ഹോം » വെള്ളിവെളിച്ചം

ചലച്ചിത്രോത്സവങ്ങളില്‍ സംഭവിക്കുന്നത്

ചലച്ചിത്രോത്സവങ്ങളില്‍  സംഭവിക്കുന്നത്

ഇന്ത്യയിലെ വിവിധ ഇടങ്ങളിലുള്ള ചലച്ചിത്രോത്സവങ്ങളില്‍ മുന്തിയ സ്ഥാനം കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിനുണ്ടെന്നാണ് അവകാശവാദം. (December 8, 2017)

പത്മാവതി, സിനിമയ്ക്കുമപ്പുറം

പത്മാവതി, സിനിമയ്ക്കുമപ്പുറം

രജപുത്രരാജ്ഞിയായ റാണി പദ്മാവതി ഒരു ജനതയുടെ സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണ്. തങ്ങളുടെ വിശ്വാസങ്ങളോടും ജീവിതത്തോടും (November 24, 2017)

അവര്‍ കുഞ്ഞബ്ദുള്ളയോട് ചെയ്തത്

അവര്‍ കുഞ്ഞബ്ദുള്ളയോട് ചെയ്തത്

നിരവധി നല്ല കഥകളും നോവലുകളും മാത്രം ബാക്കിയാക്കിയാണ് ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള ആയിരക്കണക്കിന് സാഹിത്യാസ്വാദകരെ ദുഃഖത്തിലാഴ്ത്തി (November 3, 2017)

സാംസ്‌കാരിക കേരളം കണ്ണുതുറക്കട്ടെ

സാംസ്‌കാരിക കേരളം കണ്ണുതുറക്കട്ടെ

രാഷ്ട്രീയ പ്രചാരണ ജാഥകള്‍ക്കും കാടിളക്കിയുള്ള രാഷ്ട്രീയനേതാക്കളുടെ യാത്രകള്‍ക്കും കേരളം പേരുകേട്ടയിടമാണ്. ഒട്ടുമിക്ക രാഷ്ട്രീയ (October 20, 2017)

മാധ്യമങ്ങള്‍ അജണ്ട നിശ്ചയിക്കുമ്പോള്‍

മാധ്യമങ്ങള്‍ അജണ്ട നിശ്ചയിക്കുമ്പോള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കോടതിയിലേക്കും ജയിലിലേക്കുമുള്ള യാത്രക്കിടയില്‍ ജനം കാത്തുനിന്ന് കൂക്കിവിളിച്ചത് (October 6, 2017)

ചത്തത് കീചകനെങ്കില്‍…

ചത്തത് കീചകനെങ്കില്‍…

എതിര്‍ശബ്ദങ്ങളെ തോക്കുകൊണ്ടോ വാളുകൊണ്ടോ ഇല്ലാതാക്കാമെന്നത് പരിഷ്‌കൃത സമൂഹത്തിന്റെ ചിന്തയല്ല. അങ്ങനെ ചിന്തിക്കുന്നവരുണ്ടെങ്കില്‍ (September 8, 2017)

രാമനുണ്ണിയും ഒരു ഭീഷണിക്കത്തും

രാമനുണ്ണിയും ഒരു ഭീഷണിക്കത്തും

താലിബാന്‍ ഭീകരവാദികളുടെ ക്രൂരമായ പ്രതികാരം കേരളത്തില്‍ നടപ്പിലാക്കിയതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് തൊടുപുഴ ന്യൂമാന്‍ കോളജ് മലയാളം (July 30, 2017)

അമ്മയും മക്കളും പിന്നെ സിനിമയും

അമ്മയും മക്കളും പിന്നെ സിനിമയും

ചരിത്രത്തിലില്ലാത്ത പ്രതിസന്ധികളിലൂടെയാണ് മലയാള സിനിമാവ്യവസായം കടന്നുപോകുന്നത്. താരസംഘടനയായ അമ്മയും അമ്മയുടെ മക്കളായ താരങ്ങളും (July 7, 2017)

