ലേഖനങ്ങള്‍: രാമായണ കഥാമൃതം


നാലമ്പല ദര്‍ശനം

നാലമ്പല ദര്‍ശനം

കര്‍ക്കിടകത്തിലെ ക്ഷേത്രദര്‍ശനം മഹാപുണ്യമാണ്. അതിലും വിശേഷമാണ് നാലമ്പലദര്‍ശനം. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരെ ഒരേ ദിവസം ദര്‍ശനം നടത്താന്‍ കഴിയുംവിധം

രാമായണ മാസം – ആചാരങ്ങളും അനുഷ്ടാനങ്ങളും

രാമായണ മാസം – ആചാരങ്ങളും അനുഷ്ടാനങ്ങളും

കര്‍ക്കിടകം – വറുതിപിടിമുറുക്കുന്ന ആടി മാസം – ഹൈന്ദവരെ സംബന്ധിച്ച് ഇത് പുണ്യമാസമാണ്. പൊതുവേ കേരളീയരാണ് കര്‍ക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്. ഈ മാസത്തെ

കര്‍ക്കിടകം – പുനരുജ്ജീവനതിന്റെ മാസം

കര്‍ക്കിടകം – പുനരുജ്ജീവനതിന്റെ മാസം

വര്‍ഷം തുടങ്ങുന്നത് ഇടവപ്പാതിയിലാണെങ്കിലും മഴ പെയ്ത് ഭൂമി തണുത്ത് ജീവജാലങ്ങള്‍ക്ക് ഉന്മേഷം വര്‍ദ്ധിക്കാന്‍ തുടങ്ങുന്നത് മിഥുനം അവസാനത്തോടെയാണ്. വേനലിന്റെ രൂക്ഷതയില്‍

രാമായണം ഐതിഹ്യം

രാമായണം ഐതിഹ്യം

രാമായണം ഐതിഹ്യം ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളില്‍ ഒന്നാണ് രാമായണം. രാമന്റെ യാത്ര എന്നാണ് രാമായണത്തിനര്‍ത്ഥം. വാത്മീകി മഹര്‍ഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള

രാ​മ​രാ​ജ്യം​

ഒരു രാജ്യത്തിന്റെ പുരോഗതിക്ക് പ്രജകളുടെ അദ്ധ്വാനം മാത്രം പോര. ഭരണാധികാരി പരിശുദ്ധനും നിസ്വാർത്ഥനും ജനക്ഷേമ തൽപരനും കൂടിയായിരിക്കണം. ശ്രീരാമൻ ലക്ഷ്ണമനെ യുവരാജാവായി

ഹ​നു​മാ​ന് വ​ര​ദാ​നം​

ഹ​നു​മാ​ന് വ​ര​ദാ​നം​

ഭഗവാൻ രാമന്റെ മുന്നിൽ കൈകൂപ്പി നിൽക്കുന്ന ഹനുമാനോട് അത്യന്തം പ്രസന്നനായ ശ്രീരാമൻ ചോദിച്ചു. ”ഹനുമാൻ, ഞാൻ നിങ്ങളിൽ അത്യന്തം പ്രസന്നനാണ്. നിങ്ങൾക്ക് എന്തുവരമാണ് ആഗ്രഹമെന്നു

വി​ട​വാ​ങ്ങ​ലു​ക​ള്‍​

വി​ട​വാ​ങ്ങ​ലു​ക​ള്‍​

അഭിഷേകം കഴിഞ്ഞ് രാമന്‍ എല്ലാവര്‍ക്കും വാരിക്കോരി സമ്മാനങ്ങള്‍ നല്‍കി. ഒരുലക്ഷം കുതിരകളേയും അത്രയും കറവപ്പശുക്കളേയും നൂറുകാളകളേയും സുബ്രാഹ്മണര്‍ക്കായി ദാനം ചെയ്തു.

രാ​ജ്യാ​ഭി​ഷേ​കം​​ ​

രാ​ജ്യാ​ഭി​ഷേ​കം​​                                ​

രാമൻ കൗസല്യയുടെ പാദങ്ങളിൽ നമസ്‌ക്കരിച്ചു. എന്നിട്ട് ഭരതനോടു പറഞ്ഞു: ”എന്റെ സർവ്വസമ്പത്തും നിറഞ്ഞ ശ്രേഷ്ഠമായ ഈ കൊട്ടാരം സുഗ്രീവന് നൽകുക. മറ്റുള്ളവർക്കു താമസിക്കാനും

അ​യോ​ദ്ധ്യ​ ശ്രീ​രാ​മ​നെ​ സ്വീ​ക​രി​ക്കു​ന്നു​

അ​യോ​ദ്ധ്യ​ ശ്രീ​രാ​മ​നെ​ സ്വീ​ക​രി​ക്കു​ന്നു​

ഭരതന്റെ കല്പനപ്രകാരവും പ്രജകള്‍ സ്വമേധയാ മുന്നോട്ടുവന്നും വീടുകളും തെരുവീഥികളും വൃത്തിയാക്കി അലങ്കരിച്ചു. അയോദ്ധ്യ മുതല്‍ നന്ദിഗ്രാമം വരെയുള്ള കുണ്ടും കുഴിയും നിരപ്പാക്കി

ഹ​നു​മാ​ന്‍​ അ​യോ​ദ്ധ്യ​യി​ലേ​ക്ക്

ഹ​നു​മാ​ന്‍​ അ​യോ​ദ്ധ്യ​യി​ലേ​ക്ക്

ശ്രീരാമന്‍ ഹനുമാനെ വിളിച്ച് ”അങ്ങ് വേഗത്തില്‍ അയോദ്ധ്യയിലേക്ക് പോകുക. പോകുന്ന വഴി ശ്രൃംഗവേരപുരത്തിലെത്തി ഗുഹനോട് എന്റെ വിശേഷങ്ങള്‍ അറിയിക്കുക. അതിനുശേഷം നന്ദിഗ്രാമത്തിലെത്തി

യഥാര്‍ത്ഥ അഗ്നി പരീക്ഷ

രാമന്റെ വാക്ശരങ്ങളാല്‍ വ്രണപ്പെട്ട ഹൃദയത്തോടെ സീത സാവകാശം പറഞ്ഞു. ”ഹേ വീര, അങ്ങു ശങ്കിക്കുന്നതുപോലുള്ളവളല്ല ഞാന്‍. എന്റെ ചാരിത്ര്യത്തെ മുന്‍നിറുത്തി ഞാനിതാ സത്യം

ഇന്ദ്രജിത്തിനെ ലക്ഷ്മണന്‍ വധിക്കുന്നു

ഇന്ദ്രജിത്തിനെ ലക്ഷ്മണന്‍ വധിക്കുന്നു

  ഇന്ദ്രജിത്ത് യുദ്ധക്കളത്തില്‍ തിരിച്ചെത്തി. മേഘനാഥന്റെ നേരെ ലക്ഷ്മണന്‍ ശരജാലങ്ങള്‍ ചൊരിഞ്ഞു. അതൊക്കെ ശരങ്ങള്‍കൊണ്ടുതന്നെ തകര്‍ത്തിട്ട് മേഘനാഥന്‍ വിളിച്ചുപറഞ്ഞു.

ശ്രീരാമ പാളയത്തിലെ ദയനീയത

വിഭീഷണനും ഹനുമാനും മാത്രമാണ് അസ്ത്രമേറ്റ് വീഴാത്തത്. അവര്‍ തീപ്പന്തങ്ങളും ഉയര്‍ത്തിക്കൊണ്ട് മുറിവേറ്റു കിടക്കുന്ന വാനരനായകന്മാരുടെയിടയിലൂടെ നടന്നു. സുഗ്രീവന്‍, നീലന്‍,

ശുകന്റെ പൂര്‍വകഥ

ശുകന്റെ പൂര്‍വകഥ

അദ്ധ്യാത്മ രാമായണത്തില്‍ ശുകന്റെ പുര്‍വകഥ പറയുന്നു. പൂര്‍വജന്മത്തില്‍ ശുകന്‍ വേദജ്ഞനും ബ്രഹ്മജ്ഞാനിയുമായ ബ്രാഹ്മണനായിരുന്നു. വാനപ്രസ്ഥാശ്രമം സ്വീകരിച്ച് വനത്തിനുള്ളില്‍

മരുകാന്താരം

ശ്രീരാമന്‍ സമുദ്രത്തോടു പറഞ്ഞു: ”ഹേ നദികളുടെ നാഥാ, ഞാന്‍ വില്ലില്‍ തൊടുത്ത ശരം പിന്‍വലിക്കാന്‍ കഴിയില്ല. ഇതെവിടെ വീഴ്ത്തണമെന്നു നിര്‍ദ്ദേശിക്കുക.” ഇതുകേട്ട് സമുദ്രം

സുഗ്രീവന് രാവണസന്ദേശം

അടുത്തരംഗം ലങ്കയാണ്. വാല്‍മീകി രാമായണത്തില്‍ ശാര്‍ദ്ദൂലന്‍ എന്നൊരു രാവണചാരന്‍ രഹസ്യമായി എത്തി ശ്രീരാമസേനയുടെ വിശദവിവരങ്ങള്‍ രാവണനെ അറിയിച്ചതായി പറയുന്നു. അതുകേട്ട്

വിഭീഷണന് അഭയം ലഭിക്കുന്നു

വിഭീഷണന് അഭയം ലഭിക്കുന്നു

എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടശേഷം ശ്രീരാമന്‍ പറഞ്ഞു ”മാരുതി പറഞ്ഞതാണ് ഏറ്റവും ശരിയായ കാര്യം. രാജാവായാല്‍ ആശ്രിതന്മാരെ എല്ലാവിധത്തിലും രക്ഷിക്കണം. പട്ടിയോ ചണ്ഡാളനോ

വിഭീഷണനെ പുറത്താക്കുന്നു

തന്റെ ഹിതമനുസരിച്ച് അഭിപ്രായം പ്രകടിപ്പിക്കണമെന്നാണ് രാവണന്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇപ്പോള്‍ സഹോദരന്മാരായ കുംഭകര്‍ണനും വിഭീഷണനും സീതയെ മടക്കിക്കൊടുത്ത് രാമനെ അഭയം

വിഭീഷണന്റെ ഉപദേശം

  ഈ ഘട്ടത്തില്‍ വിഭീഷണന്‍ രാവണനെ വണങ്ങിക്കൊണ്ടു പറഞ്ഞു ”ഹേ രാക്ഷസരാജാ, മഹാവീരാ, ഞാന്‍ പറയുന്നതു ശ്രദ്ധിച്ചു കേള്‍ക്കണം. ബുദ്ധിരാമന്മാര്‍ നീതിക്കും ക്ഷേമത്തിനും അനുയോജ്യമായ

രാവണന്റെ ഭയത്തിന്റെ രഹസ്യം

രാവണന്റെ ഭയത്തിന്റെ രഹസ്യം

വാത്മീകി രാമായണത്തില്‍ എല്ലാ രാക്ഷസനേതാക്കളും രാമനോട് ഏറ്റുമുട്ടാന്‍തന്നെയാണ് രാവണനെ ഉപദേശിക്കുന്നത്. കൂട്ടത്തില്‍ മന്ത്രി പ്രഹസ്തന്‍ ഉപദേശിക്കുന്നു. ”ദുഷ്ടമൃഗങ്ങളും

കുംഭകര്‍ണ്ണന്റെ ഉപദേശം

മന്ത്രിമാര്‍ ഇങ്ങനെ സന്തോഷിപ്പിക്കുന്നതിനുവേണ്ടി അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ കുംഭകര്‍ണ്ണന്‍ ഉറക്കമുണര്‍ന്നു. ആറുമാസത്തെ ഭക്ഷണവും ശാപ്പിട്ട്

രാക്ഷസന്മാരുടെ അഭിപ്രായങ്ങള്‍

രാക്ഷസന്മാരുടെ അഭിപ്രായങ്ങള്‍

നാലുമന്ത്രിമാരും ഏകസ്വരത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചു. അവര്‍ പറഞ്ഞു. ”ഹേ രാവണ, നീതിശാസ്ത്രത്തില്‍ തീരെ പാണ്ഡിത്യം ഇല്ലാത്തവും ബുദ്ധിയില്ലാത്തവരുമായ മന്ത്രിമാര്‍

മൂന്നുവിധത്തിലുള്ള സഭകള്‍

മൂന്നുവിധത്തിലുള്ള സഭകള്‍

രാവണന്‍ മൂന്നുവിധത്തിലുള്ള സഭകളെക്കുറിച്ചു പറയുന്നു. ഒരുവിഷയം അവതരിപ്പിക്കുമ്പോള്‍ എനിക്കു സമ്മതം,എനിക്കു സമ്മതം എന്ന് എല്ലാവരും യോജിച്ച് ഏകകണ്ഠായി തീരുമാനിക്കുന്നത്

രാവണന്റെ സഭ കൂടുന്നു

രാവണന്റെ സഭ കൂടുന്നു

രാവണന്‍ തന്റെ കാര്യാലോചനാസഭ വിളിച്ചുകൂട്ടി. എല്ലാവരോടുമായി പറഞ്ഞു: ”ഹനുമാന്‍ എന്ന വാനരന്‍ ഇവിടെവന്ന് കാട്ടിക്കൂട്ടിയ കാര്യങ്ങള്‍ നിങ്ങളെല്ലാവരും അറിഞ്ഞുകാണുമല്ലോ.

വാനരസേന സമുദ്രതീരത്ത്- ശ്രീരാമന് ദുഃഖമോ?

വാനരസേന സമുദ്രതീരത്ത്- ശ്രീരാമന് ദുഃഖമോ?

ശ്രീരാമന്‍ സുഗ്രീവനോടു പറഞ്ഞു. ” ഹേ വാനരന്മാരേ, നാം മകരമത്സ്യങ്ങളും, മുതലകളുമുള്ള സമുദ്രതീരത്താണ്. ഇനി എന്തെങ്കിലും പ്രത്യേക ഉപായം കൂടാതെ മുന്നോട്ടുപോകാന്‍ കഴിയില്ല.

രാമസേനയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍

രാമസേനയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍

നമ്മള്‍ പുറപ്പെടാറായപ്പോള്‍ എന്റെ വലതുകണ്ണു തുടിക്കുന്നു. അതും നല്ല ശകുനം. നാം രാവണനെ വധിച്ച് വീണ്ടെടുക്കുമെന്നതിനു സംശയമില്ല. ഞാന്‍ ഹനുമാന്റെ തോളില്‍ കയറി മുമ്പേ പുറപ്പെടാം.

