിയായ സന്യാസിശ്രേഷ്ഠനായിരുന്നു (February 20, 2017)

മറ്റു ദേവന്മാരെ ഭജിക്കുകവഴി ശ്രീകൃഷ്ണ ഭക്തിയുണ്ടാവില്ലേ? (7-21)

”സര്‍വദേവമയോ ഹരിഃ”- ശ്രീകൃഷ്ണന്‍ സര്‍വദേവ മയനാണ്- എന്ന് മഹാഭാരതത്തില്‍ പറയുന്നു. അതായത് ശ്രീകൃഷ്ണനില്‍ എല്ലാ ദേവന്മാരും അധിവസിക്കുന്നുവെന്ന് (February 20, 2017)

സ്വാധ്യായ സംസ്‌കൃതം സംസ്‌കൃതി പൂരകം

തുടര്‍ന്നുള്ള രണ്ടു പാഠങ്ങളിലൂടെ ദ്വിതീയാ വിഭക്തി ഉറപ്പിക്കുന്ന വിഷയങ്ങളാണ് പരാമര്‍ശിക്കുന്നത്. ഒരു സംഭാഷണാംശം ആദ്യം വായിക്കാം. (February 20, 2017)

കുഞ്ഞുങ്ങളിൽ സംസ്കാരം വളർത്തുക

കുഞ്ഞുങ്ങളിൽ സംസ്കാരം വളർത്തുക

ഒരു വ്യക്തിയുടെ ജീവിത വിജയത്തിനടിസ്ഥാനം അയാള്‍ ചെറുപ്പത്തില്‍ ഉള്‍ക്കൊള്ളുന്ന നല്ല സംസ്‌കാരമാണ്. അതാണ് ഏതൊരച്ഛനും അമ്മയും മക്കള്‍ക്കു (February 19, 2017)

ശകുന്തള

ശകുന്തള

സ്വര്‍ണ്ണത്താമരയിതളിലുറങ്ങുന്ന കണ്വതപോവനകന്യകയെ മലയാളിക്ക് നന്നായറിയാം. കാളിദാസ ശാകുന്തളത്തിലെ നായികയായി കരളലയിക്കുന്ന കദനവും (February 19, 2017)

മലയാളത്തിന്റെ യുഗസംക്രമപുരുഷൻ

മലയാളത്തിന്റെ യുഗസംക്രമപുരുഷൻ

”മറ്റുള്ളവര്‍ സാഹിത്യസൗധത്തിന്റെ ഭിത്തികളില്‍ ചിത്രപ്പണികള്‍ ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഈ സ്ഥപതി മൂര്‍ധന്യന്‍ അതിന്റെ അസ്തിവാരവും (February 19, 2017)

രാമായണം: പത്ത് ചോദ്യം,​ ഉത്തരവും

1. ശ്രീരാമാദികളെ ഉപനയിച്ച് വിദ്യാഭ്യാസം നല്‍കിയത് കുലഗുരുവായ വസിഷ്ഠ മഹര്‍ഷിയാണ്. ആവശ്യപ്പെട്ട ഗുരുദക്ഷിണ എന്തായിരുന്നു? 2. സ്വര്‍ഗ്ഗത്തിലും (February 18, 2017)

സംസ്‌കൃതം പഠിക്കാം- പാഠം 6

കഴിഞ്ഞദിവസത്തെ അച്ചടിപ്പിശക് തിരുത്തി പാഠം ആവര്‍ത്തിക്കുന്നു) ഈയൊരു കോളത്തിലൂടെ ഇതുവരെ ഏഴ് വിഭക്തികളിലും പ്രതിപാദിച്ചുകഴിഞ്ഞു. (February 18, 2017)

ഈശ്വരൻ കൃഷി കാണാൻ ഇറങ്ങുമ്പോൾ

ഈശ്വരൻ കൃഷി കാണാൻ ഇറങ്ങുമ്പോൾ

ഇന്ന് വൈക്കത്ത് മാശി അഷ്ടമി. കുംഭമാസത്തിലെ അഷ്ടമിയാഘോഷമാണ് മാശി അഷ്ടമി. വൃശ്ചികത്തിലെ കൃഷ്ണപക്ഷ അഷ്ടമിയാണ് ഏറെ പ്രസിദ്ധമായ വൈക്കത്തഷ്ടമി. (February 18, 2017)