ഒളിച്ചിരുന്ന് തലനീട്ടുന്നവര്‍

ഒളിച്ചിരുന്ന് തലനീട്ടുന്നവര്‍

എപ്പോഴും തോടിനുള്ളില്‍ ഒളിച്ചിരിക്കുകയും തങ്ങളുടെ പക്ഷം മാത്രം പറയാന്‍ പുറത്തേക്ക് തലനീട്ടുകയും ചെയ്യുന്ന ചിലരുണ്ട്. ചലച്ചിത്ര (June 23, 2017)

പുഴയെ തിരിച്ചു പിടിക്കുമ്പോള്‍

പുഴയെ തിരിച്ചു പിടിക്കുമ്പോള്‍

  പുഴകളും മലകളും പച്ചപ്പും നിറഞ്ഞ ഭൂപ്രകൃതി. കേരളത്തിന്റെ പ്രത്യേകതയായി നാം മറുനാട്ടുകാര്‍ക്കിടയില്‍ പ്രചരിപ്പിച്ചിരുന്നത് അങ്ങനെയാണ്. (June 9, 2017)

മഹാരാജാസ്; ഒരോര്‍മ്മപ്പെടുത്തല്‍

മഹാരാജാസ്;  ഒരോര്‍മ്മപ്പെടുത്തല്‍

നിരവധി മഹാരഥന്മാര്‍ക്ക് ജന്മംനല്‍കുകയും കേരളചരിത്രത്തില്‍ തങ്കലിപികളില്‍ പേരുചേര്‍ക്കപ്പെടുകയും ചെയ്ത മഹത്തായ വിദ്യാലയമാണ് (May 12, 2017)

‘രണ്ടാമൂഴത്തിലെ ഭീമന്‍’ മഹാഭാരതത്തിലില്ല

‘രണ്ടാമൂഴത്തിലെ ഭീമന്‍’  മഹാഭാരതത്തിലില്ല

മലയാള നോവല്‍ സാഹിത്യത്തിലെ സുവര്‍ണ്ണദളമാണ് എം.ടി. വാസുദേവന്‍നായരുടെ വിഖ്യാതകൃതി ‘രണ്ടാമൂഴം.’ ആ നോവല്‍ സൃഷ്ടിച്ച ഭാവുകത്വവും (April 28, 2017)

ശ്രേഷ്ഠ മലയാളത്തിന് എന്തുപറ്റി?

ശ്രേഷ്ഠ മലയാളത്തിന് എന്തുപറ്റി?

2012 ഡിസംബര്‍ മാസത്തിലാണ് മലയാളഭാഷയ്ക്ക് ശ്രേഷ്ഠപദവി നല്‍കണമെന്നുള്ള ആവശ്യം കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാവിദഗ്ധസമിതി അംഗീകരിക്കുകയും (April 14, 2017)

ഇവയെ ജീവിക്കാന്‍ അനുവദിക്കുക

ഇവയെ ജീവിക്കാന്‍ അനുവദിക്കുക

ഓരോ അണക്കെട്ട് നിര്‍മ്മിക്കുമ്പോഴും ഓരോ പുഴ മരിച്ചുകൊണ്ടിരിക്കുന്നു എന്നാണ് പറയാറ്. ചാലക്കുടിപ്പുഴയില്‍ വാഴച്ചാല്‍ വെള്ളച്ചാട്ടത്തിനു (March 31, 2017)

അവര്‍ ജീവിതം പറഞ്ഞു; നമുക്ക് കയ്യടിക്കാം

അവര്‍ ജീവിതം പറഞ്ഞു;  നമുക്ക് കയ്യടിക്കാം

  അടുത്ത കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മൂന്ന് ചലച്ചിത്രങ്ങളെ മുന്നില്‍ നിര്‍ത്തിയാണിതെഴുതുന്നത്. മനുഷ്യ ജീവിതത്തോട് ചേര്‍ന്നു (March 17, 2017)

അവള്‍ വീണ്ടും വീണ്ടും…

അവള്‍ വീണ്ടും വീണ്ടും…

‘ഉറുമ്പ് ചത്താല്‍ വാര്‍ത്ത തവള ചാകും വരെ, തവള ചത്താല്‍ വാര്‍ത്ത പാമ്പ് ചാകും വരെ, പാമ്പു ചത്താലോ വാര്‍ത്ത പരുന്ത് ചാകും വരെ…’! (March 3, 2017)