യുദ്ധത്തിനുള്ള പുറപ്പാട്

യുദ്ധത്തിനുള്ള പുറപ്പാട്

ഹനുമാന്റെ വാക്കുകള്‍ ശ്രീരാമനെ സന്തോഷിപ്പിച്ചു. ”നമുക്കിപ്പോള്‍ തന്നെ പുറപ്പൊടാം.” രാമന്‍ കല്പിച്ചു. ”ഇന്ന് ഉത്രം നക്ഷത്രമാണ്. സീതയുടെ ജന്മനക്ഷത്രമാണ് ഉത്രം. ബന്ധനസ്ഥനായ

ലങ്കാവിവരണം

ലങ്കാവിവരണം

താന്‍ കണ്ട ലങ്കയെപ്പറ്റി ഹനുമാന്‍ വിവരിക്കുന്നു. ”ത്രികുടാചലത്തിനു നേരെ മുകളിലുള്ള ലങ്കാനഗരത്തിന് എഴുന്നൂറ് യോജന വിസ്താരമുണ്ട്. നാലുദിക്കിലും ഗോപുരങ്ങളും ഓരോ ഗോപുരത്തിനും

യുദ്ധകാണ്ഡം

യുദ്ധകാണ്ഡം

മാരുതി വന്നു പറഞ്ഞകാര്യങ്ങള്‍ കേട്ട് ശ്രീരാമചന്ദ്രന്‍ സന്തുഷ്ടനായി എന്നിട്ടു പറഞ്ഞു. ”ദേവന്മാര്‍ക്കുപോലും ചെയ്യാന്‍ കഴിയാത്ത കാര്യമാണ് വായുപുത്രന്‍ ചെയ്തത്. ഭൂമിയിലുള്ള

ഹനുമാന്‍ ശ്രീരാമസന്നിധിയില്‍

വാല്‍മീകി രാമായണത്തില്‍ ലക്ഷ്മണനോട് കുശലം പറയണം എന്നു മാത്രമേയുള്ളൂ. ലക്ഷ്മണനോട് പരുഷം പറയേണ്ടിവന്നതില്‍ സീതയുടെ പശ്ചാത്താപവും മഹത്വവും ഇവിടെ വെളിപ്പെടുന്നു. തുടര്‍ന്ന്

വാനരന്മാര്‍ മധുവനത്തില്‍

വാനരന്മാര്‍ മധുവനത്തില്‍

കിഷ്‌കിന്ധയില്‍ സുഗ്രീവന്‍ സംരക്ഷിക്കുന്ന മധുവനത്തിന് സമിപമെത്തിയപ്പോള്‍ വാനരന്മാര്‍ അംഗദനോടു പറഞ്ഞു. ”വീരാ ഞങ്ങള്‍ക്ക് നല്ല വിശപ്പുണ്ട്. ഈ വനത്തിലെ മധുരപലഹാരങ്ങള്‍

ഹനുമാന്റെ തിരിച്ചുവരവ്

ഹനുമാന്റെ തിരിച്ചുവരവ്

ഹനുമാന്‍ ലങ്കയില്‍ എത്തി ഈ പരിപാടിയെല്ലാമൊപ്പിച്ചതിന് ഒരു ദിവസം മുഴുവന്‍ വേണ്ടിവന്നില്ല. പുറപ്പെട്ടത് വൈകുന്നേരം. അടുത്ത ദിവസം ഉച്ചക്കുമുമ്പായി കുഞ്ചന്‍ നമ്പ്യാരുടെ

സീതയുമായി വീണ്ടും കൂടിക്കാഴ്ച

സീതയുമായി വീണ്ടും കൂടിക്കാഴ്ച

ലങ്കാദഹനം കഴിഞ്ഞ് ഹനുമാന്‍ യാതൊരു കേടുമില്ലാതെ സീതയുടെ അടുത്തെത്തി എഴുത്തച്ഛന്‍ അതിനൊരു കാരണം പറയുന്നു. രജനിചരകുലവിപിനപാവകനാകിയ രാമനാമസ്മൃതികൊണ്ടു മഹാജനം തനയധനദാരമോഹാര്‍ത്തരെന്നാകിലും

ലങ്കാനഗരം സ്വര്‍ണനഗരമായതങ്ങനെ

ലങ്കാനഗരം സ്വര്‍ണനഗരമായതങ്ങനെ

  ഈ കല്പത്തിലെ നാലാമത്തെ മന്വന്തരത്തില്‍ നടന്ന സംഭവമാണ് ഗജേന്ദ്രമോക്ഷം. ഇന്ദ്രദ്യുമ്‌നന്‍ എന്ന രാജാവ് അഗസ്ത്യാശാപത്താല്‍ ആനയായിത്തീര്‍ന്നതും, ഹൂഹൂ എന്ന ഗന്ധര്‍വന്‍

വിഭീഷണന്റെ അനുനയം

വിഭീഷണന്റെ അനുനയം

രാവണന് അടക്കാനാകാത്ത കോപം വന്നു. ജീവിതത്തില്‍ ആദ്യമായാണ് തന്നോടൊരാള്‍ ഇങ്ങനെ സംസാരിക്കാന്‍ ധൈര്യം കാട്ടുന്നത്. അതും ഒരു വാനരന്‍. തന്റെ പാര്‍ശ്വവര്‍ത്തികളോട് പറഞ്ഞു.

രാവണന്റെ കോപം ഹനുമാനോട്

രാവണന്റെ കോപം ഹനുമാനോട്

അമൃതിനു തുല്യമായ ഈ വാക്കുകള്‍കേട്ട് രാക്ഷസ ബുദ്ധിയായ രാവണന് സഹിക്കാന്‍ കഴിഞ്ഞില്ല. ഇരുപതു നയനങ്ങളും രോഷം കൊണ്ട് ചുവന്നു. ”ഇവനെ എള്ളിനു തുല്യം വെട്ടിനുറുക്കുവിന്‍.

രാവണനു നല്‍കുന്ന ഉപദേശം

രാവണനു നല്‍കുന്ന ഉപദേശം

ഹേ, രാവണ, നിങ്ങള്‍ സംസാരഗതിയെ വിവേകപൂര്‍വം ചിന്തിക്കുക. രാക്ഷസീയബുദ്ധി സ്വീകരിക്കാതിരിക്കുക. സംസാരബന്ധനത്തില്‍ നിന്നും വേര്‍പ്പെടുത്തുന്നതും ജീവികള്‍ക്ക് അത്യന്തം

രാവണന്റെ പ്രഭാവം

രാവണന്റെ പ്രഭാവം

ഇന്ദ്രജിത്ത് ഹനുമാനെ നഗരം ചുറ്റിച്ചുകൊണ്ടിരിക്കുമ്പോള്‍ കാണാനെത്തിയ പുരവാസികള്‍ ഹനുമാനെ മുഷ്ടിചുരുട്ടി ഇടിച്ചു. എന്നിട്ടും ഹനുമാന്‍ ചലിച്ചതേയില്ല. ബന്ധനസ്ഥനായ ഹനുമാനെ

അക്ഷകുമാരവധവും ബ്രഹ്മാസ്ത്ര ബന്ധനവും

”ദേവ, വാനരാകാരനായ ഒരു വലിയ ജന്തു ഉദ്യാനത്തില്‍വന്ന് സീതയോടു സംസാരിച്ചു. പിന്നെയവന്‍ അശോകവനികയാകെ തകര്‍ത്തു. നമ്മുടെ ക്ഷേത്രത്തിന്റെ പ്രാസാദം അവന്‍ നശിപ്പിച്ചു. കാവല്‍ക്കാരെ

പ്രമദാവനം തകര്‍ക്കുന്നു

പ്രമദാവനം തകര്‍ക്കുന്നു

സീതയാല്‍ നല്ല വാക്കുകള്‍കൊണ്ട് ബഹുമാനിക്കപ്പെട്ട ഹനുമാന്‍ അല്പം മാറിയിരുന്ന് ആലോചിക്കുന്നു. ചെയ്തുതീര്‍ക്കേണ്ട കാര്യം ചെയ്തുതീര്‍ത്തു കഴിഞ്ഞാല്‍ ആദ്യം ചെയ്തതിനു

സീതയോട് വിടവാങ്ങല്‍

സീതയോട് വിടവാങ്ങല്‍

സീതയ്ക്ക് ഒരു സംശയം. ”ഹനുമാന്‍ വലുപ്പത്തില്‍ ഊര്‍ക്കുരുവിയുടെ അത്രയേയുള്ളൂ. വാനരന്മാരെല്ലാം ഇതേ വലുപ്പമുള്ളവരാണോ? രാക്ഷസന്മാര്‍ ഭീമാകാരന്മാര്‍ അവരോട് നിങ്ങള്‍ എങ്ങനെ

ജയന്തന്കണ്ണു നഷ്ടപ്പെട്ട കഥ

ജയന്തന്കണ്ണു നഷ്ടപ്പെട്ട കഥ

ശ്രീരാമലക്ഷ്മണന്മാരും സീതയും ചിത്രകൂടത്തില്‍ വസിക്കുന്ന കാലം. ഒരുദിവസം ലക്ഷ്മണന്‍ പുറത്തുപോയിരിക്കുന്നു. ശ്രീരാമന്‍ ആശ്രമമുറ്റത്ത് സീതയുടെ മടിയില്‍ തലവച്ച് കിടന്നുറങ്ങുകയായിരുന്നു.

ഹനുമദ്-സീതാ സംവാദം

ഹനുമദ്-സീതാ സംവാദം

വായുപുത്രന്‍ പറഞ്ഞതുകേട്ട് സീതാദേവി ചോദിച്ചു.”വളരെ വ്യക്തമായ പദങ്ങളാല്‍ നിന്നെപ്പോലെയിങ്ങനെ സംസാരിക്കുന്നവര്‍ കുറവാണ്. രാമചന്ദ്രന്റെ ദാസനാണു നീയെന്നു പറഞ്ഞു. വാനരന്മാരുമായി

ഹനുമാന്‍ പ്രത്യക്ഷനാകുന്നു

ഹനുമാന്‍ പ്രത്യക്ഷനാകുന്നു

ഈ വാക്കുകള്‍ കേട്ട് സീത വിസ്മയപ്പെട്ടു. അവര്‍ പറഞ്ഞു: ”രഘുരാമന്റെ ചരിത്രം ആകാശത്തിലിരുന്നുകൊണ്ട് മനോഹരമായി കീര്‍ത്തിച്ചതാരാണ്? കാറ്റിന്റെ ശബ്ദമാണോ? പാപിയായ എന്റെ

ഹനുമാന്റെ രാമകഥാകീര്‍ത്തനം

ഹനുമാന്റെ രാമകഥാകീര്‍ത്തനം

  സീതയുടെ ദുഃഖങ്ങളെല്ലാം കണ്ട് ഹനുമാന്‍ താന്‍ വന്നവിവരം സീതയെ അറിയിക്കണമെന്നു നിശ്ചയിച്ചു. പക്ഷേ എങ്ങനെ? ഹനുമാന്‍ പലവഴികളും ആലോചിക്കുന്നു. സീതയുടെ മുമ്പിലേക്കു ചെന്നാല്‍

രാവണന്റെ ഭീഷണി

രാവണന്റെ ഭീഷണി

സീതയുടെ മറുപടി കേട്ടപ്പോള്‍ രാവണന് എന്തെന്നില്ലാത്ത കോപം വന്നു. വാള്‍ വലിച്ചൂരി സീതയെ വെട്ടിനുറുക്കാനായി മുന്നോട്ടു നീങ്ങി. ഈ സമയത്ത് മണ്ഡോദരി ഭര്‍ത്താവിനെ ആലിംഗനം

സീത രാവണ സംവാദം ആനന്ദരാമായണത്തില്‍

സീത രാവണ സംവാദം ആനന്ദരാമായണത്തില്‍

സീത രാവണന്റെ അപേക്ഷ നിരസിച്ചപ്പോള്‍ രാവണന്‍ രാമനൊരു കഴിവുമില്ലെന്നു കാണിക്കാന്‍ ഒരു ശ്ലോകം ചൊല്ലുന്നു. ഭവിത്രീ ലങ്കായാം ത്രിദശവദന ഗ്ലാനിരചിരാല്‍ സരാമോളപി സ്ഥാതാ നയുധിപുരതോ

സീതയുടെ മറുപടി

സീതയുടെ മറുപടി

  രാവണന്‍ പറഞ്ഞതെല്ലാം കേട്ട സീത മുഖമുയര്‍ത്തിയതേയില്ല. രോഷത്തോടുകൂടി ഒരു പുല്‍ക്കൊടി നുള്ളി മുമ്പിലിട്ടിട്ട് അതിനോടെന്നവണ്ണം രാവണനോട് പറഞ്ഞു. ”എടാ നീചാധമാ, രഘുനാഥനെ

രാവണന്റെ നിന്ദാസ്തുതി

രാവണന്റെ നിന്ദാസ്തുതി

രാവണന്‍ ഉദ്യാനത്തില്‍ കടന്ന് സീതയെ സമീപിച്ചു. കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീകളുടെ കാല്‍ച്ചിലമ്പ്, കിങ്ങിണി തുടങ്ങിയവയുടെ ശബ്ദം കേട്ട് സീത പരിഭ്രമിച്ചു. ശരീരം ചുരുക്കി

രാവണന്‍ കാണുന്ന സ്വപ്നം

രാവണന്‍ കാണുന്ന സ്വപ്നം

അദ്ധ്യാത്മ രാമായണത്തില്‍ രാവണനെ രാമഭക്തനായിട്ടാണ് കാണുന്നത്. അതിന് തെളിവാണ് അയാള്‍ കാണുന്ന സ്വപ്നം. ഏതുവിധത്തില്‍ രാമന്റെ കെയാല്‍ പെട്ടെന്ന് മരണം സംഭവിക്കും, എന്തുകൊണ്ടിതുവരെ

അഴകിയ രാവണന്റെ എഴുന്നള്ളത്ത്

അഴകിയ രാവണന്റെ എഴുന്നള്ളത്ത്

  ആ സമയത്ത് തൊട്ടടുത്തുള്ള രാവണന്റെ അന്തഃപുരത്തില്‍നിന്നും ചില ഘോഷങ്ങള്‍ കേട്ടുതുടങ്ങി. അതെന്താണെന്നറിയാന്‍ ഹനുമാന്‍ തന്റെ വാനരശരീരം മറച്ച് മരത്തിനുമുകളിലിരുന്നു.

