ലേഖനങ്ങള്‍: ചലച്ചിത്ര മലയാളം


മലയാള സിനിമ നവതിയിലേക്ക്

മലയാള സിനിമ നവതിയിലേക്ക്

1918 മുതല്‍ 1952 വരെയുള്ള കാലഘട്ടം പൂര്‍ത്തിയായതോടെ മലയാള സിനിമയില 25 വര്‍ഷം, കാല്‍ ശതാബ്ദം പിന്നിടുകയാണ്. മലയാളത്തിലെ ശബ്ദ സിനിമ, ഒപ്പം മലയാള ചലച്ചിത്ര സംഗീതം പതിനഞ്ചുവര്‍ഷങ്ങളും.

വാണവരും വീണവരും

വാണവരും വീണവരും

അച്ചടക്കത്തിനു വളരെ പ്രാധാന്യം കല്‍പ്പിച്ചിരുന്നു ഈ മൂന്നു നിര്‍മാണധാരകളും. തൊഴില്‍പരമായ അച്ചടക്കനിഷ്ഠ കര്‍ശനമായിത്തന്നെ പാലിക്കുവാന്‍ ശ്രദ്ധിച്ചിരുന്നു. സ്റ്റുഡിയോ

ശോഭിക്കാതെപോയ ‘അച്ഛന്‍’

ശോഭിക്കാതെപോയ ‘അച്ഛന്‍’

അസോഷ്യേറ്റഡ് പിക്‌ച്ചേഴ്‌സിന്റെ ‘അമ്മ’ മാതൃഭാവത്തിന് എത്തിപ്പെടാന്‍ (മാതൃഭാവത്തില്‍ എത്തിപ്പെടാനും) കഴിയുന്ന അവസ്ഥകളെ പുല്‍കി നിവര്‍ത്തിച്ച പ്രമേയകല്‍പനയിലൂടെ

ഉദയായുടെ മണ്ണില്‍

ഉദയായുടെ മണ്ണില്‍

‘വിശപ്പിന്റെ വിളി’യാണ് പ്രേംനസീര്‍ അഭിനയിച്ച അടുത്ത ചിത്രം. ചിത്രത്തിന്റെ ഒരുക്കപരിവൃത്തത്തെക്കുറിച്ച് ഉദയാ സ്റ്റുഡിയോയുടെ സ്ഥാപന ചരിത്രം പരാമര്‍ശിച്ച കൂട്ടത്തില്‍

നായകനുവേണ്ട പ്രായം തോന്നാതെ പ്രേംനസീര്‍

നായകനുവേണ്ട പ്രായം  തോന്നാതെ പ്രേംനസീര്‍

ഉദയാ സ്റ്റുഡിയോയില്‍ ‘വിശപ്പിന്റെ വിളി’യുടെ പണിപ്പുരയില്‍ വച്ചാണ് ചിറയിന്‍കീഴ് അബ്ദുള്‍ ഖാദര്‍ പ്രേംനസീറായി നാമകരണം ചെയ്യപ്പെട്ടതെന്ന് കഴിഞ്ഞ അധ്യായത്തില്‍ സൂചിപ്പിച്ചിരുന്നു;

അല്‍ഫോന്‍സാമ്മയും കാഞ്ചനയും

അല്‍ഫോന്‍സാമ്മയും കാഞ്ചനയും

ഭക്തജനങ്ങളുടെ മധ്യസ്ഥാഭയമായി മാറിയ ഭരണങ്ങാനത്തെ സിസ്റ്റര്‍ അല്‍ഫോന്‍സയെ കത്തോലിക്കാസഭ വാഴ്ത്തപ്പെട്ടവളും പിന്നീട് വിശുദ്ധമായി നാമകരണം ചെയ്യും മുന്‍പേ, ആ സവിധത്തോടുള്ള

ബലികൂടീരങ്ങളെ പാടിയുണര്‍ത്തുവാന്‍

ബലികൂടീരങ്ങളെ പാടിയുണര്‍ത്തുവാന്‍

ഹര്‍ഷാരവത്തോടെയുള്ള കൈയടിയോടെ കോട്ടയം തിരുനക്കര മൈതാനത്തെ ജനം ഗായകനെ അഭിനന്ദിച്ചു. അതിലും വലിയ ഒരു പ്രയോജനം ആ പാട്ടുകൊണ്ട് ഉണ്ടായി. അന്ന് തിക്കുറിശ്ശി സുകുമാരന്‍ നായര്‍

