ഹോം » സത്യവാങ്മൂലം

സത്യം കശാപ്പ് ചെയ്യപ്പെടരുത്

സത്യം കശാപ്പ് ചെയ്യപ്പെടരുത്

വാര്‍ത്തകള്‍ തമസ്‌കരിക്കുന്നതുപോലെ തന്നെ, ലഭ്യമായതും ശരിയായതുമായ വിവരങ്ങള്‍ വായനക്കാരിലെത്തിക്കാതിരിക്കുന്നതും മാധ്യമധര്‍മമല്ല. (June 2, 2017)

ബാഹുബലിയുടെ സാംസ്‌കാരിക മാനം

ബാഹുബലിയുടെ സാംസ്‌കാരിക മാനം

  ‘ബാഹുബലി’യിലെ കഥാപാത്രങ്ങളില്‍ ആരെയാണിഷ്ടം എന്ന് ചോദിച്ചപ്പോള്‍ ശിവകാമി എന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകന്‍ (May 19, 2017)

യെച്ചൂരിയുടെ കോണ്‍ഗ്രസ്

യെച്ചൂരിയുടെ കോണ്‍ഗ്രസ്

ജീവിച്ചിരുന്നെങ്കില്‍ കാള്‍ മാര്‍ക്‌സിന് 2018 മെയ് അഞ്ചിന് 200 വയസ്സ് തികയുമായിരുന്നു. അറുപത്തിനാല് വയസ്സ് മാത്രം ആയുസ്സുണ്ടായിരുന്ന (May 6, 2017)

മലപ്പുറത്തെ മതനിരപേക്ഷത!

മലപ്പുറത്തെ മതനിരപേക്ഷത!

ആര്യാടന്‍ മുഹമ്മദ് രാഷ്ട്രീയത്തില്‍ സജീവമല്ലാതിരിക്കുന്നത് കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും ഭാഗ്യം. വര്‍ഗീയ കക്ഷിയായ ലീഗുമായി (April 21, 2017)

പാപ്പ എന്തിനാണിങ്ങനെ മാപ്പുപറയുന്നത്?

പാപ്പ എന്തിനാണിങ്ങനെ  മാപ്പുപറയുന്നത്?

ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട സന്ദര്‍ശിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ, അവിടെ 1984 ല്‍ എട്ട് ലക്ഷത്തോളം പേര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതില്‍ (April 7, 2017)

ഇറോം ശര്‍മിളയ്ക്ക് പഠിക്കട്ടെ രാഹുല്‍

ഇറോം ശര്‍മിളയ്ക്ക് പഠിക്കട്ടെ രാഹുല്‍

ഇറോം ചാനു ശര്‍മിള ഒരു വ്യാജബിംബമായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 90 വോട്ട് (March 16, 2017)

മഞ്ജു വഞ്ചിക്കപ്പെടരുത്

മഞ്ജു വഞ്ചിക്കപ്പെടരുത്

ആദ്യമായാണെന്ന് തോന്നുന്നു ഒരു മലയാള സിനിമ ചിത്രീകരണത്തിന് വളരെ മുന്‍പെ ഇത്ര വിവാദമാവുന്നത്. അഭിനയിക്കാമെന്നേറ്റ കരാറില്‍നിന്ന് (March 2, 2017)

ബുദ്ധനെ ഭയക്കുന്ന മാവോ

ബുദ്ധനെ ഭയക്കുന്ന മാവോ

മാര്‍ക്കറ്റ് സോഷ്യലിസം കടന്നുവന്ന തുറന്ന വാതില്‍ നയത്തിലൂടെ കാള്‍ മാര്‍ക്‌സിനെ പുറന്തള്ളിയെങ്കിലും കമ്യൂണിസ്റ്റ് രാജ്യമായി തുടരുന്ന (February 16, 2017)

‘പെരു ഭായ് ഊര്‍’

‘പെരു ഭായ് ഊര്‍’