അഷ്ടാംഗ യോഗം

‘യോഗം’ എന്നാല്‍ യോജിപ്പിക്കുക അഥവാ കൂട്ടിച്ചേര്‍ക്കുക എന്നാണര്‍ത്ഥം. ”ജീവാത്മാവിനെ പരമാത്മാവുമായി യോജിപ്പിക്കുക”. പരമാത്മാവിനെ (February 18, 2017)

ജാതിരഹിത പ്രസ്ഥാനത്തിന്റെ ദേവന്‍

ജാതിരഹിത പ്രസ്ഥാനത്തിന്റെ ദേവന്‍

  ക്രിസ്തുമതം സ്വീകരിച്ചവരും അല്ലാത്തവരുമായ ദളിതരുടെ വിമോചനത്തിന് അവിരാമം പ്രയത്‌നിച്ച ആരാധ്യപുരുഷനാണ് ‘പൊയ്കയില്‍ അപ്പച്ചന്‍’ (February 17, 2017)

കുരരപ്പക്ഷിയെ നിരീക്ഷിച്ചപ്പോള്‍

കുരരപ്പക്ഷിയെ നിരീക്ഷിച്ചപ്പോള്‍

മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടൂ എന്ന് പഴമക്കാര്‍ പറയാറുണ്ട്. അതുതന്നെയാണ് കുരരപ്പക്ഷിയില്‍നിന്നും പഠിക്കുന്ന കാര്യം. (February 17, 2017)

സംസ്‌കൃതം പഠിക്കാം-പാഠം 10

  സ്വാധ്യായ സംസ്‌കൃതം സംസ്‌കൃതി പൂരകം ഈയൊരു കോളത്തിലൂടെ ഇതുവരെ ഏഴ് വിഭക്തികളിലും പ്രതിപാദിച്ചുകഴിഞ്ഞു. ഓരോ വാചകങ്ങളും അവ പരാമര്‍ശിക്കുന്ന (February 17, 2017)

മറ്റു ദേവന്മാരെ ഭജിക്കുന്നവരുടെ അവസ്ഥ (7-20)

ഭഗവത്തത്ത്വ ജ്ഞാനം നേടിയതിനുശേഷവും ശ്രീകൃഷ്ണഭഗവാനെത്തന്നെ ഭജിച്ച് ആനന്ദിക്കുന്നവനാണ് ഉത്കൃഷ്ടനായ ഭക്തന്‍ എന്നാണ് ‘ജ്ഞാനീത്വാത്മൈവമേ (February 17, 2017)

ഭക്തനും ഭക്തയും

ഭക്തനും ഭക്തയും

  നാമമാണ് ശാശ്വതമായി നില്‍ക്കുന്നത്. തന്മൂലം സ്ത്രീകള്‍ക്കു ഭക്ത അല്ലെങ്കില്‍ ഭഗവതി എന്നു വരുന്നു. പുരുഷന്മാര്‍ക്കു ഭക്തനെന്നും, (February 17, 2017)

ആര്യ ചക്രവര്‍ത്തി മഹാബലി

  ഓം ആയോ വിവായ സചഥായ ദൈവ്യ ഇന്ദ്രായ വിഷ്ണുഃ സുകൃതേ സുകൃത്തരഃ. വേധാ അജിന്വത്ത്രിഷധസ്ഥ ആര്യമൃതസ്യ ഭാഗേ യജമാനമാഭജത്. (ഋഗ്വേദം 1.156.5) ദേവന്മാര്‍ക്ക് (February 17, 2017)