‘മേരി കഹാനി’ ബേബി

‘മേരി കഹാനി’ ബേബി

ജോസ് പ്രകാശിനെക്കുറിച്ച് പറഞ്ഞതിനൊരു തുടര്‍ച്ചയാകാം. സത്യനും പ്രേംനസീറും സിനിമയിലേയ്ക്കു കടന്നുവന്ന വര്‍ഷംതന്നെയാണ് ഇദ്ദേഹത്തിന്റെയും ചലച്ചിത്രപ്രവേശം. അവരിരുവരും

അഭയദേവിന്റെ സംഭാവനകള്‍

തിക്കുറിശ്ശിയുടെ ‘ശരിയോ തെറ്റോ’ എന്ന ചിത്രത്തില്‍ ഒരു ചെറുവേഷം അഭിനയിച്ചിരുന്നു ജോസ് പ്രകാശ് എന്നാണ് വെള്ളിനക്ഷത്രം സിനിമ ഇയര്‍ബുക്കില്‍ കാണുന്നത്. പ്രേമലേഖയിലെ

അമ്മയിലേക്ക്

അമ്മയിലേക്ക്

അസോഷ്യേറ്റഡ് പിക്‌ച്ചേഴ്‌സിന്റെ ‘അമ്മ’ സംവിധാനം ചെയ്തത് കെ.വെമ്പുവാണെന്ന് സൂചിപ്പിച്ചു. മലയാളത്തില്‍ അദ്ദേഹം മുമ്പേ സംവിധാനം ചെയ്ത ജീവിതനൗക അക്കാലത്തു വന്‍ വിജയം

ഇനി ഒരു വീരസാഹസിക വനചിത്രം

മുന്‍ഷി പരമുപിള്ളയുടെ രചനയില്‍ പിറന്ന ‘വനമാല’ സംവിധാനം ചെയ്തത് ജി വിശ്വനാഥനാണ്. കഥയും അദ്ദേഹത്തിന്റെ തന്നെ. വി & സി: പ്രൊഡക്ഷന്‍സിന്റെ ബാനറിലായിരുന്നു നിര്‍മാണം.

നവലോകമേ നൃത്തമാടീടുക

നവലോകമേ നൃത്തമാടീടുക

അന്‍പതുകളുടെ ആദ്യപാദത്തിലെത്തുമ്പോഴേക്കും പൊന്‍കുന്നം വര്‍ക്കി നക്ഷത്രശോഭയുള്ള എഴുത്തുകാരനായി പ്രതിഷ്ഠ നേടിയിരുന്നു. കഥകളും നാടകങ്ങളും സാമൂഹ്യ വിചാരണകളിലൂടെ നിലവിലിരുന്ന

അതിരുകളില്ലാത്ത ദൃശ്യമാനം

ചിത്രാന്ത്യത്തില്‍ ആന്റഗണിസ്റ്റുകളില്‍ പ്രമുഖനായ കയ്യാഫാസിന്റെ കഥാപാത്രത്തിന്റെ വീഴ്ചയുടെ, പതര്‍ച്ചയുടെ വ്യംഗ്യം സമര്‍ത്ഥമായി സിജെ സൂചിപ്പിച്ചു കാണുന്നു. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ

ഉള്‍ബോധ്യത്തിന്റെ കൃത്യത

ഉള്‍ബോധ്യത്തിന്റെ കൃത്യത

പുരോഗമന സാഹിത്യ നാടകപ്രസ്ഥാനങ്ങളോടു സജീവമായി ബന്ധപ്പെട്ട് ആദ്യ നാളുകളില്‍ ഒരു വേദിയില്‍ വച്ച് ആകസ്മികമായി താന്‍ സിജെയെ കണ്ടുമുട്ടിയ കഥ പി. ഭാസ്‌കരന്‍ പറഞ്ഞു കേട്ടിട്ടുണ്ട്.

യൂദാസ് എഴുതാതെ പോയ സുവിശേഷം

യൂദാസ് എഴുതാതെ പോയ സുവിശേഷം

  സിനിമയെന്ന മാധ്യമം ആദ്യപാദങ്ങളില്‍ നേരിട്ട അവഗണനയെ അതിജീവിച്ചു. പ്രൗഢിഗരിമകള്‍ സ്വന്തമാക്കി മറ്റേതു കലാപ്രസ്ഥാനത്തോടുമൊപ്പം, സമൂഹധാരകളോടു പ്രതിസ്പന്ദിക്കുവാനും,

സ്വാമി ശരണം

സ്വാമി ശരണം

സ്റ്റുഡിയോക്കായി തീരുമാനിച്ച സ്ഥലത്തില്‍ കുഞ്ചാക്കോയുടെ പഴയ വീടിരുന്ന സ്ഥലമൊഴിച്ചാല്‍ ഭൂരിഭാഗവും കാടുപടലാദികള്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. വളപ്പിന്റെ വടക്കുവശം

ഉദയ കണ്‍തുറക്കുന്നു!