സത്യത്തെ ദീര്‍ഘദര്‍ശനം ചെയ്യുന്നപോലെ അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുകയെന്നതും കവിസഹജമാണ്. ഇതുകൊണ്ടുകൂടിയാണ് കവി ഋഷിയാകുന്നത്. (September 29, 2016)

ഉത്തര(മില്ലാത്ത) കൊറിയ

ഉത്തര(മില്ലാത്ത) കൊറിയ

സത്യന്‍ അന്തിക്കാടിന്റെ സൂപ്പര്‍ഹിറ്റായിരുന്ന ‘സന്ദേശ’ത്തിലെ ആ ‘ഡയലോഗ്’ സിനിമ കാണാത്തവര്‍ക്കുപോലും മനഃപാഠമാണ്- ”പോളണ്ടിനെപ്പറ്റി (September 9, 2016)

കാരാട്ടിന്റെ തിരിച്ചറിവ്‌

കാരാട്ടിന്റെ തിരിച്ചറിവ്‌

സത്യത്തോട് ശത്രുത പുലര്‍ത്തുന്നത്തില്‍ ഒരുതരം ആനന്ദം അനുഭവിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍. ഇതുകൊണ്ടുതന്നെ അസത്യം പ്രചരിപ്പിക്കാന്‍ (August 4, 2016)

അപ്പന്റെ മകള്‍

അപ്പന്റെ മകള്‍

കോണ്‍ഗ്രസിന്റെ പൈതൃകത്തെക്കുറിച്ചും നയങ്ങളെക്കുറിച്ചും മഹാരാഷ്ട്രയിലെ പാര്‍ട്ടി പ്രവര്‍ത്തകരെ ബോധവല്‍ക്കരിക്കാന്‍ 2007 ല്‍ പ്രസിദ്ധീകരണം (July 28, 2016)

ആന്റണിയുടെ ആനപ്പക

ആന്റണിയുടെ ആനപ്പക

കേരളം കണ്ട ഏറ്റവും വര്‍ഗീയമായ ഒരു പ്രചാരണത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി കോണ്‍ഗ്രസിന് ദയനീയമായ തോല്‍വി സമ്മാനിച്ച (July 21, 2016)

ഐഎസിലേക്ക് തുറക്കുന്ന വാതില്‍

ഐഎസിലേക്ക് തുറക്കുന്ന വാതില്‍

കേരളത്തില്‍നിന്ന് അപ്രത്യക്ഷരായ വിദ്യാസമ്പന്നരായ ചില യുവതീയുവാക്കള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ-ഐഎസ്‌ഐഎസ് എന്ന (July 14, 2016)

യോഗയ്‌ക്കെതിരെ മാര്‍ക്‌സിസ്റ്റ് ഫത്വ

യോഗയ്‌ക്കെതിരെ മാര്‍ക്‌സിസ്റ്റ് ഫത്വ

  2014 ഡിസംബര്‍ 11 ലെ ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് 2015 ജൂണ്‍ 21 ഒന്നാം അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുന്നതിനെതിരെ ഭാരതത്തിനകത്തും (June 24, 2016)

ഒരു വിഐപിപോലും ശിക്ഷിക്കപ്പെടരുത്‌

ഒരു വിഐപിപോലും ശിക്ഷിക്കപ്പെടരുത്‌

ലൈംഗിക പീഡനത്തിനിരയായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശാരി എസ്.നായര്‍ എന്ന പെണ്‍കുട്ടി മരണമടഞ്ഞത് 2004 ലാണ്. (June 16, 2016)

വേദമോതുന്ന രണ്ടു ചെകുത്താന്മാര്‍

വേദമോതുന്ന രണ്ടു ചെകുത്താന്മാര്‍

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി 1975 ജൂണ്‍ 25 ന് അര്‍ദ്ധരാത്രിയാണ് ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളില്‍ പലതും നിഷേധിച്ച് (June 9, 2016)

ഭയമാണങ്ങയെ…

ഭയമാണങ്ങയെ…

പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള പാതയൊരുക്കാന്‍ വി.എസ്.അച്യുതാനന്ദനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (June 2, 2016)

ചുവപ്പോ പച്ചയോ?