ചോരച്ചാലുകള്‍ നീന്തിക്കയറിയ…

ചോരച്ചാലുകള്‍ നീന്തിക്കയറിയ…

‘ചോരച്ചാലുകള്‍ നീന്തിക്കയറിയ ധീരന്മാരുടെ പ്രസ്ഥാനം.’ എന്ന മുദ്യാവാക്യംവിളി കേട്ടു പഴകിയവരാണ് മലയാളികള്‍. ആകാശത്തേക്ക് മുഷ്ടിചുരുട്ടിയെറിഞ്ഞുള്ള (February 19, 2017)

അതുല്യ പ്രതിഭയ്ക്ക് ആദരവോടെ

അതുല്യ പ്രതിഭയ്ക്ക് ആദരവോടെ

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് 1971ല്‍ സംവിധാനത്തില്‍ ഡിപ്ലോമ നേടി പുറത്തു വന്ന് രാമുകാര്യാട്ടിന്റെ ശിഷ്യനായി സിനിമാജീവിതം (September 7, 2016)

അടൂരിന്റെ സിനിമയും സുകുമാരക്കുറുപ്പും

അടൂരിന്റെ സിനിമയും സുകുമാരക്കുറുപ്പും

അടൂര്‍ ഗോപാലകൃഷ്ണന്റെ പുതിയ ചലച്ചിത്രം എല്ലാക്കാലത്തെയും പോലെ വിവാദങ്ങള്‍ സൃഷ്ടിച്ചാണ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. പലപ്പോഴും (September 2, 2016)

സിനിമയ്ക്കു മാത്രം വിധേയന്‍

സിനിമയ്ക്കു മാത്രം വിധേയന്‍

  അടൂര്‍ ഗോപാലകൃഷ്ണനെന്ന രാജ്യാന്തരപ്രശസ്തനായ ചലച്ചിത്രകാരന്‍ മലയാളിയാണെന്നതും, അദ്ദേഹത്തിന്റെ സിനിമകള്‍ സംസാരിക്കുന്നത് മലയാളത്തിലാണെന്നതും (August 19, 2016)

വില്‍ക്കാനുണ്ട് പുരസ്‌കാരങ്ങള്‍

വില്‍ക്കാനുണ്ട് പുരസ്‌കാരങ്ങള്‍

പദ്മപുരസ്‌കാരങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഒരിക്കല്‍കൂടി സജീവമായി. എല്ലാവര്‍ഷവും ജൂലൈ മാസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പദ്മപുരസ്‌കാരത്തിനായി (August 12, 2016)

കമല്‍ വിമര്‍ശിക്കപ്പെടുമ്പോള്‍

കമല്‍ വിമര്‍ശിക്കപ്പെടുമ്പോള്‍

കമാലുദ്ദീന്‍ മുഹമ്മദ് മജീദെന്ന കൊടുങ്ങല്ലൂരുകാരന്‍ തന്റെ പേര് കമല്‍ എന്നാക്കിയത് സിനിമാക്കാരനാകാന്‍ വേണ്ടിയായിരുന്നു. അത്രയും (August 5, 2016)

സഫമോളുടെ കഥ; അസ്മാബിയുടെയും

സഫമോളുടെയും അസ്മാബിയുടെയും ജീവിതകഥ കണ്ണുനനയിക്കുന്നതാണ്. ഒരര്‍ത്ഥത്തില്‍ സഫമോള്‍ വികസനവെപ്രാളത്തിന്റെ ഇരയാണ്. അതുമല്ലെങ്കില്‍ (July 30, 2016)

ആവിഷ്‌കാര സ്വാതന്ത്ര്യത്തിലെ ഫാസിസം

ആവിഷ്‌കാര സ്വാതന്ത്ര്യത്തിലെ ഫാസിസം

  ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന വേലിക്കെട്ടിനുള്ളില്‍ സുരക്ഷിതമായിനിന്ന് ആര്‍ക്കും ആരെയും എന്തും പറയാമെന്ന ധാരണയല്ലെ യഥാര്‍ത്ഥ (July 22, 2016)