ഉദയ കണ്‍തുറക്കുന്നു!

പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകണമെങ്കില്‍ മൂലധന സമാഹരണം ഫലപ്രദമാകണം. ഹര്‍ഷന്‍ ബ്രദേഴ്‌സ് പറഞ്ഞതിനപ്പുറത്തു വ്യക്തിപരമായി തങ്ങള്‍ക്കു മറ്റൊന്നും അവരവരുടെ നിലയില്‍

സത്യനോട് നീരസപ്പെട്ട വിന്‍സന്റ്

സത്യനോട് നീരസപ്പെട്ട വിന്‍സന്റ്

ജ്ഞാനാംബികയ്ക്കുശേഷം സ്വാതന്ത്ര്യ സമ്പാദന നാളുകള്‍ വരെ സിനിമ വിട്ട് മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനാകുന്ന ആലപ്പി വിന്‍സന്റിനെയാണ് നാം കാണുന്നത്. ഈ ചിത്രത്തിനുശേഷം

എം.ജി. ആറിന്റെ പ്രിയപ്പെട്ട വില്ലന്‍

എം.ജി. ആറിന്റെ പ്രിയപ്പെട്ട വില്ലന്‍

ബിഎല്‍ അവസാന വര്‍ഷ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ നോക്കുമ്പോല്‍ രണ്ടെണ്ണം ഒരേപോലെ! സന്ദേഹം തോന്നി പ്രിന്‍സിപ്പാള്‍ രണ്ടു വിദ്യാര്‍ത്ഥികളെയും വിളിച്ചുവരുത്തി. അവരിലൊരാളുടെ

ഓള്‍ റൗണ്ടര്‍ കൃഷ്ണയ്യര്‍

ഓള്‍ റൗണ്ടര്‍ കൃഷ്ണയ്യര്‍

കൃഷ്ണയ്യരെക്കുറിച്ച്, അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് അറിയാന്‍ വ്യക്തിപരമായ നിലയില്‍ ശ്രമിച്ചു. പാലക്കാട്ടുകാരനായിരുന്നു എന്നേ ചെറിയാന്‍ മാസ്റ്ററുടെ

നിര്‍മ്മലയെ കണ്ടെത്തല്‍

നിര്‍മ്മലയെ കണ്ടെത്തല്‍

നാടകരംഗത്തും ചിത്രഛായാ മേഖലകളിലും അങ്കംവെട്ടി ജയിച്ച അനുഭവസമ്പത്തിന്റെ ആത്മബലവുമായിട്ടായിരുന്നു പി.ജെ. ചെറിയാന്റെ ചലച്ചിത്ര പ്രവേശം. കലാപ്രവര്‍ത്തനം അദ്ദേഹത്തിന്

നൊട്ടാണിയുടെ നാടുകടക്കല്‍

നൊട്ടാണിയുടെ നാടുകടക്കല്‍

വിചിത്രമായ കാരണങ്ങളാലാണ് ‘ഭൂതരായ’രുടെ നിര്‍മാണം മുടങ്ങിപ്പോയതെന്നാണ് ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ കണ്ടെത്തല്‍! അതില്‍ ആദ്യത്തെ കാരണം അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍.

പുണ്ഡലിക്കിന്റെ വഴിയെ മാര്‍ത്താണ്ഡവര്‍മ്മ!

പുണ്ഡലിക്കിന്റെ വഴിയെ  മാര്‍ത്താണ്ഡവര്‍മ്മ!

പ്രാകൃഷ്ടമായ സാഹിത്യകൃതിയെ അവലംബമാക്കിയാണ് മലയാളത്തിലെ രണ്ടാമത്തെ നിശ്ശബ്ദ ചിത്രമായി ചരിത്രം അടയാളപ്പെടുത്തുന്ന മാര്‍ത്താണ്ഡവര്‍മ്മ നിര്‍മിയ്ക്കപ്പെട്ടത്. വിശദാംശങ്ങള്‍

കഥയറിയാതെ വിഗതകുമാരന്‍

കഥയറിയാതെ വിഗതകുമാരന്‍

ലോകവ്യാപകമായി സിനിമ എന്ന മാധ്യമം വേരോടിയെത്തിയത് ചുരുങ്ങിയ കാലംകൊണ്ടായിരന്നു. ഭാരതത്തില്‍ വിദേശ ചിത്രങ്ങളില്‍ നിന്നായിരുന്നു തുടക്കമെന്ന് കണ്ടു. അവ പ്രദര്‍ശിപ്പിക്കാനുള്ള