ചുവപ്പോ പച്ചയോ?

എല്‍ഡിഎഫ് വരും എല്ലാം ശരിയാവും എന്നതായിരുന്നല്ലോ മുദ്രാവാക്യം. ആഗ്രഹിച്ചതുപോലെ എല്‍ഡിഎഫ് അധികാരത്തില്‍ വന്നിരിക്കുന്നു. എന്നാല്‍ (May 26, 2016)

യോഹന്നാന്റെ വ്യാമോഹം

യോഹന്നാന്റെ വ്യാമോഹം

ഫോട്ടോയും വാര്‍ത്തയാണ്. ഈ സത്യം മറ്റാരെക്കാളും തിരിച്ചറിയുന്ന ഒരാളാണ് ബിലീവേഴ്‌സ് ചര്‍ച്ച് പരമാധ്യക്ഷന്‍ ഡോ.കെ.പി.യോഹന്നാന്‍ മെത്രാപ്പൊലീത്ത. (March 24, 2016)

അരിവാളും കൈപ്പത്തിയും

അരിവാളും കൈപ്പത്തിയും

കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുചേരാമെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് (February 25, 2016)

ശവംതീനിയുറുമ്പുകള്‍

ശവംതീനിയുറുമ്പുകള്‍

  “സത്യം ചെരുപ്പിടാന്‍ തുടങ്ങുന്നതിന് മുമ്പ് നുണ പകുതിലോകം ചുറ്റിയിരിക്കും” എന്നുപറഞ്ഞത് ഇംഗ്ലീഷ് സാഹിത്യകാരനായിരുന്ന മാര്‍ക് (February 4, 2016)

മമത സൃഷ്ടിച്ച മാള്‍ഡ കലാപം

മമത സൃഷ്ടിച്ച മാള്‍ഡ കലാപം

‘ഞങ്ങള്‍ ഒരു അഗ്നിപര്‍വതത്തിന്റെ മുകളിലാണിരിക്കുന്നത്.” കല്‍ക്കട്ട ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് ഭഗവതി പ്രസാദ് ബാനര്‍ജിയുടെ (January 14, 2016)

പ്ലീനം എന്ന പുകമറ

പ്ലീനം എന്ന പുകമറ

തെരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോഴൊക്കെ സ്ഥാനാര്‍ത്ഥി മോഹികളായവര്‍ പാര്‍ട്ടി നേതൃത്വത്തിനു മുമ്പില്‍ പ്രകടനം നടത്തി സീറ്റ് നേടിയെടുക്കുന്ന (December 31, 2015)

വെള്ളാപ്പള്ളി പറഞ്ഞ സത്യം

വെള്ളാപ്പള്ളി പറഞ്ഞ സത്യം

സമത്വമുന്നേറ്റയാത്രക്കിടെ മതവിദ്വേഷം വളര്‍ത്തുന്ന വിധത്തില്‍ പ്രസംഗിച്ചുവെന്ന് ആരോപിച്ച് യാത്രാനായകനായ എസ്എന്‍ഡിപി യോഗം ജനറല്‍ (December 2, 2015)

കോണ്‍ഗ്രസ് കെ ഹാത്ത് പാക്കിസ്ഥാന്‍ കെ സാത്ത്

കോണ്‍ഗ്രസ് കെ ഹാത്ത് പാക്കിസ്ഥാന്‍ കെ സാത്ത്

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ദല്‍ഹി ഭരിച്ചിരുന്ന പൃഥ്വിരാജ് ചൗഹാനെ സ്ഥാനഭ്രഷ്ടനാക്കാന്‍ മുഗള്‍ ആക്രമണകാരിയും മതഭ്രാന്തനുമായ മുഹമ്മദ് (November 26, 2015)