ആഞ്ജനേയന്റെ സീതാദര്‍ശനം

ആഞ്ജനേയന്റെ സീതാദര്‍ശനം

കനകമണിമയ മന്ദിരങ്ങളിലൊന്നും സീതയെ കാണാതെ വന്നപ്പോള്‍ ഹനുമാന് ലങ്കാലക്ഷ്മി പറഞ്ഞതോര്‍മ്മ വന്നു. വേഗത്തില്‍ അശോകവനികയിലെത്തി. ആ ഉദ്യാനം അതിമനോഹരമായിരുന്നു. എല്ലാ കാലത്തും

മണ്ഡോദരിയുടെ കഥ

മണ്ഡോദരിയുടെ കഥ

  ഉറങ്ങിക്കിടന്ന സാത്വികയായ മണ്‌ഡോദരിയെ സീതയാണോയെന്നു ഹനുമാന്‍ സംശയിക്കാനെന്തു കാരണം? സീതയ്ക്കും മണ്‌ഡോദരിക്കും തമ്മില്‍ രൂപസാദൃശ്യം ഉണ്ടാകാനുള്ള കാരണം ആനന്ദരാമായണത്തില്‍

മണ്ഡോദരി തവളയാകുന്നു

മണ്‌ഡോദരിയുടെ ജനനത്തെപ്പറ്റി മറ്റൊരു കഥയുണ്ട്. അതും ശിവനും മയനുമായി ബന്ധപ്പെട്ടുതന്നെ. ദക്ഷപുത്രിയായ ദനുവായിരുന്നു മയന്റെ ഭാര്യ. അവര്‍ക്ക് രണ്ടാണ്‍മക്കളുണ്ടായിരുന്നു.

രാവണന്റെ കാമുകിമാര്‍

രാവണന്റെ കാമുകിമാര്‍

വാല്‍മീകി രാവണന്റെ അന്തഃപുരത്തെയും അവിടത്തെ കാമിനിമാരുടെ ചേഷ്ടകളെപ്പറ്റിയും വിശദമായി വര്‍ണ്ണിക്കുന്നുണ്ട്. നൃത്തമാടിയും പാട്ടുപാടിയും രാവണനുമായി രമിച്ചും മദ്യപിച്ചും

ഹനുമാന്‍ സീതയെ തേടുന്നു

ഹനുമാന്‍ സീതയെ തേടുന്നു

അജ്ഞാതമായ ഒരു നഗരത്തില്‍ കണ്ടിട്ടില്ലാത്ത ഒരാളെതേടിപ്പിടിക്കുകയെന്ന സാഹസകൃത്യമാണ് ഹനുമാന്‍ ഏറ്റെടുത്തിരിക്കുന്നത്. ലങ്കാലക്ഷ്മി വിട്ടുപോയപ്പോള്‍ ഐശ്വര്യവും നശിച്ചല്ലോ.

ലങ്കയുടെ വീക്ഷണം

ലങ്കയുടെ വീക്ഷണം

സൂര്യനസ്തമിച്ചപ്പോഴാണ് ഹനുമാന്‍ ലങ്കാഗോപുരത്തിനടുത്ത് പ്രവേശിച്ചതെന്ന് എഴുത്തച്ഛന്‍ ചരമഗിരിശിരസി രവിയും പ്രവേശിച്ചിതു ചാരുലങ്കാഗോപുരാഗ്രേ കപീന്ദ്രനും. ദക്ഷിണ

സിംഹികയുടെ മാരണം

സിംഹികയുടെ മാരണം

ഹനുമാന്റെ മാര്‍ഗതടസ്സങ്ങള്‍ അവസാനിച്ചില്ല. ഇഷ്ടംപോലെ രൂപം മാറ്റാന്‍ കഴിവുള്ളവളും വലിയ ശരീരമുള്ളവളുമായ സിംഹികയെന്ന രാക്ഷസി ഹനുമാനെ കണ്ടു. ഞാന്‍ ഭക്ഷണം കഴിച്ചിട്ട്

മൈനാകത്തിന്റെ സല്‍ക്കാരം

മൈനാകത്തിന്റെ സല്‍ക്കാരം

വലിയ തേജസ്സും വലിയ ശരീരവുമുള്ള ഹനുമാന്‍ വായുമാര്‍ഗത്തില്‍ യാതൊരാശ്രയവുമില്ലാതെ സഞ്ചരിക്കുന്ന ചിറകുള്ള പര്‍വതംപോലെ ശോഭിച്ചു. ആ സമയത്ത് സാഗരം മൈനാകപര്‍വതത്തിന് വിളിച്ചുപറഞ്ഞു.

നിരാകരമുനിയുടെ ഉപദേശം

കുഞ്ഞേ എന്റെ വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുക. നിനക്ക് ദുഃഖത്തിനു കാരണം ദേഹമാണ്. കര്‍മ്മഫലമായിട്ടാണ് ദേഹം ലഭിക്കുന്നത്. അതായത് പുരുഷന് ദേഹത്തില്‍ അഹംബുദ്ധിയുണ്ടാകുമ്പോള്‍

ഹനുമാന് പരീക്ഷണങ്ങള്‍

ഹനുമാന് പരീക്ഷണങ്ങള്‍

അദ്ധ്യാത്മരാമായണത്തില്‍ ആദ്യം സുരസയുടെ പരീക്ഷണമാണ്. എന്നാല്‍ വാല്‍മീകി രാമായണത്തില്‍ മൈനാകത്തിന്റെ സല്‍ക്കാരമാണ് ആദ്യം. ഹനുമാന്‍ അസാദ്ധ്യമായ ഒരുവലിയ കൃത്യമാണു നടത്തിക്കൊണ്ടിരിക്കുന്നത്.

സമുദ്രലംഘനം ആരംഭിക്കുന്നു

സമുദ്രലംഘനം ആരംഭിക്കുന്നു

  മാരുതി മനസ്സുകൊണ്ട് ലങ്കയില്‍ എത്തിക്കഴിഞ്ഞു. നൂറുയോജന ദൂരമുള്ള സമുദ്രം കടക്കുമെന്നുള്ള ദൃഢനിശ്ചയത്തോടെ വാലുയര്‍ത്തി, കൈകള്‍ പരത്തി, കഴുത്തു നിവര്‍ത്തി, കാലുകള്‍

ഹനുമാന്‍ സമുദ്രം കടക്കാന്‍ തയ്യാറാകുന്നു

ജാംബവാന്‍ പറഞ്ഞതുകേട്ട് ആകാശം മുട്ടെ വളര്‍ന്ന ഹനുമാനെക്കണ്ട് മറ്റുള്ളവര്‍ അത്ഭുതപ്പെട്ടു. ഹനുമാന്റെ അപ്പോഴത്തെ നില വാല്മീകി വിശദമായി വര്‍ണ്ണിക്കുന്നുണ്ട്. എഴുത്തച്ഛന്‍

രാമായണ കഥാമൃതം

രാമായണ കഥാമൃതം

ജാംബവാന്റെ വാക്കുകള്‍ കേട്ട് ഹനുമാന്‍ ആവേശഭരിതനായി. തന്റെ ശക്തിയെക്കുറിച്ച് ഓര്‍മ്മ വന്നു. ആ വാനരവീരന്മാരുടെ സൈന്യത്തെ ആനന്ദിപ്പിച്ചുകൊണ്ട് തന്റെ ആകൃതി ഏറ്റവും വലുതാക്കി.

ഹനുമാന്റെ ജനനത്തെപ്പറ്റി ജാംബവാന്‍ പറയുന്നു

ഹനുമാന്റെ ജനനത്തെപ്പറ്റി ജാംബവാന്‍ പറയുന്നു

അപ്‌സരസ്സുകളില്‍ ശ്രേഷ്ഠനായിരുന്ന പുഞ്ജികസ്ഥല മഹര്‍ഷിശാപംമൂലം വാനരസ്ത്രീയായി അഞ്ജനയെന്ന പേരില്‍ കേസരിയുടെ ഭാര്യയായിരിക്കുമ്പോള്‍ ഒരുദിവസം മനുഷ്യരൂപമെടുത്ത് ഒരു

സമുദ്രലംഘനത്തിനുള്ള ആലോചന

സമുദ്രലംഘനത്തിനുള്ള ആലോചന

സീത എവിടെയുണ്ടെന്ന് അറിവു കിട്ടി. എല്ലാവരും സമുദ്രതീരത്തെത്തി. ഇനി വേണ്ടത് സമുദ്രം കടക്കുകയാണ്. നൂറു യോജനദൂരം ആരും കടക്കും, എങ്ങനെ കടക്കും? വാനരന്മാര്‍ ആര്‍ത്തലച്ചുയരുന്ന

നിരാകരമുനിയുടെ ഉപദേശം

നിരാകരമുനിയുടെ ഉപദേശം

കുഞ്ഞേ എന്റെ വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുക. നിനക്ക് ദുഃഖത്തിനു കാരണം ദേഹമാണ്. കര്‍മ്മഫലമായിട്ടാണ് ദേഹം ലഭിക്കുന്നത്. അതായത് പുരുഷന് ദേഹത്തില്‍ അഹംബുദ്ധിയുണ്ടാകുമ്പോള്‍

സമ്പാതിയുടെ കഥ

സമ്പാതിയുടെ കഥ

കശ്യപപ്രജാപതിക്ക് വിനതയിലുണ്ടായ മക്കളാണ് അരുണനും ഗരുഡനുമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. അതില്‍ അരുണന്റെ മക്കള്‍ ബാലിസുഗ്രീവന്മാര്‍. അരുണന്‍ സ്ത്രീയായപ്പോഴാണല്ലോ ഈ ജനനങ്ങള്‍.

സമ്പാതിയുടെ വരവ്

സമ്പാതിയുടെ വരവ്

വാനരന്മാരുടെ സംഭാഷണവും നീക്കങ്ങളും ശ്രദ്ധിച്ചുകൊണ്ട് മഹേന്ദ്രപര്‍വതത്തിലെ ഗുഹയില്‍ ഇരുന്ന ഒരു വലിയ ഗൃധ്രം (കഴുകന്‍)മെല്ലെ സഞ്ചരിച്ച് അവിടെയെത്തി. അതിന് ചിറകുകളില്ലായിരുന്നു.

വാനരന്മാര്‍ സമുദ്രതീരത്ത് മരിക്കാന്‍ തയ്യാറാകുന്നു

വാനരന്മാര്‍ സമുദ്രതീരത്ത് മരിക്കാന്‍ തയ്യാറാകുന്നു

അംഗദന്റെ നേതൃത്ത്വത്തിലുള്ള വാനരസംഘം സീതയെ തിരക്കി സമുദ്രതീരത്തുള്ള മഹേന്ദ്രപര്‍വതത്തിനടുത്തെത്തി. അഗാധവും ഭീതിജനകവുമായ അപാരസമുദ്രത്തെക്കണ്ട് വാനരന്മാര്‍ ഇനിയെന്ത്

താരയെക്കുറിച്ചൊരപവാദം

താരയെക്കുറിച്ചൊരപവാദം

സുഗ്രീവനെ നാട്ടില്‍ നിന്നോടിച്ച് രുമയെ ഭാര്യയാക്കിയതിനാണ് രാമന്‍ ബാലിയെ വധിച്ചത്. ഇപ്പോള്‍ സുഗ്രീവന്‍ അതേ തെറ്റുതന്നെ ചെയ്തുവെന്ന് താരാപുത്രനായ അംഗദന്‍ പറയുന്നു.

വാനരന്മാരുടെ നിരാശ

വാനരന്മാരുടെ നിരാശ

ഗുഹയില്‍നിന്നും പുറത്തുവന്ന വാനരന്മാര്‍ ഇനിയെങ്ങോട്ട് എന്നു ചിന്തിക്കാന്‍ തുടങ്ങി. അംഗദന്‍ വാനരന്മാരോടു പറഞ്ഞു. ”ഈ ഗുഹയില്‍ ചുറ്റിക്കറങ്ങി മാസം കഴിഞ്ഞത് നാമറിഞ്ഞില്ല.

സ്വയംപ്രഭാസ്തുതി

സ്വയംപ്രഭാസ്തുതി

ശ്രീരാമസന്നിധിയിലെത്തിയ സ്വയംപ്രഭ നമസ്‌കരിച്ചുകൊണ്ട് രാമനെ സ്തുതിക്കാന്‍ തുടങ്ങി. ”ഹേ രാമചന്ദ്ര, ഞാന്‍ അവിടത്തെ ദാസി സ്വയംപ്രഭ. അനേകായിരം വര്‍ഷം അങ്ങയെ ധ്യാനിച്ച്

സ്വയംപ്രഭയുടെ കഥ കമ്പ രാമായണത്തില്‍

സ്വയംപ്രഭയുടെ കഥ കമ്പരാമായണത്തില്‍ മറ്റൊന്നാണ്. സ്വയംപ്രഭ ഹനുമാനോട് തന്റെ ചരിത്രം പറയുന്നു. ”ഞാന്‍ സ്വര്‍ഗത്തിലെ വാരവധുവായ രംഭാദേവിയുടെ വിശ്വസ്തദാസി സ്വയംപ്രഭയാണ്.

സ്വയംപ്രഭയുടെ കഥ വാത്മീകി രാമായണത്തില്‍

കാട്ടില്‍ സഞ്ചരിച്ചു പരിചയമുള്ള വാനരന്മാര്‍ അങ്ങുമിങ്ങും സീതയെ അന്വേഷിച്ചു നടന്നു. വിശപ്പും ദാഹവും കൊണ്ട് വലഞ്ഞവരും ക്ഷീണിച്ചിരുന്നവരുമായ അവര്‍ വലിയൊരു ഗുഹ കണ്ടു.