വഴികാട്ടട്ടെ രാമായണം

വഴികാട്ടട്ടെ രാമായണം

കര്‍ക്കടക രാവുകളും പകലുകളും രാമായണ മുഖരിതമാകുന്ന വിശുദ്ധ മാസത്തിന് തുടക്കമാകുകയാണ്. മഹാഗ്രന്ഥത്തിന്റെ പുണ്യം നുകരാന്‍ ജനത വ്രതം (July 15, 2016)

സാഹിത്യ അക്കാദമിയില്‍ രാഷ്ട്രീയം വേണ്ട

സാഹിത്യ അക്കാദമിയില്‍ രാഷ്ട്രീയം വേണ്ട

കേരളാ സാഹിത്യ അക്കാദമി സ്വയംഭരണ സ്ഥാപനമാണ്. സാഹിത്യത്തിന്റെയും സാഹിത്യപ്രവര്‍ത്തകരുടെയും ഉന്നമനത്തിനായി പദ്ധതികള്‍ ആവിഷ്‌കരിച്ച് (June 17, 2016)

ജയരാജന്‍ ഒട്ടും യോഗ്യനല്ല

ജയരാജന്‍ ഒട്ടും യോഗ്യനല്ല

കയികമന്ത്രിയും കേരളത്തിന്റെ സമസ്തമേഖലകളിലും സ്വാധീനം ചെലുത്തിയിട്ടുള്ള രാഷ്ട്രീയപ്രസ്ഥാനമായ സിപിഎമ്മിന്റെ സമുന്നത നേതാവുമായ (June 10, 2016)

പുതിയ പാഠങ്ങള്‍; പ്രതീക്ഷകള്‍

പുതിയ പാഠങ്ങള്‍; പ്രതീക്ഷകള്‍

  വീണ്ടുമൊരു കലാലയ വര്‍ഷംകൂടി ആരംഭിച്ചിരിക്കുന്നു. പുതിയ അന്തരീക്ഷത്തിലാണ് പുതിയ സ്‌കൂള്‍ വര്‍ഷത്തിനു തുടക്കമായിരിക്കുന്നത്. (June 3, 2016)

നമുക്ക് ലജ്ജിച്ചു തലതാഴ്ത്താം!

നമുക്ക് ലജ്ജിച്ചു തലതാഴ്ത്താം!

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം ആഴത്തിലുള്ള മുറിവാണ് മനുഷ്യത്വമുള്ള ഓരോ മലയാളിയുടെയും മനസ്സിലേല്‍പിച്ചിരിക്കുന്നത്. (May 7, 2016)

അക്കിത്തം ആഘോഷിക്കപ്പെടാത്തതെന്തുകൊണ്ട്?

അക്കിത്തം ആഘോഷിക്കപ്പെടാത്തതെന്തുകൊണ്ട്?

സംശുദ്ധമായ കവിതകളാല്‍ മലയാള കാവ്യസാഹിത്യത്തെ സമ്പന്നമാക്കിയ കവിയുടെ, സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തിന്റെയും സമുദായത്തില്‍ നിലനിന്നിരുന്ന (April 1, 2016)

ഇന്നലെ ഷാര്‍ളി ഹെബ്‌ദോ; ഇന്ന് മാതൃഭൂമി….

ഇന്നലെ ഷാര്‍ളി ഹെബ്‌ദോ; ഇന്ന് മാതൃഭൂമി….

ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ നിന്നിറങ്ങുന്ന ആക്ഷേപഹാസ്യ മാസിക ഷാര്‍ലി ഹെബ്‌ദോയുടെ ഓഫീസില്‍ ഇസ്ലാമിക ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ (March 18, 2016)

ധര്‍മ്മരോഷത്തിന്റെ തീപ്പൊരികള്‍

ധര്‍മ്മരോഷത്തിന്റെ തീപ്പൊരികള്‍

കലക്കത്തു കുഞ്ചന്‍ നമ്പ്യാരുടെ സാഹിത്യ വംശാവലിയില്‍പ്പെട്ട കവി ചെമ്മനം ചാക്കോയ്ക്ക് തൊണ്ണൂറിന്റെ ചെറുപ്പം. ചെമ്മനത്തിന് നവതിയായെന്ന് (March 11, 2016)