ഒഴിവാക്കാമായിരുന്ന ഒരു പരാജയം

ഒഴിവാക്കാമായിരുന്ന ഒരു പരാജയം

കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെയും ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ഫലങ്ങള്‍ തലേന്നും പിറ്റേന്നുമായാണ് പുറത്തുവന്നത്. (November 19, 2015)

മാധ്യമരംഗത്തെ ‘ഹിന്ദു’ ഭീകരത

മാധ്യമരംഗത്തെ ‘ഹിന്ദു’ ഭീകരത

ഇസ്ലാമിക ഭീകരവാദത്തിന്റെ ഏറ്റവും ആപല്‍ക്കരമായ മുഖമാണ് ഇറാഖും സിറിയയും കേന്ദ്രീകരിച്ച് അക്രമങ്ങളും കൂട്ടക്കൊലകളും നടത്തിക്കൊണ്ടിരിക്കുന്ന (October 22, 2015)

‘ഇവനെക്കൂടി’

‘ഇവനെക്കൂടി’

അടിമുടി ആയുധമണിഞ്ഞ ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കുമുന്നില്‍ കുറുവടിയേന്തി നില്‍ക്കുന്ന രാഷ്ട്രീയ സ്വയംസേവകന്‍ സഹതാപം അര്‍ഹിക്കുന്ന (October 16, 2015)

മാധവിക്കുട്ടിയുടെ മനസ്സ് പറഞ്ഞത്

മാധവിക്കുട്ടിയുടെ മനസ്സ് പറഞ്ഞത്

സുഹൃത്തായ മെറിലി വെയ്‌സ്‌ബോര്‍ഡ് മാധവിക്കുട്ടിയെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ മലയാള പരിഭാഷ പുറത്തുവന്നിരിക്കുന്നു. പതിനേഴ് (October 8, 2015)

ഗുരുദേവനെ ഹിന്ദുവാക്കുകയോ!

ഗുരുദേവനെ ഹിന്ദുവാക്കുകയോ!

കാറല്‍ മാര്‍ക്‌സിനെ കമ്മ്യൂണിസ്റ്റാക്കുന്നതുപോലെയും കാളിദാസനെ കവിയാക്കുന്നതുപോലെയും മഹാത്മാഗാന്ധിയെ അഹിംസാവാദിയാക്കുന്നതുപോലെയുമാണ് (September 3, 2015)

‘ദ ഹിന്ദു’ വിന്റെ മന്‍ കീ ബാത്ത്

‘ദ ഹിന്ദു’ വിന്റെ മന്‍ കീ ബാത്ത്

സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഹിന്ദുവിരുദ്ധമല്ലാത്ത ഒരു സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നതിനോടുള്ള അമര്‍ഷം (August 27, 2015)

അമ്മയുടെ മകന്‍

അമ്മയുടെ മകന്‍

2004 മാര്‍ച്ചിലായിരുന്നു തന്റെ മുപ്പത്തിനാലാമത്തെ വയസ്സില്‍ രാഹുല്‍ ഗാന്ധിയുടെ രംഗപ്രവേശം. അതില്‍പ്പിന്നീട് മാധ്യമങ്ങള്‍ക്കുമുന്നില്‍ (August 20, 2015)

മുകുന്ദന്റെ കലാപങ്ങള്‍

മുകുന്ദന്റെ കലാപങ്ങള്‍

‘പുറത്തുനിന്ന് വന്നതൊന്നും സ്വീകരിക്കാന്‍ പാടില്ലെങ്കില്‍ മലയാളി ആദ്യം ഉപേക്ഷിക്കേണ്ടത് കമ്മ്യൂണിസത്തെയാണ്. ഒ.വി.വിജയനെയും കാക്കനാടനെയും (August 13, 2015)