സ്വയംപ്രഭയുടെ കഥ അദ്ധ്യാത്മ രാമായണത്തില്‍

വിശ്വകര്‍മ്മാവിന്റെ പുത്രിയായിരുന്നു ഹേമ. അവളുടെ പ്രിയതോഴിയായിരുന്ന സ്വയംപ്രഭയാണ് ഞാന്‍. ഹേമ ഒരിക്കല്‍ തന്റെ നൃത്തപാടവംകൊണ്ട് ശിവനെ പ്രീതിപ്പെടുത്തി. ശിവന്‍ വിശ്വകര്‍മ്മാവിനെക്കൊണ്ട്

സ്വയംപ്രഭയുടെ ഗുഹയില്‍

സ്വയംപ്രഭയുടെ ഗുഹയില്‍

  ദക്ഷിണദിക്കിലേക്കുപോയ വാനരപ്പട നാനാദേശങ്ങളും നഗരങ്ങളും കാനനങ്ങളും അരിച്ചുപെറുക്കി തിരഞ്ഞു. വിന്ധ്യാടവിയില്‍ കൊടുംകാട്ടിനുള്ളില്‍കൂടിപോകുമ്പോള്‍ പര്‍വതാകാരനായ

മറ്റു ദിക്കുകളില്‍ പോയവര്‍

വാല്‍മീകി മറ്റു മൂന്നു ദിക്കുകളിലേക്കും അയച്ചവരുടെ വിവരം കൂടി പറയുന്നുണ്ട്. അംഗദന്റെ നേതൃത്വത്തില്‍ തെക്കേദിക്കിലേക്ക് വാനരന്മാരെ അയച്ചശേഷം താരയുടെ പിതാവായ സുഭേഷണനെ

ഹനുമാന് ശ്രീരാമന്റെ അനുഗ്രഹം

ഹനുമാന് ശ്രീരാമന്റെ അനുഗ്രഹം

വാനരന്മാരെ സീതാന്വേഷണത്തിന് നിയോഗിക്കാന്‍ ശ്രീരാമന്‍ ആവശ്യപ്പെട്ടു. ഉടനെ സുഗ്രീവന്‍ ഉത്തരവ് നല്‍കി. ഓരോ ദിക്കിലേക്കും നൂറായിരം കപിവീരന്മാര്‍ സീതതെ തിരഞ്ഞുപോകണം. ദക്ഷിണദിക്കിലേക്ക്

സുഗ്രീവന്‍ ശ്രീരാമസന്നിധിയില്‍

സുഗ്രീവന്‍ ശ്രീരാമസന്നിധിയില്‍

സുഗ്രീവന്‍ ലക്ഷ്മണനോടൊപ്പം രഥത്തില്‍ കയറി ഭേരി മൃദംഗം തുടങ്ങിയ വാദ്യങ്ങളുടെയും നീലന്‍, ഹനുമാന്‍, അംഗദന്‍ തുടങ്ങിവരുടെ അകമ്പടിയോടെയും മുഖ്യവാനരന്മാരോടാപ്പം ശ്രീരാമസന്നിധിയിലേക്കു

ലക്ഷ്മണന്‍ കിഷ്‌കിന്ധയില്‍

ലക്ഷ്മണന്‍ കിഷ്‌കിന്ധയില്‍

  കോപഭാവത്തില്‍ കിഷ്‌കിന്ധാപുരിയില്‍ കവാടത്തിലെത്തിയ ലക്ഷ്മണന്‍ ഒരു ചെറു ഞാണൊലിയിട്ടു അവിടെയുണ്ടായിരുന്ന വാനരന്മാര്‍ ഭയന്ന് ഒച്ചയുണ്ടാക്കി. ലക്ഷ്മണന്‍ വന്നതറിഞ്ഞ്

ശ്രീരാമന്റെ വിരഹദുഃഖം എന്തിന്?

രാമന്‍ സര്‍വ്വജ്ഞനും ജ്ഞാനസ്വരൂപനുമാണ്. മഹാലക്ഷ്മി അദ്ദേഹത്തെ വിട്ടുമാറാതെ സഹായിയായി എപ്പോഴും അടുത്തുണ്ട്. എങ്കിലും സാധാരണ പ്രാകൃതമനുഷ്യനെപ്പോലെ സീതാവിരഹത്തില്‍

ശ്രീരാമന്റെ വിരഹതാപം

ശ്രീരാമന്റെ വിരഹതാപം

പ്രവര്‍ഷണ പര്‍വതത്തില്‍ കഴിഞ്ഞിരുന്ന രാമന്‍ സീതാവിരഹം താങ്ങാനാകാതെ ഇങ്ങനെ പറഞ്ഞു. ”ലക്ഷ്മണാ, നോക്കൂ, രാക്ഷസന്‍ ബലാല്‍ക്കാരമായി സീതയെ തട്ടിക്കൊണ്ടുപോയി. ആ സുന്ദരി

ഹനുമാനും സുഗ്രീവനും തമ്മില്‍ സംഭാഷണം

  നാലുമാസം കഴിയാറായി. രാജകീയ സുഖഭോഗങ്ങളില്‍ മുഴുകിക്കഴിയുകയാണ് സുഗ്രീവന്‍. രാമന്റെ കാര്യമേ മറന്നു. സചിവോത്തമനായ ഹനുമാന്‍ ഒരുദിവസം സുഗ്രീവനോടു പറഞ്ഞു. ”ഹേ രാജന്‍, അങ്ങേയ്ക്കു

ബാലിയുടെ സംസ്‌കാരവും സുഗ്രീവന്റെ അഭിഷേകവും

ബാലിയുടെ സംസ്‌കാരവും സുഗ്രീവന്റെ അഭിഷേകവും

ഹേ സുഗ്രീവാ, നിങ്ങള്‍ എന്റെ ആജ്ഞയനുസരിച്ച് അംഗദനോടൊപ്പം ബാലിയുടെ സംസ്‌കാരകര്‍മ്മങ്ങള്‍ ചെയ്യുക. ശ്രീരാമന്‍ കല്‍പിച്ചു. സുഗ്രീവന്‍ ശിരസു നമിച്ചുകൊണ്ട് അതിശക്തന്മാരായ

താരയ്ക്ക് ജീവന്‍മുക്തി

പരമഭക്തയായിരുന്ന താര പതിവ്രതയും ധര്‍മ്മിഷ്ഠയുമായിരുന്നു. അവള്‍ ഭഗവാനില്‍നിന്ന് തത്തേ്വാപദേശം ശ്രവിച്ച് മുക്തയായി. ശ്രീരാമ വാക്യമാനന്ദേന കേട്ടോരു താരയും വിസ്മയം പൂണ്ടു

താരോപദേശം

താരോപദേശം

മാറത്തടിച്ചു കരയുന്ന താരയോട് ശ്രീരാമന്‍ കാരുണ്യത്തോടെ ചോദിച്ചു. ”നീയെന്തിനാണിങ്ങനെ വെറുതെ ദുഃഖിക്കുന്നത്? നിന്റെ ഭര്‍ത്താവ് ദേഹമാണോ, ആത്മാവാണോ? എന്നോടു പരമാര്‍ത്ഥം

താരയുടെ ദുഃഖം

താരയുടെ ദുഃഖം

  ബാലി മരിച്ചതോടെ ഭയന്നോടിയ വാനരന്മാര്‍ കിഷ്‌കിന്ധയിലെത്തി താരയോട് ബാലി രാമാസ്ത്രമേറ്റ് മരിച്ച വിവരമറിയിച്ചു. ഉടനെ രഗോപുരവാതിലുകള്‍ ആരും കടക്കാതെ ബന്ധിക്കണമെന്നും

ബാലിയുടെ പശ്ചാത്താപവും മുക്തിയും

ബാലിക്ക് ശ്രീരാമന്റെ ഉപദേശം കേട്ടപ്പോള്‍ ചിത്തവിശുദ്ധിയുണ്ടായി. തന്റെ തമോഗുണം അകന്നു. തെറ്റുചെയ്തുവെന്നു ബോദ്ധ്യമായി. ഭക്തിയോടുകൂടി നമസ്‌കരിച്ചുകൊണ്ട് പറഞ്ഞു. ”ഹേ

രാമന്റെ ന്യായവും ബാലി ചെയ്ത അന്യായവും

രാമന്റെ ന്യായവും ബാലി ചെയ്ത അന്യായവും

  1. ധര്‍മ്മം, അര്‍ത്ഥം, കാമം, ലോകാചാരം ഇവയറിയാതെ വാനരന്മാരുടെ അസ്ഥിര സ്വഭാവംകൊണ്ടാണ് ബാലി ന്യായം പറയുന്നത്. 2. പര്‍വതങ്ങളും കാടുകളും അവിടത്തെ ജീവികളുമൊക്കെയുള്ള ഈ ഭൂമി

രാവണന്‍ ബാലിയുടെ മിത്രമായ കഥ

രാവണന്‍ ബാലിയുടെ മിത്രമായ കഥ

ബാലി ഒരുവാക്കു പറഞ്ഞാല്‍ രാവണന്‍ വിറച്ചുകൊണ്ട് സീതയെ കൊണ്ടുവന്നുകൊടുക്കുമായിരുന്നു. രാവണന്‍ ദ്വിഗ്വിജയം നടത്തി കേമനായി വന്നിരിക്കുമ്പോള്‍ നാരദന്‍ അവിടെച്ചെന്നു.

ബാലി- ശ്രീരാമ സംവാദം

ബാലി- ശ്രീരാമ സംവാദം

ബാലി അമ്പേറ്റ് വീണപ്പോള്‍ മാരുതി രാമനെ സ്തുതിച്ചു. ലക്ഷ്മണന്റെ മുമ്പില്‍ നടന്നുകൊണ്ട് ശ്രീരാമന്‍ ദേവലോകത്തുനിന്നു വീണ യയാതിയെപ്പോലെയും, ലോകാവസാനത്തില്‍ ആകാശത്തുനിന്നു

ബാലി വധം

ബാലി വധം

ബാലി സുഗ്രീവയുദ്ധം എഴുത്തച്ഛന്‍ പ്രാസങ്ങളും അലങ്കാരങ്ങളും പ്രയോഗിച്ച് നന്നായി വര്‍ണിക്കുന്നു. എന്നിട്ട് പറയുന്നു- കാലനും കാലകാലന്‍ താനുമുള്ള പോര് ബാലി സുഗ്രീവ യുദ്ധത്തിനൊപ്പം

താരയുടെ ഹിതോപദേശം

താരയുടെ ഹിതോപദേശം

ശ്രീരാമന്‍ നല്‍കിയ ബലത്തില്‍ സുഗ്രീവന്‍ കിഷ്‌കിന്ധാ പുരദ്വാരത്തിലെത്തി. വലിയ സിംഹനാദംപോലെ രണ്ടാമതും ബാലിയെ യുദ്ധത്തിനു വിളിച്ചു. ബാലി ആദ്യമൊന്നു വിസ്മയിച്ചു. പിന്നെ

രണ്ടുപേര്‍ക്കും മാല

രണ്ടുപേര്‍ക്കും മാല

അച്ഛന്‍ കൊടുത്തൊരു മാല ബാലിക്കുമുണ്ടച്യുതന്‍ നല്‍കിയ മാല സുഗ്രീവനും എന്ന് എഴുത്തച്ഛന്‍ പറയുന്നു. ബാലിക്കു കിട്ടിയ മാലയുടെ വിശേഷം മുമ്പു സൂചിപ്പിച്ചു. വിശ്വകര്‍മ്മാവു

ബാലി-സുഗ്രീവ യുദ്ധം

ബാലി-സുഗ്രീവ യുദ്ധം

  ശ്രീരാമന്റെ നിര്‍ദ്ദേശപ്രകാരം സുഗ്രീവന്‍ ബാലിയെ യുദ്ധത്തിനു വിളിച്ചു. സുഗ്രീവന്റെ ശബ്ദം കേട്ടപ്പോള്‍തന്നെ ക്രുദ്ധനായ ബാലി ഓടിവന്ന് യുദ്ധം തുടങ്ങി. തന്റെ ശക്തിക്കുമുന്നില്‍

സുഗ്രീവസ്തുതി

ശ്രീരാമന്‍ സാക്ഷാല്‍ നാരായണന്‍തന്നെയെന്ന് സുഗ്രീവനു ബോദ്ധ്യമായി. അയാള്‍ ഭഗവാനെ സ്തുതിക്കുന്നു. ”ഹേ ഭഗവന്‍, അങ്ങ് ജഗന്നാഥനും എല്ലാത്തിനും സാക്ഷിഭൂതനുമായ പരമാത്മാവു

സപ്തസാലങ്ങളുടെ കഥ

സാലത്തിന് കരിമ്പന, മരുത്, തേന്മാവ്, മുളപ്പൂമരുത്, പയിന്‍മരം എന്നൊക്കെ അര്‍ത്ഥമുണ്ട്. രാമായണത്തില്‍ സാലം എന്നേ പറയുന്നുള്ളൂ. അപ്പോള്‍ ഇതില്‍ ഏതു മരമെന്ന് തീര്‍ച്ചയാക്കാനൊക്കില്ല.

സുഗ്രീവന്റെ പരീക്ഷണങ്ങള്‍

സുഗ്രീവന്റെ പരീക്ഷണങ്ങള്‍

സുഗ്രീവന്റെ കദനകഥ കേട്ട് രാഘവന്‍ കാരുണ്യത്തോടെ പറഞ്ഞു: ”നിന്റെ ശത്രുവിനെ കൊന്ന് പത്‌നിയേയും രാജ്യവും ഞാന്‍ മടക്കിത്തരും. രാമഭാഷിതം ഒരിക്കലും അസത്യമാകില്ല.”പര്‍വ്വതാകാരനായ

ബാലി സുഗ്രീവനുമായി പിണങ്ങുന്നു

ബാലി സുഗ്രീവനുമായി പിണങ്ങുന്നു

ബാലിയും സുഗ്രീവനും തമ്മില്‍ വളരെ സ്‌നേഹത്തോടെയാണു കഴിഞ്ഞിരുന്നത്. ബാലി രാജാവും സുഗ്രീവന്‍ യുവരാജാവുമായിരുന്നു. ഒരുനാള്‍ ദുന്ദുഭിയുടെ സഹോദരന്‍ മായാവി ദുന്ദുഭിയെ വധിച്ചതിനുപകരം

ബാലിക്കു കിട്ടിയ ശാപം

ഋഷ്യമൂകാചലത്തില്‍ ബാലി വരാത്തതിന് കാരണം മതംഗമുനിയുടെ ശാപംകൊണ്ടാണ്. അസുരശില്പിയായ മയന്റെ മകളായ മണ്ഡോദരിയാണല്ലോ രാവണന്റെ ഭാര്യ. മയന്റെ പുത്രന്മാരാണ് ദുന്ദുഭിയും മായാവിയും.

സുഗ്രീവനുമായി സഖ്യം ചെയ്യുന്നു

സുഗ്രീവനുമായി സഖ്യം ചെയ്യുന്നു

പച്ചിലകള്‍ ഒടിച്ചിട്ട് ആസനമുണ്ടാക്കി. പരസ്പരം അഭിമുഖമായി രണ്ടുകൂട്ടരും ഇരുന്നു. അഗ്നി ജ്വലിപ്പിച്ചു നടുക്കുവച്ചു. നല്ല മുഹൂര്‍ത്തംനോക്കി അവര്‍ പരസ്പരം സഖ്യം ചെയ്തു.

ആഭരണ ദര്‍ശനം

ആഭരണ ദര്‍ശനം

ഇതിനിടയില്‍ സുഗ്രീവന്‍ ഒരു കാര്യം ഓര്‍ക്കുന്നു. ”ഒരുനാള്‍ മന്ത്രിമാരുമൊത്ത് പര്‍വത ശിഖരത്തില്‍ കഴിയുമ്പോള്‍ അതിസുന്ദരിയായ ഒരു സ്ത്രീയെ ഒരു രാക്ഷസന്‍ ആകാശത്തിലൂടെ

ഹനുമാന്റെ വിദ്യാഭ്യാസം

ഹനുമാന്റെ വിദ്യാഭ്യാസം

ഹനുമാന്‍ ഗുരുവായി സ്വീകരിച്ചത് സൂര്യനെയാണ്. സര്‍വ്വവേദത്തിന്റെയും ജ്ഞാനത്തിന്റെയും ഇരിപ്പിടമായ സൂര്യന്റെ അടുത്ത് ചെന്ന് ശിഷ്യത്വം ആവശ്യപ്പെട്ടു. ഹനുമാനെപ്പോലെ ഒരാളെ

ഹനുമാന്റെ അവതാരം

ഹനുമാന്റെ അവതാരം

അഞ്ജന മനോമോഹനസ്വരൂപത്തോടെ ഒരു കുഞ്ഞിനു ജന്മം നല്‍കി. അതോടെ വാനരരൂപം മാറി അപ്‌സരസ്സായിതീര്‍ന്നു. ജനിച്ച കുഞ്ഞ് വിശന്നു കരയാന്‍ തുടങ്ങി. മാതാവ് ആകാശം ചൂണ്ടിക്കാണിച്ചിട്ട്

ബാലിയുടെ മാരണപ്രയോഗം

ബാലിയുടെ മാരണപ്രയോഗം

ശിവബീജം അഞ്ജനയുടെ ഗര്‍ഭത്തില്‍ വളരുന്നതായി ബാലി അറിഞ്ഞു. ആ കുഞ്ഞ് ജനിക്കുമ്പോള്‍ എല്ലാവര്‍ക്കും അജയ്യനായിരിക്കും  എന്ന് ബാലി ഭയന്നു. അപ്പോഴേക്കും നാരദമഹര്‍ഷി അവിടെയെത്തി.