തീവ്രഭാവനകളുടെ ‘ഉള്‍ക്കടല്‍’

തീവ്രഭാവനകളുടെ ‘ഉള്‍ക്കടല്‍’

  ”എത്രകണ്ടാലും മടുപ്പു തോന്നാത്ത കടലിന്റെ സൗന്ദര്യം പോലെ…, എത്രകേട്ടാലും മതിവരാത്ത സംഗീതത്തിന്റെ മാധുര്യം പോലെ….” 1979 ~ഒക്‌ടോബര്‍ (March 4, 2016)

നാടക വണ്ടികള്‍ യാത്രയായി

നാടക വണ്ടികള്‍ യാത്രയായി

  ക്ഷേത്ര ഉത്സവങ്ങളുടെ കാലമാണിപ്പോള്‍ കേരളത്തില്‍. ഏപ്രില്‍ മാസംവരെ ഉത്സവത്തിരക്കിലാണ് നാടും നഗരവും. ഒരു ദിവസവും രണ്ടു ദിവസങ്ങളും (February 12, 2016)

സാംസ്‌കാരിക മുഖത്തിനേറ്റ അടി

സാംസ്‌കാരിക മുഖത്തിനേറ്റ അടി

കേരളത്തിലെ വിദ്യാര്‍ത്ഥി സംഘടനാ ചരിത്രത്തിലെ കറുത്ത വെള്ളിയാഴ്ചയായിരുന്നു ജനുവരി 29. ധീരോജ്വലമായ നിരവധി സമരങ്ങളുടെയും വിദ്യാര്‍ത്ഥി (February 5, 2016)

മഹാനടന്റെ ‘ഓര്‍മ്മയ്ക്കായി’

മഹാനടന്റെ ‘ഓര്‍മ്മയ്ക്കായി’

മലയാള സിനിമയെ വെളുത്തുതുടുത്ത മുഖമുള്ള താരസുന്ദരന്മാരില്‍ നിന്ന് മോചിപ്പിച്ച് അഭിനയത്തിന്റെ സൗന്ദര്യം കാട്ടിത്തന്ന നടനായിരുന്നു (January 29, 2016)

കലോത്സവത്തിന് അരങ്ങുണരുമ്പോള്‍

കലോത്സവത്തിന് അരങ്ങുണരുമ്പോള്‍

ഒരു സ്‌കൂള്‍ കലോത്സവത്തിനുകൂടി അരങ്ങുണരുകയാണ്. മൂന്നു നാളുകള്‍ കഴിഞ്ഞാല്‍ തിരുവനന്തപുരം നഗരം കലോത്സവത്തിന്റെ തിമിര്‍പ്പിലും ആഘോഷത്തിലും (January 15, 2016)

‘പൊതുജനം ലെയ്‌നി’ലെ മാതൃക

‘പൊതുജനം ലെയ്‌നി’ലെ മാതൃക

തിരുവനന്തപുരം നഗരത്തിലെ കുമാരപുരം എന്ന സ്ഥലത്ത് പൊതുജനം ലെയ്‌നിലെ താമസക്കാരെടുത്ത തീരുമാനം കേരളത്തിനാകെ മാതൃകയാക്കാവുന്നതാണ്. (January 8, 2016)

മഞ്ഞുപെയ്യുന്ന രാത്രിയിൽ

മഞ്ഞുപെയ്യുന്ന രാത്രിയിൽ

ലോകമെങ്ങും ക്രിസ്മസ് ആഘോഷത്തിന്റെ തിമിർപ്പിലാണ്. നക്ഷത്രങ്ങൾ പ്രകാശം ചൊരിയുന്ന തണുത്ത രാത്രികളെ പ്രണയിക്കാത്തവരുണ്ടാകില്ല. മഞ്ഞുപെയ്യുന്ന (December 25, 2015)

ഇരുപത് സുവര്‍ണ്ണ വര്‍ഷങ്ങള്‍

ഇരുപത് സുവര്‍ണ്ണ വര്‍ഷങ്ങള്‍

മലയാളിയുടെ ചലച്ചിത്രാസ്വാദന ശൈലിയെ നിര്‍ണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്ത കേരളത്തിന്റെ സ്വന്തം രാജ്യാന്തര ചലച്ചിത്രോത്സവത്തിന് (December 4, 2015)