ഇത് ഭൂമി കൈയേറ്റത്തിന്റെ കേരള മോഡല്‍

ഇത് ഭൂമി കൈയേറ്റത്തിന്റെ കേരള മോഡല്‍

2005 അടിസ്ഥാനവര്‍ഷമാക്കി മൂന്നുലക്ഷത്തോളം ഏക്കര്‍  വനഭൂമി കൈവശക്കാര്‍ക്കും കയ്യേറ്റക്കാര്‍ക്കും പതിച്ചുനല്‍കാന്‍ കൊണ്ടുവന്ന പട്ടയവ്യവസ്ഥാ (August 7, 2015)

തൂക്കുമരങ്ങള്‍ നിങ്ങള്‍ക്ക്

തൂക്കുമരങ്ങള്‍ നിങ്ങള്‍ക്ക്

പക്ഷികള്‍ക്ക് പറന്നുവന്നിരിക്കാനുള്ളതിനാല്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ കോമ്പൗണ്ടിന്റെ മതിലുകളില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ (July 30, 2015)

കാനത്തിന്റെ ഹിന്ദുകാര്‍ഡ്

കാനത്തിന്റെ ഹിന്ദുകാര്‍ഡ്

‘ഹിന്ദുവര്‍ഗീയത’യെ നിശിതമായി വിമര്‍ശിച്ചുപോരുന്ന പാര്‍ട്ടികള്‍ തന്നെ അവസരോചിതമായി ഹിന്ദുകാര്‍ഡ് കളിച്ച് രാഷ്ട്രീയ നേട്ടം (July 23, 2015)

‘ദ ഹിന്ദു’വിന്റെ ‘ബേസിക് ഇന്‍സ്റ്റിംക്ട് ‘

‘ദ ഹിന്ദു’വിന്റെ ‘ബേസിക് ഇന്‍സ്റ്റിംക്ട് ‘

തെറ്റ് സംഭവിക്കുന്നത് മാനുഷികവും തിരുത്തുന്നത് ദൈവികവുമാണെന്ന് ഇംഗ്ലീഷ് കവിയായ അലക്‌സാണ്ടര്‍ പോപ്പ് പറഞ്ഞത് ഇക്കാലത്ത് വ്യക്തികളെക്കാള്‍ (July 16, 2015)

ത്രിപുരയിലെ അരുവിക്കരകള്‍

ത്രിപുരയിലെ അരുവിക്കരകള്‍

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മാത്രമാണ് സിപിഎമ്മിന് ആശങ്ക.ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാന്‍ സാധ്യതയുണ്ടെന്ന് (July 9, 2015)

അരുവിക്കരയിലെ ‘വെള്ളിമൂങ്ങ’

അരുവിക്കരയിലെ ‘വെള്ളിമൂങ്ങ’

അരുവിക്കരയില്‍ കാര്‍ത്തികേയന്‍ അഞ്ചാമതും ജയിച്ചിരിക്കുന്നു എന്നാണ് ഭാര്യ സുലേഖയുടെ അര്‍ത്ഥഗര്‍ഭമായ മറുപടി.അരുവിക്കരയിലെ ജനങ്ങള്‍ക്ക് (July 2, 2015)

കോണ്‍ഗ്രസിനറിയുമോ ക്വത്‌റോച്ചിയെയും വാറന്‍ ആന്‍ഡേഴ്‌സനെയും ?

കോണ്‍ഗ്രസിനറിയുമോ ക്വത്‌റോച്ചിയെയും വാറന്‍ ആന്‍ഡേഴ്‌സനെയും ?

കാന്‍സര്‍ ബാധിച്ച് പോര്‍ച്ചുഗല്‍ ആശുപത്രിയില്‍ കഴിയുകയായിരുന്ന ഭാര്യയെ കാണാന്‍ ഇംഗ്ലണ്ടില്‍നിന്നുള്ള യാത്രാനുമതിക്കായി മുന്‍ (June 18, 2015)