ഹനുമാന്റെ പിതാവ്

ഹനുമാന്റെ പിതാവ്

ഹനുമാന്റെ മാതാവ് അജ്ഞനയെന്ന വാനരസ്ത്രീയാണ്. എന്നാല്‍ യഥാര്‍ത്ഥ പിതാവാര്? അഞ്ജനയുടെ ഭര്‍ത്താവായ കേസരിയല്ല വായുപുത്രനാണ് ഹനുമാന്‍ എന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ

അശ്വിനീദേവന്മാര്‍

അതിതേജസ്വികളായ ഇവര്‍ ദേവവൈദ്യന്മാരാണ്. പേര് സത്യനെന്നും ദസ്രനെന്നും. സൂര്യനാണ് പിതാവ്. മാതാവ് വിശ്വകര്‍മ്മാവിന്റെ പുത്രി സംജ്ഞ. സൂര്യന് പത്‌നിയായ സംജ്ഞയില്‍ മനു, യമന്‍,

ഹനുമാന്റെ വാക്ചാതുര്യം

ഹനുമാന്റെ വാക്ചാതുര്യം

സുഗ്രീവന്റെ നിര്‍ദ്ദേശപ്രകാരം ഹനുമാന്‍ ബ്രഹ്മചാരിയുടെ വേഷത്തില്‍ രാമലക്ഷ്മണന്മാരുടെ അടുത്തുചെന്നു. തൊഴുതുകൊണ്ട് വിനീതമായി ചോദിച്ചു. ”കാമദേവനെ വെല്ലുന്ന സൗന്ദര്യമുള്ള

അരുണന്‍ സ്ത്രീ രൂപമെടുക്കുന്നു

അരുണന്‍ സ്ത്രീ രൂപമെടുക്കുന്നു

മുമ്പൊരിക്കല്‍ ശീലാവതിയുടെ കഥ സൂചിപ്പിച്ചല്ലോ. ശീലാവതി കുഷ്ഠരോഗിയായ ഭര്‍ത്താവിന്റെ ആഗ്രഹപ്രകാരം അയാളെ കുട്ടയില്‍ വച്ച് തലയില്‍ ചുമന്നുകൊണ്ട് വേശ്യാലയത്തില്‍ കൊണ്ടുപോകുമ്പോള്‍

ബാലി- സുഗ്രീവന്മാരുടെ ജനനം

ബാലി- സുഗ്രീവന്മാരുടെ ജനനം

ബാലിയും സുഗ്രീവനും സഹോദരന്മാരാണ്. എന്നാല്‍ അമ്മ ഒന്ന്. അച്ഛന്‍ രണ്ട്. മാതാവ് ഒരു പുരുഷനാണെന്നതാണ് വിചിത്രം. പുരാണങ്ങളില്‍ ഇങ്ങനെ ചില വിചിത്രസംഭവങ്ങള്‍ ധാരാളം കാണാം. സൂര്യന്റെ

സുഗ്രീവന്റെ ഭയം

സുഗ്രീവന്റെ ഭയം

ദിനകരപുത്രനായ സുഗ്രീവന്‍ പര്‍വതമുകളില്‍ നില്‍ക്കുമ്പോള്‍ അവരെക്കണ്ടു ഭയന്ന് നാലുമന്ത്രിമാരോടൊപ്പം കൊടുമുടിയിലേയ്‌ക്കോടി. ഭീതിയോടെ ഹനുമാനോടു പറഞ്ഞു. ”യുദ്ധസന്നദ്ധരായി

പമ്പാവര്‍ണനം

പമ്പാവര്‍ണനം

കല്യാണരാമന്‍ ദശരഥപുത്രന്‍ കൗസല്യാപുത്രനോടൊപ്പം പമ്പാനദിയുടെ തീരത്തു പ്രവേശിച്ച് വിസ്മയപ്പെട്ടു പറഞ്ഞു. ഒരു വിളിപ്പാട് വിശാലമായതും അമൃതുപോലെ ജലമുള്ളതും ക്ലേശമില്ലാതാക്കുന്നതുമായ

കിഷ്‌കിന്ധാകാണ്ഡം

മനുഷ്യജീവിതത്തിന്റെ ലക്ഷ്യമെന്താണ്? കരഞ്ഞും ചിരിച്ചും, സുഖിച്ചും ദുഃഖിച്ചും ജന്മമൊടുക്കുകയാണോ? എന്തൊക്കെയോ നേടാനുള്ള പരക്കം പാച്ചിലാണോ? ഒടുവില്‍ ഒന്നും നേടാനാകാതെ,

ശ്രീരാമന്‍ ശബരിയ്ക്കു നല്‍കുന്ന ഉപദേശം

ശ്രീരാമന്‍ ശബരിയ്ക്കു നല്‍കുന്ന ഉപദേശം

ശബരിയുടെ നിഷ്‌കളങ്കഭക്തിയില്‍ പ്രസീദനായ രാമന്‍ പറഞ്ഞു: ”ഹേ ഉത്തമേ, മൂന്നുലോകങ്ങളിലും പുരുഷ-സ്ത്രീ ഭേദമോ ജാതി, നാമം, ആശ്രമം ഇവയിലെ വ്യത്യാസങ്ങളോ എന്നെ ഭജിക്കുന്നതിന്

രാമനെ പ്രതീക്ഷിച്ചിരിക്കുന്ന ശബരി

രാമനെ പ്രതീക്ഷിച്ചിരിക്കുന്ന ശബരി

മുനിമാരെല്ലാം ബ്രഹ്മപദം പ്രാപിച്ചശേഷം ശബരി ശ്രീരാമന്റെ വരവും കാത്തിരുന്നു. ശ്രീരാമന്‍ ചിത്രകൂടത്തില്‍ നിന്നും ഇന്നുവരും നാളെവരും എന്ന് പ്രതീക്ഷയോടെ നിത്യവും ആശ്രമം

ശബരിയുടെ പൂര്‍വകഥ

ശബരിയുടെ പൂര്‍വകഥ

ചിത്രകവചന്‍ എന്ന ഗന്ധര്‍വന്റെ ഏക പുത്രിയായിരുന്നു മാലിനി. യൗവനയുക്തയായപ്പോള്‍ തപസ്വിയായ വീതിഹോത്രന്‍ എന്ന ബ്രാഹ്മണന്‍ അവളെ വിവാഹം ചെയ്തു. മഹാജ്ഞാനിയുമായിരുന്നു ഈ

ശബരിയുടെ സല്‍ക്കാരം

ശബരിയുടെ സല്‍ക്കാരം

രാമലക്ഷ്മണന്മാര്‍ ശബര്യാശ്രമത്തില്‍ പ്രവേശിച്ചു. അതിമനോഹരമാണ് ആശ്രമകവാടം. പൂത്തുലഞ്ഞ സസ്യങ്ങളും വല്ലികളും വൃക്ഷങ്ങളും കൊണ്ടു സമുല്ലസിക്കുന്നു. വര്‍ഗവൈരം മറന്ന് പക്ഷിമൃഗാദികള്‍

മതംഗാശ്രമത്തിലേക്ക്

കബന്ധന്‍ സ്വര്‍ഗാരോഹണം ചെയ്യുന്നതിനുമുന്‍പ് മതംഗാശ്രമത്തിലേക്കും തൊട്ടടുത്തുള്ള ഋശ്യമൂക പര്‍വതത്തിലേക്കുമുള്ള വഴി പറഞ്ഞുകൊടുക്കുന്നു. ”അല്ലയോ രാമ! പടിഞ്ഞാറേദിക്കില്‍

കബന്ധ സ്തുതി

കബന്ധ സ്തുതി

ഹേ രാമ! അവിടുന്ന് ആദിയന്തമില്ലാത്ത പരബ്രഹ്മം തന്നെയാണ്. അങ്ങയുടെ തത്ത്വം ആര്‍ക്കും അറിയില്ല. അറിയാത്ത അങ്ങയെ സ്തുതിക്കാന്‍ തുടങ്ങുന്നത് അന്ധത്വം കൊണ്ടാണ്. അങ്ങെന്റെ

കബന്ധന് മോക്ഷം കൊടുക്കുന്നു

കബന്ധന് മോക്ഷം കൊടുക്കുന്നു

ജടായുവിന് മുക്തി നല്‍കി തന്റെ ധാമത്തിലേയ്ക്കയച്ചശേഷം ശ്രീരാമന്‍ വനത്തിലൂടെ സീതയെ തിരഞ്ഞു വീണ്ടും നടന്നു. അല്പദൂരം ചെന്നപ്പോള്‍ അതിഭയങ്കരനായ ഒരു രാക്ഷസരൂപം വഴിമുടക്കിനില്‍ക്കുന്നു.

ജടായു സ്തുതി

ജടായു സ്തുതി

അഗണിതഗുണശാലിയും അപ്രമേയനും ഈ ജഗത്തിന്റെ ഉല്പത്തി-സ്ഥിതി-നാശങ്ങള്‍ക്ക് ആദിഹേതുവും പരമശാന്തരൂപനും പരമാനന്ദവും പരമാത്മാവുമായ രാമചന്ദ്രനെ ഞാന്‍ പ്രണമിക്കുന്നു. മനോഹരമായ

ജടായുവിന് മുക്തി

ജടായുവിന് മുക്തി

രാമലക്ഷ്മണന്മാര്‍ സീതയെത്തേടി നടക്കുമ്പോള്‍ വനത്തിലൊരിടത്ത് വൃക്ഷക്കൊമ്പുകള്‍ ഒടിഞ്ഞും ചതഞ്ഞും കിടക്കുന്നതുകണ്ടു. എങ്ങും ചോരപ്പാടുകള്‍. തകര്‍ന്ന രഥത്തിന്റെ ഭാഗങ്ങള്‍

ശ്രീരാമ വിലാപം

ശ്രീരാമ വിലാപം

ശ്രീരാമന്‍ ലക്ഷ്മണനുമൊത്ത് വേഗം പര്‍ണശാലയിലേക്കു നടന്നു. അവിടെയെങ്ങും സീതയെ കാണാതെ ആകുലതയോടെ അങ്ങുമിങ്ങും ഓടിനടന്നു. ശ്രീരാമന്റെ ദുഃഖഭാവം എഴുത്തച്ഛന്‍ നന്നായി വര്‍ണ്ണിക്കുന്നുണ്ട്.

ശ്രീരാമന്റെ അഭിനയം

ശ്രീരാമന്റെ അഭിനയം

നമുക്കിനി അദ്ധ്യാത്മരാമായണം മൂലഗ്രന്ഥത്തിലേക്കു കടക്കാം. ശ്രീമഹാദേവന്‍ പറഞ്ഞു: ”ഹേ പാര്‍വതീ, ഇഷ്ടംപോലെ രൂപം ധരിക്കുന്നവനും മായാവിയുമായ ആ രാക്ഷസനെ വധിച്ചശേഷം രാമന്‍

ശ്രീരാമന്‍ സത്യം മറച്ചുപിടിക്കുന്നു

ശ്രീരാമന്‍ സത്യം മറച്ചുപിടിക്കുന്നു

മായാവിയായ മാരീചനെ വധിച്ചശേഷം വേഗത്തില്‍ രാമാശ്രമത്തിലേക്കു തിരിച്ച ശ്രീരാമന്‍ ലക്ഷ്മണന്‍ വ്യസനത്തോടെ വരുന്നതുകണ്ടു. അദ്ധ്യാത്മരാമായണത്തില്‍ ശ്രീരാമന്‍ ലക്ഷ്മണനില്‍നിന്നും

അശോകവനികയും ശിംശപാവൃക്ഷവും

അശോകവനികയും ശിംശപാവൃക്ഷവും

അശോകവൃക്ഷങ്ങള്‍ നിറഞ്ഞ കാടാണ് അശോകവനമെന്ന് ചിലര്‍ ധരിച്ചിട്ടുണ്ട്. രാവണന്റെ വളര്‍ത്തുദ്യാനമാണ് അശോകവനം. ഇന്നത്തെ ഭാഷയില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. ലോകത്തിലെ ആദ്യത്തെ

അശോകവനികയിലെ സീത

അശോകവനികയിലെ സീത

രാവണന്റെ പ്രൗഢിയോ സമ്പത്തോ വീര്യമോ ഒന്നും സീത കാര്യമാക്കിയിട്ടില്ല. പതിവ്രതയായ അവളുടെ മനസ്സിനെ യാതൊന്നിനും ചലിപ്പിക്കാന്‍ കഴിയില്ല. സീത ഒരു പുല്‍ക്കൊടി നുളളിയിട്ടിട്ട്

പ്രകൃതി ദുഃഖിക്കുന്നു

പ്രകൃതി ദുഃഖിക്കുന്നു

സീതയുടെ നിലവിളികേട്ട് രാമന്‍ വന്നാലോയെന്നു ഭയന്ന് രാവണന്‍ അതിവേഗത്തില്‍ പാഞ്ഞു. താഴെ ഒരു പര്‍വതശിഖരത്തില്‍ അഞ്ചു വാനരന്മാര്‍ ഇരിക്കുന്നത് സീത കണ്ടു. ഉടന്‍ രാവണനറിയാതെ

പ്രകൃതി ദുഃഖിക്കുന്നു

സീതയുടെ നിലവിളികേട്ട് രാമന്‍ വന്നാലോയെന്നു ഭയന്ന് രാവണന്‍ അതിവേഗത്തില്‍ പാഞ്ഞു. താഴെ ഒരു പര്‍വതശിഖരത്തില്‍ അഞ്ചു വാനരന്മാര്‍ ഇരിക്കുന്നത് സീത കണ്ടു. ഉടന്‍ രാവണനറിയാതെ