തിരുക്കുറള്‍

തിരുക്കുറള്‍

വീറെയ്തി മാണ്ടാര്‍ വിനൈത്തിട്പം വേന്തന്‍കണ്‍ ഊറെയ്തി ഉള്ള പ്പടും. വീറോടു വിരുതാര്‍ന്ന കര്‍മിഷ്ഠരില്‍ നൃപ- ന്നേറുമലി, വുലകതിനെ വാഴ്ത്തും. (February 17, 2017)

ശ്രീരാമഗീത

സായാഹ്നത്തില്‍, ഉദ്യാനത്തില്‍ വൃക്ഷമൂലത്തില്‍ ഒറ്റക്ക് വിശ്രമിക്കുകയായിരുന്ന ശ്രീരാമനെ അനുജന്‍ ലക്ഷ്മണന്‍ സമീപിച്ചു. 14 കൊല്ലം, (February 16, 2017)

തോൽപ്പാവക്കൂത്തിന്റെ യുദ്ധകഥ

തോല്‍പ്പാവക്കൂത്ത് ഏറെ ശ്രദ്ധേയമായ രംഗകലാവിശേഷമാണ്. ഏറെ ജനകീയമായ കലാരൂപങ്ങളിലൊന്ന്. പാവകളി, പാവക്കൂത്ത്, നിഴലനാടകം എന്നീ പേരുകളിലും (February 16, 2017)

എന്തിനാണ് ചന്ദനം തൊടുന്നത്, പൂവ് ചൂടുന്നത്

ശരീരമാകുന്ന ക്ഷേത്രത്തിലേക്കുള്ള പൂജയാണ് ചന്ദനം തൊടലും പൂ ചൂടലും. സാധാരണ, ഇത് മനസ്സിലാവണമെങ്കില്‍ ‘പൂജ’ എന്താണെന്ന് പഠിക്കണം. (February 16, 2017)

അദ്ധ്യാത്മ രാമായണത്തിന്റെ രചയിതാവിനെപ്പറ്റി

സംസ്‌കൃതിയില്‍ രാമായണത്തെ അധികരിച്ചുള്ള ചോദ്യോത്തര പംക്തിയില്‍ അദ്ധ്യാത്മ രാമായണത്തിന്റെ രചയിതാവ് ആര് എന്ന ചോദ്യത്തിന് വേദവ്യാസമഹര്‍ഷി (February 16, 2017)

സ്വാര്‍ത്ഥത, ദേശീയത, തസ്‌കരസംഘം

സ്വാര്‍ത്ഥത, ദേശീയത, തസ്‌കരസംഘം

ദേശീയഭാവനയുടെ ശക്തമായ വേലിയേറ്റമോ അല്ലെങ്കില്‍ മറ്റേതെങ്കിലും കാരണമോ കൊണ്ട് പരകീയാധാരം (അസ്വാതന്ത്ര്യം) നശിച്ചെങ്കില്‍ അഥവാ അപ്രത്യക്ഷമാവുകയാണെങ്കില്‍, (February 16, 2017)

സ്ത്രീധര്‍മ്മത്തിലെ അദിതി മാതൃക

സ്ത്രീധര്‍മ്മത്തിലെ അദിതി മാതൃക

ഭാരതത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന് ഇടവേളകളില്ലാത്ത തുടര്‍ച്ചയുണ്ട്. ഈ തുടര്‍ച്ചയുടെ കാരണം പരിശോധിച്ചാല്‍ അതിന്റെ ഊനം തട്ടാത്ത (February 15, 2017)

പിംഗള പഠിപ്പിച്ച പാഠം

സ്പര്‍ശസുഖവും ശ്രോതൃസുഖവുംപോലെ പ്രധാനമാണ് രസനാസുഖവും. നാവിനുരുചിയുള്ള ഭക്ഷണത്തിനുവേണ്ടി ഒന്നുമാലോചിക്കാതെ പ്രവര്‍ത്തിച്ചതാണ് (February 15, 2017)