സ്‌നേഹമുള്ള സിംഹം

സ്‌നേഹമുള്ള സിംഹം

സ്വയംസേവകനായി 22 വര്‍ഷവും പ്രചാരകനായി അഞ്ച് വര്‍ഷവും പ്രവര്‍ത്തിച്ചതിന്റെ ബലത്തിലാണ് ‘ജന്മഭൂമി’ ജീവനക്കാരനെന്ന നിലയ്ക്ക് പ്രാന്തകാര്യാലയമായ (June 11, 2015)

ബത്ര പഠിപ്പിക്കുന്ന പാഠങ്ങള്‍

ബത്ര പഠിപ്പിക്കുന്ന പാഠങ്ങള്‍

രൂപംകൊണ്ട് ഭാരതീയനും അഭിരുചിയില്‍ പാശ്ചാത്യനുമായ കറുത്ത സായിപ്പന്മാരുടെ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ സാമ്രാജ്യത്വവാഴ്ചക്കാലത്ത് (May 21, 2015)

വസന്തത്തിന്റെ നിലച്ച ഇടിമുഴക്കം

വസന്തത്തിന്റെ നിലച്ച ഇടിമുഴക്കം

കമ്യൂണിസ്റ്റ് ചൈന ലോകവിപ്ലവത്തിന്റെ സിരാകേന്ദ്രമായിരുന്ന കാലത്ത് 1967 ജൂണ്‍ 28 ന് പീക്കിംഗ് റേഡിയോയാണ് ആ പ്രഖ്യാപനം നടത്തിയത്. ”ഇന്ത്യയിലെ (May 14, 2015)

ഇതാ ഒരു കര്‍മയോഗി

ഇതാ ഒരു കര്‍മയോഗി

തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്‍’ എന്നാണ് ഇ.എം.എസ്. നമ്പൂതിരിപ്പാട് സ്വയം വിശേഷിപ്പിച്ചിരുന്നത്. ആഢ്യനും ജന്മിയുമായിരുന്ന (May 7, 2015)

ഒരു പത്രത്തിന്റെ ജാതിചിന്ത

ഒരു പത്രത്തിന്റെ ജാതിചിന്ത

മുംബൈ വോയ്‌സ്’ എന്ന മാസികയുടെ എഡിറ്റര്‍ പി.ദേവമുത്തു കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ‘ദ ഹിന്ദു’ പത്രത്തിനെതിരെ പ്രസ് കൗണ്‍സിലില്‍ (April 30, 2015)

വത്തിക്കാന്റെ ദുഃഖം

വത്തിക്കാന്റെ ദുഃഖം

2015 ഏപ്രില്‍ മൂന്നിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും മുഖ്യമന്ത്രിമാരുടേയും (April 9, 2015)

മതംമാറ്റം, മദര്‍ തെരേസ, മാര്‍ പവ്വത്തില്‍

ധര്‍മിഷ്ഠന്‍ നുണപറയുന്നതിനെ വെറുക്കുന്നു. എന്നാല്‍ ദുഷ്ടന്‍ ലജ്ജാകരമായും അപമാനകരമായും പെരുമാറുന്നു” എന്നാണ് ബൈബിള്‍ വചനം. ക്രിസ്തുവിന്റെ (April 2, 2015)

മദര്‍ തെരേസ മതമില്ലാത്ത ജീവനോ?

മദര്‍ തെരേസ മതമില്ലാത്ത ജീവനോ?

മദര്‍ തെരേസയുടെ സേവനപ്രവര്‍ത്തനങ്ങളെ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് രാജസ്ഥാനില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ വിമര്‍ശനാത്മകമായി (March 25, 2015)

വ്യാജഗാന്ധിയുടെ വരവറിയിക്കാന്‍

വ്യാജഗാന്ധിയുടെ വരവറിയിക്കാന്‍

അധികാരധാര്‍ഷ്ട്യത്താല്‍ ജനാധിപത്യരീതികളെ മാനിക്കാതിരിക്കുകയും ജനാധിപത്യ സംവിധാനങ്ങളെ അവഹേളിക്കുകയും ചെയ്യുകയെന്നത് നെഹ്‌റു (March 19, 2015)

Page 1 of 212