സന്ന്യാസി രാവണ -സീതാ സംവാദം

സമയം ഒത്തിരിക്കുന്നു എന്നുകണ്ട് രാവണന്‍ മദനകാമാന്ധനായി സന്ന്യാസവേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. ജടയും വല്‍ക്കലങ്ങളും ധരിച്ച് ആശ്രമാങ്കണത്തില്‍ വന്നുനിന്ന രാവണനെ കണ്ട്

മാരീചവധം

അസാധാരണ സൗന്ദര്യമുള്ള പൊന്മാനിനെ കിട്ടണമെന്ന് സീതയ്‌ക്കൊരുമോഹം തോന്നി. രാമനോടു പറയുന്നു: ”ഭര്‍ത്താവേ ഒരു കനകമയമൃഗത്തെ കണ്ടില്ലേ? വളരെ വിചിത്രമായിരിക്കുന്നു. രത്‌നങ്ങള്‍കൊണ്ട്

സീതാരാമന്മാരുടെ ഒത്തുകളി

സീതാരാമന്മാരുടെ ഒത്തുകളി

മാരീചന്‍ മനോഹരമായൊരു പുള്ളിമാനായി പഞ്ചവടിയിലെത്തി നല്ല സ്വര്‍ണ്ണനിറം. വെള്ളിപോലെ തിളങ്ങുന്ന പുള്ളികള്‍ കണ്ണുകള്‍ നീലക്കല്ലുകള്‍പോലെ. നല്ല ശാന്തസ്വഭാവത്തിലുള്ള ചേഷ്ടകള്‍

ഭക്തനായ മാരീചനും രാവണനും

ശ്രീരാമഭക്തനായ മാരീചന്‍ ആശ്രമത്തില്‍ മൗനവ്രതത്തിലായിരുന്നു. ജടാവല്‍ക്കലങ്ങളും ധരിച്ച് പരമാത്മാവായ രാമനെത്തന്നെ മനസ്സില്‍ ധ്യാനിച്ച് സദാരാമനാമവും ജപിച്ച് ആനന്ദത്തില്‍

രാവണന്‍ പൂര്‍വ്വജന്മം ഓര്‍ക്കുന്നു

വാല്‍മീകി രാമായണത്തില്‍ ഖരദൂഷണന്മാരെയും ത്രിശിരസ്സിനെയും ശ്രീരാമന്‍ വധിച്ചതും, ശൂര്‍പ്പണഖയെ അംഗഭംഗപ്പെടുത്തിയതും രാവണനെ അറിയിക്കുന്നത് രാവണന്റെ ചാരനായ അകമ്പനന്‍

രാവണന്റെ വിവേകബുദ്ധി

ഈശ്വരന്‍ മനുഷ്യനു നല്‍കിയിട്ടുള്ള അനുഗ്രഹങ്ങളിലൊന്നാണ് വിവേകബുദ്ധി. മൃഗങ്ങളില്‍ നിന്നും നമ്മെ വേര്‍തിരിക്കുന്നതും ഇതുതന്നെ. മനസ്സാണല്ലോ എല്ലാ നന്മകള്‍ക്കും എല്ലാ

ശൂര്‍പ്പണഖയുടെ പ്രതികാരബുദ്ധി

ശൂര്‍പ്പണഖയുടെ പ്രതികാരബുദ്ധി

വീരന്മാരായ ഖരദൂഷണന്മാരും പതിന്നാലായിരം രാക്ഷസപ്പടയും രാമനാല്‍ കൊല്ലപ്പെട്ടിട്ടും ശൂര്‍പ്പണഖയുടെ കലിയടങ്ങിയില്ല. ഇനി രാവണനെക്കൂടി നശിപ്പിച്ചിട്ടേ അതു ശമിക്കുകയുള്ളൂ.

മുനിമാരുടെ സന്തോഷവും സമ്മാനങ്ങളും

യുദ്ധം അവസാനിച്ചയുടനെ ഗുഹാമുഖത്തു കാവല്‍നിന്നിരുന്ന ലക്ഷ്മണന്‍ സീതയോടൊപ്പം ശ്രീരാമസവിധത്തിലെത്തി. ചോരപ്പുഴയും ചിതറിക്കിടക്കുന്ന മാംസക്കഷണങ്ങളും അതിഭീകരമായ യുദ്ധത്തിനു

ഖരദൂഷാദികളുടെ സ്തുതി

ശ്രീരാമാസ്ത്രമേറ്റു മരിച്ച ഖരദൂഷണാദികള്‍ ഉടനെ ദിവ്യവിഗ്രഹരൂപികളായി മാറി. ശ്രീരാമനെ സ്തുതിക്കാന്‍ തുടങ്ങി. ഇങ്ങനെയൊരു ഭാഗം വാല്‍മീകി രാമായണത്തിലോ, മൂലഗ്രന്ഥത്തിലോ

ഖരദൂഷണന്മാരുടെ അന്ത്യം

സ്വാമി സുകുമാരാനന്ദവലിയൊരു പര്‍വതം ചിറകറ്റു വീണതുപോലെ രക്തവുമൊലിപ്പിച്ചു വന്നുവീണ സഹോദരിയെകണ്ട് ഖരന്‍ ചോദിച്ചു. ”മരണവക്ത്രത്തില്‍ പെട്ടെന്നു പ്രേവശിച്ച ആരാണ് നിന്നോടീ

ഖരദൂഷണന്മാരും ശൂര്‍പ്പണഖയും

ശൂര്‍പ്പണഖ രക്തവുമൊലിപ്പിച്ച് അലമുറയിട്ടുകൊണ്ട് ഖരദൂഷണന്മാരുടെ അടുത്തെത്തി. ശൂര്‍പ്പണഖയുടെ നേര്‍ സഹോദരന്‍ രാവണനോ ഖരനോ? മഹാഭാരതം വനപര്‍വ്വത്തില്‍ കാണുന്ന കഥയിങ്ങനെയാണ്.

ശൂര്‍പ്പണഖയുടെ വരവ്

ശൂര്‍പ്പണഖയുടെ വരവ്

ഗൗതമീ നദീതീരത്തു സഞ്ചരിച്ചുകൊണ്ടിരുന്ന രാവണ സഹോദരിയായ ശൂര്‍പ്പണഖ (ശൂര്‍പ്പം മുറംപോലെ നഖമുള്ളവര്‍) ശ്രീരാമന്റെ കാല്‍പ്പാടുകളുടെ സൗന്ദര്യം കണ്ടാണ് പഞ്ചവടിയില്‍ എത്തിയതെന്ന്

വനവാസ കാലയളവ്

ശ്രീരാമന്റെ വനവാസകാലയളവിനെപ്പറ്റി വാല്മീകിരാമായണത്തില്‍ വ്യക്തമായ പരാമര്‍ശങ്ങളില്ല. ശ്രീരാമന്‍ വനവാസത്തിനു പുറപ്പെട്ടപ്പോള്‍ രാമന് ഇരുപത്തേഴു വയസ്സും സീതയ്ക്ക്

ലക്ഷ്മണന് ആദ്ധ്യാത്മികോപദേശം

ലക്ഷ്മണന് ഇങ്ങനെ ഒരുപദേശം വാല്‍മീകിരാമായണത്തിലില്ല. അദ്ധ്യാത്മരാമായണത്തില്‍ കൂട്ടിച്ചേര്‍ത്തതാണ്. അദ്ധ്യാത്മ രാമായണം ഒരു വ്യക്തിയുടെ ആത്മീയപുരോഗതിക്ക് പടിപ്പടിയായി

ശ്രീരാമനും ശൂര്‍പ്പണഖയും തമ്മില്‍ സംവാദം

ശ്രീരാമനും ശൂര്‍പ്പണഖയും തമ്മില്‍ സംവാദം

”അങ്ങാരാണ്? ആരുടെ പുത്രനാണ്? കണ്ടാല്‍ കാമദേവനെപ്പോലിരിക്കുന്നു. ഈ മനുഷ്യസ്ത്രീ ആര്? ജടാവല്‍ക്കലങ്ങളും ധരിച്ച് ഈ കാട്ടിലെന്തിനു വന്നു? ഞാനാരാണെന്ന് ആദ്യമേ പറയാം. എന്നെ

പഞ്ചവടി വാസം

പഞ്ചവടി വാസം

പര്‍വതമുകളില്‍ നിരപ്പായ ഒരു സ്ഥലമാണ് പഞ്ചവടി. ദണ്ഡകാരണ്യത്തിന്റെ ഭാഗമായ പഞ്ചവടിയുടെ അടുത്തുതന്നെ ഗോദാവരി നദിയൊഴുകുന്നു. അഞ്ചുവട വൃക്ഷങ്ങളുള്ളതുകൊണ്ടാണ് പഞ്ചവടിയെന്നു

പഞ്ചവടീ മഹത്ത്വം

വാല്‍മീകി രാമായണത്തില്‍ അഗസ്ത്യന്‍ ശ്രീരാമനോട് പറയുന്നു:- ”അല്ലയോ രാമ! വഴി നടന്നതുകൊണ്ടുണ്ടായ ക്ഷീണം നിങ്ങളെ വല്ലാതെ കുഴയ്ക്കുന്നുണ്ട്. ഈ മൈഥിലി വിശ്രമം ആഗ്രഹിക്കുന്നു.

അഗസ്ത്യ സ്തുതി

അന്തഃകരണം- മുമ്പു പറഞ്ഞ പഞ്ചതത്ത്വങ്ങളുടെ സമഗ്രമായ സാത്വികാംശത്തില്‍ നിന്നാണ് മനസ്സ്, ബുദ്ധി,അഹങ്കാരം, ചിത്തം എന്നിവയുണ്ടായത്. ഇവ നാലും ചേര്‍ന്നതാണ് അന്തഃകരണം. മനസ്സ്:

അഗസ്ത്യ സ്തുതി

വിരാട് പുരുഷനില്‍ നിന്നും ഇന്നു കാണപ്പെടുന്ന എല്ലാം ചേര്‍ന്ന ജഗത്തുണ്ടായി. ദേവന്മാരും, മനുഷ്യരും, തിര്യക്കുകളും ഇങ്ങനെയുണ്ടായതാണ്. അങ്ങയുടെ മായാഗുണങ്ങളെ ആശ്രയിച്ചാണ്

ശ്രീരാമന്‍ ചിത്രകൂടം വിടുന്നു

ഭരതനും മറ്റും പോയശേഷം മുനിമാരുടെ സഹവാസത്തോടെ രാമനും മറ്റും കുറച്ചുനാള്‍കൂടി ചിത്രകൂടത്തില്‍ താമസിച്ചു. രാമനെയും സീതയേയും കാണുന്നതിനുവേണ്ടി സമീപദേശങ്ങളില്‍നിന്നും

ഇനി ചില പദങ്ങളുടെ വിശദീകരണം

അതിലെ ഒരു പകുതി പിന്നെ നാലായി വിഭജിക്കപ്പെട്ടു. ആദ്യത്തെ പകുതിയില്‍ ഒരു ഭൂതത്തിന്റെ ആദ്യപകുതിയും പിന്നെയുള്ള ഭൂതങ്ങളുടെയെല്ലാം എട്ടിലൊരംശവും കൂടിച്ചേരുന്നു. അതായത്

ഇനി ചില പദങ്ങളുടെ വിശദീകരണം

മായാശക്തി- അജ്ഞാനത്തെ തന്നെയാണ് മായ എന്നുപറയുന്നത്. പ്രകൃതി, ശക്തി, അവിദ്യ ഇതെല്ലാം മായയുടെ മറ്റുനാമങ്ങള്‍. മഹത്തത്ത്വം- ശബ്ദരൂപത്തിലാണ് ബ്രഹ്മം സ്ഥിതിചെയ്യുന്നതെന്നു

ഭരതന് രാമന്റെ ഉപദേശം

ഭരതന് രാമന്റെ ഉപദേശം

ഭരണനിപുണനായ ഭരതന് ഈ ഭൂലോകം മുഴുവന്‍ അനായാസം ഭരിക്കാന്‍ കഴിവുണ്ട്. എങ്കിലും വംശപാരമ്പര്യവും ധര്‍മ്മവും അനുസരിച്ച് ഒരു രാജാവ് ഭരണകാര്യങ്ങള്‍ നിര്‍വഹിക്കേണ്ടതെങ്ങനെയെന്ന്

കൈകേയിക്ക് ജ്ഞാനോപദേശം

കൈകേയിയുടെ പ്രാര്‍ത്ഥന കേട്ട് രാമചന്ദ്രന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ”ഹേ മഹാഭാഗേ, അമ്മ പറഞ്ഞതെല്ലാം ശരിതന്നെ. ദേവന്മാരുടെ കാര്യസിദ്ധിക്കായി എന്റെ പ്രേരണകൊണ്ടാണ് അമ്മയുടെ

കൈകേയിയുടെ ശരണപ്രാര്‍ത്ഥന

എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ടിലോ വാല്‍മീകി രാമായണത്തിലോ ഇല്ലാത്ത ഏതാനും ശ്ലോകങ്ങള്‍ അദ്ധ്യാത്മ രാമായണം മൂലഗ്രന്ഥത്തിലുണ്ട്. കൈകേയി രാമനോടു മാപ്പുചോദിക്കുന്ന

ഭരതന് വസിഷ്‌ഠോപദേശം

  ഭരതന്റെ ദൃഢനിശ്ചയത്തിനു മുന്നില്‍ ശ്രീരാമദേവന്‍ വിഷമിച്ചു. എങ്ങനെയാണ് ഇയാളെയൊന്നു മയപ്പെടുത്തുക? നിര്‍ബന്ധ ബുദ്ധി കണ്ടപ്പോള്‍ രഘുവരന്‍ തല്‍ബോധനാര്‍ത്ഥം നയനാന്തസംജ്ഞയാ

പിതൃമരണവാര്‍ത്തയും ഉദകക്രിയയും

ദാഹിച്ച പശുക്കള്‍ ജലം കണ്ടാലോടുന്നതുപോലെ കൗസല്യയും മറ്റു മാതാക്കളും രാമന്റെ അടുത്തേയ്‌ക്കൊടിച്ചെന്നു. അതുകണ്ട് രാമന്‍ എണീറ്റ് ആദ്യം കൗസല്യയെ നമസ്‌കരിച്ചു. മാതാവ്

വിരാധന്‍ സ്വര്‍ഗം പൂകുന്നു

രാമലക്ഷ്മണന്മാരുടെ അടുത്തുവന്ന് വര്‍ദ്ധിച്ച കോപത്തോടെ എട്ടുദിക്കും പൊട്ടുംവിധം ഇടിവെട്ടുന്നതുപോലെ അലറിക്കൊണ്ടും കണ്ണുകളില്‍നിന്നും കനല്‍ക്കട്ടകള്‍ വീഴുംപോലെ കോപാഗ്നി