രാമായണം: 10 ചോദ്യം, ഉത്തരവും

രാമായണം: 10 ചോദ്യം, ഉത്തരവും

1. ദശരഥന്റെ ഭാര്യമാര്‍ എത്ര ? ആരെല്ലാം ? 2. യാഗാഗ്നിയില്‍ പ്രത്യക്ഷപ്പെട്ടതും പ്രജാപതി അയച്ചിരുന്നതുമായ അഗ്നിപുരുഷന്‍ നല്‍കിയ പായസം (February 15, 2017)

തുരീയാവസ്ഥ

തുരീയാവസ്ഥ

സുഷുപ്തിയില്‍ ചിന്താസ്പന്ദനങ്ങളില്ല. സ്വപ്നത്തിലും ജാഗ്രദവസ്ഥയിലും ചിന്തയുടെ പ്രവര്‍ത്തനമുണ്ട്. എന്നാല്‍ സ്വപ്നത്തില്‍ ചിന്തയുടെ (February 15, 2017)

സംസ്‌കൃതം പഠിക്കാം- പാഠം 9

  സ്വാധ്യായ സംസ്‌കൃതം സംസ്‌കൃതി പൂരകം സമ്പത്തൗ ച വിപത്തൗ ച മഹതാമേകരൂപതാ സമ്പത്തൗ = സമ്പത്തിലും വിപത്തൗ = വിപത്തിലും മഹതാം = മഹാത്മാക്കള്‍ക്ക് (February 15, 2017)

പ്രണയദിനത്തില്‍ കാമനെ ചുട്ടൊരു കണ്ണ്

പ്രണയദിനത്തില്‍ കാമനെ ചുട്ടൊരു കണ്ണ്

കാമുകീകാമുകന്മാരുടെ ഹൃദയസ്പന്ദനത്തെ തഴുകിയുണര്‍ത്തുന്ന വാലന്റൈന്‍സ് ഡേ അഥവാ പ്രണയദിനമാണിന്ന്. പ്രാചീന റോമന്‍ സംസ്‌കാരത്തിലെ (February 14, 2017)

ദ്വന്ദങ്ങള്‍ അസ്തമിക്കുന്നതാണ് യോഗം

ദ്വന്ദങ്ങള്‍ അസ്തമിക്കുന്നതാണ് യോഗം

അര്‍ജ്ജുനനെ ഉപാധിയാക്കിവച്ചുകൊണ്ട് സകലലോകര്‍ക്കും വേണ്ടി പറഞ്ഞതാണ് ഗീത. ഓരോരുത്തര്‍ക്കും അവരുടേതായ കര്‍മ്മഭൂമി; ചിലര്‍ക്ക് യുദ്ധം, (February 14, 2017)

മതവും രാഷ്ട്രീയവും

‘മതത്തെ രാഷ്ട്രീയത്തില്‍നിന്നും ദൂരെ നിര്‍ത്തൂ’ എന്ന പാശ്ചാത്യ വിളംബരത്തിന്റെ മഹത്വം യൂറോപ്പിലും മിക്കവാറും ഇല്ല എന്നുതന്നെ (February 14, 2017)

രാഷ്ട്ര വിരുദ്ധന്‍

രാഷ്ട്ര വിരുദ്ധന്‍

തെക്കേ അമേരിക്കയിലെ ഒരു രാജ്യത്തെ രാഷ്ട്രീയ സ്ഥിതി ഏറെ വഷളായിരുന്നു. പട്ടാളം ആകുലതയിലായി. ജനങ്ങള്‍ക്കിടയില്‍ കുപ്രചാരണങ്ങള്‍ നടത്തുന്നവരായിരുന്നു (February 14, 2017)

ഉത്തമ ഭക്തനാണ് മഹാത്മാവ് (7-19)

ഏതാനും ജന്മങ്ങള്‍കൊണ്ടോ, അല്‍പ്പകാലമാത്ര സേവനംകൊണ്ടോ, ഭഗവത തത്വജ്ഞാനം അനുഭവത്തില്‍ കൊണ്ടുവരാന്‍ സാധ്യമല്ല. ദുഷ്‌കര്‍മ്മങ്ങള്‍ (February 14, 2017)
Page 1 of 161123Next ›Last »