വിരാധന്റെ വരവ്

രാമലക്ഷ്മണന്മാര്‍ വനത്തിനുള്ളിലേക്കു പ്രവേശിച്ചപ്പോള്‍ ഭയങ്കരമായ ഒരു ശബ്ദംകേട്ടു. നശിപ്പിക്കപ്പെട്ടു കിടക്കുന്ന വൃക്ഷങ്ങളുടെ ഉള്ളില്‍നിന്നും ഭീകരനായ ഒരു രാക്ഷസന്റെ

ഭരതന്റെ ഭക്തി

അത്യാവേശത്തോടെ ചിത്രകൂടത്തിനു മുകളിലെത്തിയ ഭരതന്‍ വലുതും സുന്ദരവും കരിമ്പന, കുടപ്പന, മരുത് ഇവയുടെ ഇലകള്‍കൊണ്ട് മേഞ്ഞതും തറയില്‍ മൃദുവായ കുശപ്പുല്ലുവിരിച്ചതുമായ പര്‍ണശാല

ശ്രീരാമന്റെ ധര്‍മ്മനിഷ്ഠ

കോപിച്ചു വിറച്ചു നില്‍ക്കുന്ന ലക്ഷ്മണനോട് രാമന്‍ പുഞ്ചിരിയോടെ ചോദിച്ചു. ”ഭരതന്‍ സൈന്യസമേതം കൊല്ലാന്‍ വന്നിരിക്കുകയാണെങ്കില്‍ വില്ലുകൊണ്ടോ വാളുകൊണ്ടോ പരിചകൊണ്ടോ

ലക്ഷ്മണന്‍ യുദ്ധസന്നദ്ധനാകുന്നു

ചിത്രകൂടവും മന്ദാകിനിയും കണ്ടശേഷം ശ്രീരാമനും സീതയും പര്‍ണശാലയ്ക്കുമുന്നിലിരുന്ന് ചുട്ടമാംസം ഭക്ഷിച്ചുകൊണ്ടിരിക്കുന്നു. ആ സമയത്ത് താഴെ പൊടിപടലങ്ങള്‍ ഉയരുന്നതും ആനകളും

രാമനും സീതയും ചിത്രകൂടപര്‍വതം കാണുന്നു

ആ പര്‍വതം ഒന്നുകാണണമെന്ന് ആഗ്രഹിച്ച സീതയെ അന്ന് രാമലക്ഷ്മണന്മാര്‍ കാഴ്ചകള്‍ കാണാന്‍കൊണ്ടുപോയി. പലതരം വള്ളികള്‍, പലതരം മൃഗങ്ങളും സുഭിക്ഷമായ വനം. ആന, കരടി, കരിമ്പുലി തുടങ്ങിയ

ഭരതന്‍ അമ്മമാരെ പരിചയപ്പെടുത്തുന്നു

യാത്ര പുറപ്പെടാറായപ്പോള്‍ ഭരദ്വാജനെ നമസ്‌കരിക്കാനായി ദശരഥപത്‌നിമാര്‍ വന്നു. അവരെ ഭരതന്‍ പരിചയപ്പെടുത്തുന്നു. ”ഭഗവന്‍! വ്യസനവും പട്ടിണിയുംകൊണ്ട് മെലിഞ്ഞ് ദയനീയാവസ്ഥയില്‍

ഭരദ്വാജമുനിയുടെ സല്‍ക്കാരം

ഭരദ്വാജമുനിയുടെ സല്‍ക്കാരം

കത്തിജ്ജ്വലിക്കുന്ന അഗ്നിപോലെ തേജസ്വിയായ ഭരദ്വാജമഹര്‍ഷി ആശ്രമത്തിലിരിക്കുന്നതുകണ്ട് താന്‍ ദശരഥനന്ദനന്‍ ഭരതന്‍ എന്നുപറഞ്ഞ് നമസ്‌കരിച്ചു. എല്ലാം അറിയുന്ന മുനി ചോദിച്ചു.

രാമനും സീതയും ലക്ഷ്മണനോടൊപ്പം ചിത്രകൂടപര്‍വതം കാണുന്നു

ആ പര്‍വതം ഒന്നുകാണണമെന്ന് ആഗ്രഹിച്ച സീതയെ അന്ന് രാമലക്ഷ്മണന്മാര്‍ കാഴ്ചകള്‍ കാണാന്‍കൊണ്ടുപോയി. പലതരം വള്ളികള്‍, പലതരം മൃഗങ്ങളും സുഭിക്ഷമായ വനം. ആന, കരടി, കരിമ്പുലി തുടങ്ങിയ

ഭരദ്വാജമുനിയുടെ സല്‍ക്കാരം

കത്തിജ്ജ്വലിക്കുന്ന അഗ്നിപോലെ തേജസ്വിയായ ഭരദ്വാജമഹര്‍ഷി ആശ്രമത്തിലിരിക്കുന്നതുകണ്ട് താന്‍ ദശരഥനന്ദനന്‍ ഭരതന്‍ എന്നുപറഞ്ഞ് നമസ്‌കരിച്ചു. എല്ലാം അറിയുന്ന മുനി ചോദിച്ചു.

ഭരതനും ഗുഹനും

ഗുഹന്‍ ഭരതനെ സമീപിച്ചപ്പോള്‍ സുമന്ത്രര്‍ ഇദ്ദേഹം ജ്യേഷ്ഠന്റെ മിത്രമാണെന്നും വഴികാട്ടാന്‍ സഹായിക്കുമെന്നും പറഞ്ഞു. ഭരതന്‍ സന്തോഷത്തോടെ ഗുഹനെ ആലിംഗനം ചെയ്തു. ആതിഥ്യം

വിന്ധ്യന്റെ വാശി

വിന്ധ്യന്റെ വാശി

സൂര്യന്‍ തന്നെ ബഹുമാനിയ്ക്കുന്നില്ലെന്നതോന്നല്‍ അനുദിനം വര്‍ദ്ധിയ്ക്കുകയാണ് വിന്ധ്യന്. മേരുപര്‍വ്വതത്തിനെ വലം വയ്ക്കുകയും കുശലം ചോദിയ്ക്കുകയുംചെയ്യുന്നു, എന്തുകൊണ്ട്

സംസ്‌കാരകര്‍മ്മവും ഭരതപ്രതിജ്ഞയും

സംസ്‌കാരകര്‍മ്മവും ഭരതപ്രതിജ്ഞയും

ഭരതന്‍ കണ്ട സ്വപ്‌നത്തിന്റെ അര്‍ത്ഥം ഇപ്പോള്‍ തെളിഞ്ഞുവരുന്നു. ദശരഥന്‍ പര്‍വ്വതത്തിനും മുകളില്‍നിന്നും താഴെ ചാണകക്കുഴിയില്‍ വീണതിന്റെ സാരം ചക്രവര്‍ത്തി പദത്തില്‍നിന്നും

ജീര്‍ണശരീരവും പുതിയ ശരീരവും

ജീര്‍ണശരീരവും പുതിയ ശരീരവും

പഴകിയ ശരീരം ഉപേക്ഷിച്ച് പുതിയ ശരീരമെടുക്കുന്നു. പറയുമ്പോള്‍ ഒരു സംശയം വരാം. നല്ല ആരോഗ്യമുള്ളവര്‍ പെട്ടെന്ന് മരിക്കുന്നില്ലേ. ശരീരം ജീര്‍ണ്ണിക്കുന്നതുവരെ കാക്കുന്നില്ലല്ലോ.

വസിഷ്ഠ സാന്ത്വനം

വസിഷ്ഠ സാന്ത്വനം

ഭരതനോട് വസിഷ്ഠ മഹര്‍ഷി പറഞ്ഞു. ദശരഥമഹാരാജാവ് വൃദ്ധനും ജ്ഞാനിയും സത്യപരാക്രമനുമായിരുന്നു. അദ്ദേഹം മനുഷ്യജന്മത്തിലെ എല്ലാ സുഖഭോഗങ്ങളും അനുഭവിച്ച് അശ്വമേധാദിയാഗങ്ങളും

വസിഷ്ഠ സാന്ത്വനം

വസിഷ്ഠ സാന്ത്വനം

ഭരതനോട് വസിഷ്ഠ മഹര്‍ഷി പറഞ്ഞു. ദശരഥമഹാരാജാവ് വൃദ്ധനും ജ്ഞാനിയും സത്യപരാക്രമനുമായിരുന്നു. അദ്ദേഹം മനുഷ്യജന്മത്തിലെ എല്ലാ സുഖഭോഗങ്ങളും അനുഭവിച്ച് അശ്വമേധാദിയാഗങ്ങളും

കൗസല്യാ മാതാവിനോട് ഭരതന്‍ സത്യം ചെയ്യുന്നു

കൗസല്യാ മാതാവിനോട് ഭരതന്‍ സത്യം ചെയ്യുന്നു

രാഘവരാജ്യാഭിഷേകം മുടക്കിയാള്‍ കൈകേയിയാകിയ മാതാവു, മാതാവേ! ഞാനറിഞ്ഞിട്ടില്ല, രാഘവന്‍ തന്നാണെ ഞാനറിഞ്ഞത്രേയതെങ്കിലോ മാതാവേ ബ്രഹ്മഹത്യാശതജാതമാം പാപവു- മമ്മേ ഭുജിക്കുന്നതുണ്ടു

ഭരതനും കൗസല്യയും

കൗസല്യാ മാതാവ് തന്നെപ്പറ്റി എന്തായിരിക്കും ധരിച്ചിരിക്കുക? തന്റെ പ്രേരണകൊണ്ട് അമ്മ ഇതൊക്കെചെയ്തു എന്നായിരിക്കില്ലേ? അമ്മയെ സത്യം ബോധിപ്പിക്കാനായി ഭരതന്‍ വേഗം കൗസല്യയുടെ

ഭരതന്‍ കണ്ട സ്വപ്‌നം

ദശരഥ മഹാരാജാവ് ചരമമടഞ്ഞ് നാലുനാള്‍ക്കുള്ളില്‍ ദൂതന്മാര്‍ കേകയത്തിലെത്തി. തലേദിവസം രാത്രി ഉറക്കത്തില്‍ ഭരതന്‍ ഒരു ദുഃസ്വപ്‌നം കണ്ടു. ആ സ്വപ്‌നത്തെപ്പറ്റി ഭരതന്‍ അനുജനോടും

ഭരതന്റെ കോപം

ഭരതന്റെ കോപം

ഇതു കേള്‍ക്കുമ്പോള്‍ മകന്‍ സന്തോഷംകൊണ്ട് തന്നെ ആലിംഗനം ചെയ്യുമെന്നാണ് കൈകേയി പ്രതീക്ഷിച്ചത്. ഭരതന്റെ സ്ഥാനത്ത് ഇന്നത്തെ ചെറുപ്പക്കാര്‍ ആരെങ്കിലുമായിരുന്നെങ്കില്‍

ഭരതന്‍ അയോധ്യയിലെത്തുന്നു

സന്ദേശവാഹകരെത്തി വസിഷ്ഠ നിര്‍ദ്ദേശം അറിയിച്ചപ്പോള്‍ ഭരതന്റെ ഉള്ളൊന്നുകാളി. താതനോ ഭ്രാതാവിനോ എന്തോ ആപത്തുണ്ടായെന്നു തീര്‍ച്ചയാക്കി. വഴിനീളെ അതുതന്നെയായിരുന്നു ചിന്ത.

ദശരഥന്റെ ചരമം വാല്മീകീ രാമായണത്തില്‍

ദശരഥന്റെ ചരമം വാല്മീകീ രാമായണത്തില്‍

അയോദ്ധ്യാകാണ്ഡം 64 മുതല്‍ 68 വരെ അഞ്ചു സര്‍ഗങ്ങളില്‍ ദശരഥന്റെ ചരമ രംഗവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും വാല്മീകി വര്‍ണ്ണിക്കുന്നു. ഒരു ഭവനത്തില്‍ ഗൃഹനാഥന്‍ അന്തരിച്ചാല്‍

ദശരഥനു കിട്ടിയ ശാപം

സുമന്ത്രര്‍ പോയിക്കഴിഞ്ഞപ്പോള്‍ കൗസല്യ ദശരഥനോടു ചോദിച്ചു ” അങ്ങേയ്ക്കു പ്രിയപ്പെട്ട കൈകേയിക്ക് കൊടുത്തതിലോ ഭരതനു രാജ്യം കൊടുത്തതിലോ തരക്കേടോന്നുമില്ല. എന്നാല്‍

സുമന്ത്രരുടെ പ്രത്യാഗമനം

ശ്രീരാമനില്‍ നിന്നു വേര്‍പിരിഞ്ഞ അന്നു സായങ്കാലത്ത് സുമന്ത്രര്‍ അയോദ്ധ്യയില്‍ മടങ്ങിയെത്തി. വസ്ത്രം കൊണ്ട് കണ്ണീര്‍ തുടച്ച് ദശരഥന്റെ അടുത്തെത്തി നമസ്‌കരിച്ചു. ഉടനെ

ചിത്രകൂടത്തില്‍ വനവാസ ജീവിതം

ചിത്രകൂടത്തില്‍ വനവാസ ജീവിതം

വാല്മീകിയുടെ നിര്‍ദ്ദേശപ്രകാരം ചിത്രകൂടപര്‍വ്വതത്തിനു മുകളിലെത്തിയ രാമലക്ഷ്മണന്മാര്‍ അവിടെ പാര്‍ക്കാന്‍ നിശ്ചയിച്ചു. രാമന്റെ നിര്‍ദ്ദേശപ്രകാരം ലക്ഷ്മണന്‍ ഉറപ്പുള്ള

വാല്മീകിയുടെ കഥ

കാട്ടാളനും പരോപദ്രവിയുമായിരുന്ന ഒരു മനുഷ്യന്‍ സത്സംഗവും നാമജപവുംകൊണ്ട് ബ്രഹ്മര്‍ഷിപദം പ്രാപിച്ച കഥയാണ് വാല്മീകി രാമനോട് പറഞ്ഞു കേള്‍പ്പിക്കുന്നത്. കാട്ടാളനാകുന്നതിനുമുമ്പ്

വാല്മീകി സ്തുതി

ശ്രീരാമന്റെ അപേക്ഷകേട്ട് വാല്‍മീകി ശ്രീരാമനെ സ്തുതിച്ചുകൊണ്ട് പറയുന്നു. ”സര്‍വലോകങ്ങളും നിങ്കല്‍ വസിക്കുന്നു സര്‍വ്വലോകേഷു നീയും വസിച്ചീടുന്നു. ഇങ്ങനെ സാധാരണം നിവാസസ്ഥലമങ്ങനെയാകയാലെന്തുചൊല്ലാവതും?

വാല്മീകിയുടെ ആശ്രമത്തില്‍

വാല്മീകിയുടെ ആശ്രമത്തില്‍

പ്രഭാതമായപ്പോള്‍ രാമന്‍ ചിത്രകൂടത്തിലേക്കുപോകാന്‍ തീരുമാനിച്ചു. ഭരദ്വാജമഹര്‍ഷിയുടെ മക്കളും ചില മുനികുമാരന്മാരും വഴികാട്ടികളായി കൂടെപ്പോയി. അവര്‍ ചങ്ങാടത്തില്‍ കാളിന്ദിനദി

ഭരദ്വാജാശ്രമ പ്രവേശനം

അന്ന് രാഘവന്‍ ഒരു മൃഗത്തെക്കൊന്ന് പാകപ്പെടുത്തി വൈദേഹിയോടുകൂടി ഭക്ഷിച്ചു. വൃക്ഷച്ചുവട്ടില്‍ ഇലകള്‍ വിരിച്ചുണ്ടാക്കിയ ശയ്യയില്‍ സീതയോടൊപ്പം ശയിച്ചു. ലക്ഷ്മണന്‍ വില്ലുംമമ്പും

രാമലക്ഷ്മണന്മാര്‍ ഗംഗ കടക്കുന്നു

രാമലക്ഷ്മണന്മാര്‍ ഗംഗ കടക്കുന്നു

നേരം പുലര്‍ന്നു. ശ്രീരാമന്‍ ഗംഗയില്‍ ആചമനങ്ങളും സന്ധ്യാവന്ദനവും കഴിച്ചു. സുമന്ത്രരെ രഥവുമായി അയോദ്ധ്യയിലേക്കു മടക്കിയയച്ചു. പിതാവിനോട് എന്താണു പറയേണ്ടതെന്നു ചോദിച്ചപ്പോള്‍

രാമലക്ഷ്മണന്‍മാര്‍ ഗംഗ കടക്കുന്നു

രാമലക്ഷ്മണന്‍മാര്‍ ഗംഗ കടക്കുന്നു

നേരം പുലര്‍ന്നു. ശ്രീരാമന്‍ ഗംഗയില്‍ ആചമനങ്ങളും സന്ധ്യാവന്ദനവും കഴിച്ചു. സുമന്ത്രരെ രഥവുമായി അയോദ്ധ്യയിലേക്കു മടക്കിയയച്ചു. പിതാവിനോട് എന്താണു പറയേണ്ടതെന്നു ചോദിച്ചപ്പോള്‍

പ്രജകള്‍ സ്വയം ശപിക്കുന്നു

പ്രഭാതത്തില്‍ പ്രജകള്‍ ഉറക്കമുണര്‍ന്നപ്പോള്‍ ശുഭദര്‍ശനനായ രാമനെ കാണാനില്ല. അവര്‍ ദീനരായി പരസ്പരം പറഞ്ഞു. ”ഞങ്ങള്‍ നിദ്രയെ ശപിക്കുന്നു. ബോധം കെട്ടുറങ്ങിയ നമുക്ക് രാമന്റെ

ദശരഥന്‍ കൈകേയിയെ മനസാ ഉപേക്ഷിക്കുന്നു

ദശരഥന്‍ കൈകേയിയെ മനസാ ഉപേക്ഷിക്കുന്നു

ശ്രീരാമനും മറ്റും കയറിയ രഥം ദൂരെ മറഞ്ഞപ്പോള്‍ ശ്രീമാനായ ദശരഥന്‍ ഖിന്നനായി മോഹിച്ചുവീണു. താന്‍ ജീവനെക്കാള്‍ സ്‌നേഹിക്കുകയും ചോദിക്കുന്നതെല്ലാം കൊടുക്കുകയും ചെയ്ത കൈകേയി

വനയാത്ര

വനയാത്ര

ദശരഥന്റെ കല്പനപ്രകാരം സുമന്ത്രര്‍ രഥം തയ്യാറാക്കി. ശ്രീരാമനും സീതയും ലക്ഷ്മണനും തേരില്‍ കയറിയപ്പോള്‍ ദശരഥന്‍ ”നില്‍ക്കൂ നില്‍ക്കൂ” വെന്നുവിളിച്ചുപറഞ്ഞു. ”പോകൂ,

കൈകേയി ചെയ്ത ശരിയും തെറ്റും

കൈകേയി ചെയ്ത ശരിയും തെറ്റും

രാമായണത്തില്‍ കൈകേയി ഒറ്റപ്പെട്ട് നില്‍ക്കുന്ന കഥാപാത്രമാണ് മഹാരാജാവും മന്ത്രിയും രാജപുരോഹിതനും സപത്‌നിമാരും മക്കളും പ്രജകളും എന്തിന് സാധാരണ ജനവും. നമ്മള്‍ വായനക്കാരുമൊക്കെ

വസിഷ്ഠ ശാസനം

രാമായണം കിളിപ്പാട്ടില്‍ വസിഷ്ഠനാണ് കൈകേയിയെ ശാസിക്കുന്നത്. ”വന്നദുഃഖത്താല്‍ കരയുന്നതുകേട്ടു നിന്നരുളീടും വസിഷ്ഠ മഹാമുനി കോപേന ഭര്‍ത്സിച്ചു കൈകേയി തന്നോടു തപേന ചൊല്ലിനാനെന്തിതുതോന്നുവാന്‍

ദുശ്ശാഠ്യക്കാരിയായ മാതാവിന്റെ കഥ

ദുശ്ശാഠ്യക്കാരിയായ മാതാവിന്റെ കഥ

വാല്‍മീകി രാമായണത്തില്‍ മുപ്പത്തഞ്ചാം സര്‍ഗത്തില്‍ സുമന്ത്രര്‍ പറയുന്ന ഈ കഥ ആനന്ദരാമായണത്തിലും വിശദമായി വര്‍ണിക്കുന്നുണ്ട്. കേകയരാജാവ് ഒരിക്കല്‍ നായാട്ടിന് വനത്തില്‍

ലക്ഷ്മണന് സുമിത്രയുടെ ഉപദേശങ്ങള്‍

രാമായണത്തില്‍ വളരെകുറച്ചുമാത്രം സംസാരിച്ചിട്ടുള്ള ഒരു കഥാപാത്രമാണ് സുമിത്ര. ശരിക്കും ജ്ഞാനിയാണ് ദശരഥന്റെ ഈ മൂന്നാം ഭാര്യ. രാമന്‍ രാജാവായാലും ഭരതന്‍ രാജാവായാലും അവര്‍ക്കും

ലക്ഷ്മണന് സുമിത്രയുടെ ഉപദേശങ്ങള്‍

ലക്ഷ്മണന് സുമിത്രയുടെ ഉപദേശങ്ങള്‍

രാമായണത്തില്‍ വളരെകുറച്ചുമാത്രം സംസാരിച്ചിട്ടുള്ള ഒരു കഥാപാത്രമാണ് സുമിത്ര. ശരിക്കും ജ്ഞാനിയാണ് ദശരഥന്റെ ഈ മൂന്നാം ഭാര്യ. രാമന്‍ രാജാവായാലും ഭരതന്‍ രാജാവായാലും അവര്‍ക്കും

ദശരഥന്റെ പരിദേവം

വാല്‍മീകി രാമായണത്തില്‍ അയോദ്ധ്യാകാണ്ഡം പന്ത്രണ്ടാം സര്‍ഗത്തില്‍ ഏതാണ്ട് നൂറോളം ശ്ലോകങ്ങളില്‍ ദശരഥന്റെ പരിദേവനങ്ങളാണ് ഏതൊരു മനുഷ്യനും അതുകേട്ട് മനമിളകും. എന്നാല്‍

ദശരഥന്റെ അപേക്ഷ

ദശരഥന്റെ അപേക്ഷ

ഇതെല്ലാം കേട്ട് നിസ്സഹായനായി നിന്ന ദശരഥന്‍ തന്നെപ്പഴിച്ചുകൊണ്ട് രാമനോടു പറയുന്നു. ”സ്ത്രീജിതനായ, കാമുകനായ, രാജാക്കന്മാരില്‍ അധമനായ എന്നെ ഒരു കയറില്‍ ബന്ധിച്ചിട്ട്

രാമന്റെ മഹത്ത്വം

രാമന്റെ മഹത്ത്വം

കൈകേയിയുടെ വാക്കുകള്‍ സ്ഥിതപ്രജ്ഞനായ രാമനില്‍ ഒരു ചലനവും സൃഷ്ടിച്ചില്ല. ഉടന്‍ സമ്മതം പറയുന്നു. ”ഇതില്‍ വിഷമിക്കാനൊന്നും തന്നെയില്ല. അമ്മ ഭരതനെ അഭിഷേകം കഴിക്കുക. ഞാന്‍

പുത്രന്മാര്‍ മൂന്നുവിധം

പുത്രന്മാര്‍ മൂന്നുവിധം

”ലോകത്ത് മൂന്നുവിധത്തിലുള്ള പുത്രന്മാരുണ്ട് എന്ന് സജ്ജനങ്ങള്‍ പറയുന്നു. പിതാവ് ആജ്ഞാപിച്ചില്ലെങ്കിലും ആഗ്രഹിക്കുന്ന കാര്യം സന്തോഷത്തോടെ ചെയ്തു കൊടുക്കുന്നവന്‍

പൂര്‍വ്വജന്മത്തില്‍ ദശരഥനും കൈകേയിയും

ദശരഥനും കൗസല്യയും കശ്യപപ്രജാപതിയും അദിതിയുമായിരുന്നു എന്ന് നമുക്കറിയാം. എന്നാല്‍ ദശരഥനും കൈകേയിയും തമ്മിലെന്തു ബന്ധം? കൈകേയിയുടെ പൂര്‍വ്വജന്മസ്വഭാവം സൂചിപ്പിക്കുന്ന

ദശരഥന്റെ ദുഃഖം

കൈകേയി എണീറ്റിരുന്നു. ദശരഥന്റെ മുഖത്തുനോക്കാതെ പറഞ്ഞു. ”അങ്ങ് സത്യം പാലിക്കുന്നവനാണെങ്കില്‍ പണ്ട് ദേവാസുരയുദ്ധ സമയത്ത് എനിക്കു നല്‍കാമെന്നു പറഞ്ഞ രണ്ടു വരങ്ങളും

കൈകേയീ സാന്ത്വനം

പതിവുപോലെ തന്നെ സ്വീകരിക്കാന്‍ കൈകേയിയിലെ അന്തഃപ്പുര വാതില്‍ക്കല്‍ കണ്ടില്ല. ദശരഥന് വ്യാകുലത വര്‍ദ്ധിച്ചു. കൈകേയി ക്രോധാഗാരത്തിലാണെന്നറിഞ്ഞ് ഉത്കണ്ഠ വര്‍ദ്ധിച്ചു.

കൈകേയി ക്രോധാലയത്തില്‍

ധീരതയേടിനി ക്ഷിപ്രമിപ്പോള്‍ ക്രോധാഗാരം പ്രവിശ്യ കോപേന കിടക്കനീ ആഭരണങ്ങളും പൊട്ടിച്ചെറിഞ്ഞതിശോഭപൂണ്ടൊരു കാര്‍കൂന്തലഴിച്ചിട്ടു പൂമേനിയും പൊടികൊണ്ടങ്ങണിഞ്ഞിഹ ഭൂമിയില്‍

കൈകേയീ ഭേദനം

വാല്‍മീകിരാമായണത്തില്‍ ഒന്‍പതാം സര്‍ഗ്ഗത്തിന്റെ പേര് കൈകേയീ ഭേദനം എന്നാണ്. രാമനോടുള്ള സ്‌നേഹവും വാത്സല്യവും നിറഞ്ഞിരുന്ന കൈകേയിയുടെ മനസ്സ് മന്ഥര ഭേദിക്കുന്നു. മന്ഥര

രാമനെപ്പറ്റി കൈകേയി

രാമനെപ്പറ്റി നിനക്കെന്താണിത്ര ഭയമുണ്ടാകാന്‍ കാരണം എന്ന് കൈകേയി മന്ഥരയോടു ചോദിക്കുന്നു. രാമന്‍ രാജാവാകുന്നതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്? എന്റെ രാമകുമാരനോളം പ്രിയം

മന്ഥരാവിഷാദം

വാല്‍മീകി രാമായണം അയോദ്ധ്യകാണ്ഡം ഏഴാം സര്‍ഗ്ഗത്തിന് മന്ഥരാവിഷാദം എന്നാണ് പേര്. കൈകേയിയുടെ ദാസിയും (ചില രാമായണങ്ങളില്‍ ധാത്രിയെന്നു കാണുന്നു) ശരീരത്തില്‍ മൂന്നു വളവുള്ളവളും

ദേവന്മാരുടെ പരിഭ്രമവും സരസ്വതിയുടെ ആഗമനവും

ദേവന്മാരുടെ പരിഭ്രമവും സരസ്വതിയുടെ ആഗമനവും

ശ്രീരാമന്‍ വാക്കുതെറ്റിക്കുമെന്നുതന്നെ ദേവന്മാര്‍ നിശ്ചയിച്ചു. അഭിഷേകത്തിന് സമ്മതിച്ചിരിക്കുന്നു. അതിനിനി വളരെ സമയവുമില്ല. എങ്ങനെയെങ്കിലും അതു മുടക്കണം. അദ്ധ്യാത്മരാമായണത്തിലാണ്

ദശരഥന്റെ ആശങ്കകള്‍

‘രാമാ,ഞാനിന്ന് സ്വപ്‌നത്തില്‍ പല അശുഭങ്ങളും കണ്ടു. ആകാശത്തുനിന്നും മേഘഗര്‍ജ്ജനംപോലെ ശബ്ദത്തോടെ ഉല്ക്കകള്‍ വീഴുന്നു. സൂര്യന്‍, ചൊവ്വ, രാഹു എന്നീ ഗ്രഹങ്ങള്‍ എന്റെ ജന്മനക്ഷത്രത്തെ

ദശരഥന്‍ രാമനു നല്‍കുന്ന ഉപദേശങ്ങള്‍

വാല്മീകി രാമായണത്തില്‍ ദശരഥമഹാരാജാവ് ശ്രീരാമനെ വിളിച്ചുവരുത്തി വാത്സല്യത്തോടെ ചില ഉപദേശങ്ങള്‍ നല്‍കുന്നു. ”മകനേ, നീ ഗുണവാനാണെങ്കിലും നിന്നോടുള്ള സ്‌നേഹം കൊണ്ട്

ലക്ഷ്മണന് നല്‍കുന്ന വാഗ്ദാനം

ലക്ഷ്മണന് നല്‍കുന്ന വാഗ്ദാനം

  വസിഷ്ഠന്‍ രഥത്തില്‍ കയറി യാത്രയായപ്പോള്‍ ശ്രീരാമന്‍ ലക്ഷ്മണനോട് വിവരമെല്ലാം ധരിപ്പിക്കുന്നു. ”ഹേ സുമിത്രാത്മജ, നാളെ എന്നെ യുവരാജാവായി അഭിഷേകം ചെയ്യും. ഞാനൊരു നിമിത്തം