പത്മനാഭന്മാര്‍ അറിയാന്‍

പത്മനാഭന്മാര്‍ അറിയാന്‍

കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വൈറസ് ബാധപോലെ പ്രചരിപ്പിച്ച വാക്കാണ് ‘അസഹിഷ്ണുത’ എന്നത്. (November 27, 2015)

ഫറൂഖ് കോളജ് ഒരു മുന്നറിയിപ്പാണ്

ഫറൂഖ് കോളജ് ഒരു മുന്നറിയിപ്പാണ്

വിദ്യാഭ്യാസരംഗത്ത് മലബാറിന്റെ തിലകക്കുറിയാണ് ഫറൂഖ് കോളജ്. നിരവധി പ്രതിഭാശാലികളെ സംഭാവനചെയ്യാന്‍ ഈ കലാലയത്തിനു കഴിഞ്ഞിട്ടുണ്ട്. (November 20, 2015)

നുണകള്‍ നിര്‍ഭയം നിരന്തരം

നുണകള്‍ നിര്‍ഭയം നിരന്തരം

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചെയ്യുന്ന നല്ലകാര്യങ്ങളെ നല്ലതായി പറയരുതെന്ന് നിര്‍ബന്ധമുള്ള പത്രമാണ് ‘ദേശാഭിമാനി’. തമാശയായിട്ടാണെങ്കിലും (November 6, 2015)

അവര്‍ ബീഫ് കഴിക്കട്ടെ!

അവര്‍ ബീഫ് കഴിക്കട്ടെ!

കേരളത്തിലെ ചില സാംസ്‌കാരിക നായകര്‍ക്കും ഇടതു ബുദ്ധിജീവികള്‍ക്കും ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകര്‍ക്കും ഇപ്പോള്‍ ഏറ്റവും ഇഷ്ടമുള്ള (October 9, 2015)

വീണ്ടും ആ ’51 വെട്ടുകള്‍’

വീണ്ടും ആ ’51 വെട്ടുകള്‍’

ടി. പി.ചന്ദ്രശേഖരനെന്ന ‘സിപിഎം വിരുദ്ധ’നെ സിപിഎമ്മുകാര്‍ നിഷ്ഠുരമായി കൊലചെയ്തത് ആഴത്തിലുള്ള 51 വെട്ടുകള്‍ അദ്ദേഹത്തിന്റെ ശരീരത്തിലേല്‍പ്പിച്ചുകൊണ്ടാണ്. (September 18, 2015)

സർവ്വം കൃഷ്ണമയം

സർവ്വം കൃഷ്ണമയം

ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമായ ജന്മാഷ്ടമി ആഘോഷമാക്കാൻ ആരെങ്കിലും തീരുമാനിച്ചാൽ അതിനെ എതിർക്കേണ്ടതില്ല. എതിർക്കാൻ കഴിയുകയുമില്ല. (September 11, 2015)

തസ്‌മൈ ശ്രീ ഗുരവേ നമഃ

തസ്‌മൈ ശ്രീ ഗുരവേ നമഃ

ഗുരുവിനെ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന സംസ്‌കാരത്തിനുടമകളാണ് ഭാരതീയര്‍. പ്രാചീനമായ എല്ലാ സംസ്‌കാരങ്ങളിലും ഗുരുവിനു പ്രാധാന്യമുണ്ടെങ്കിലും (September 4, 2015)

ജൈവ ജീവിതത്തിന്റെ പ്രസക്തി

ജൈവ ജീവിതത്തിന്റെ പ്രസക്തി

അടുത്ത കാലത്തിറങ്ങി, പ്രേക്ഷക പ്രശംസ നേടിയ മലയാള സിനിമ ‘ഹൗ ഓള്‍ഡ് ആര്‍ യു’ വീടുകളുടെ മട്ടുപ്പാവില്‍ പച്ചക്കറി കൃഷി ചെയ്ത് വിജയം (August 30, 2015)

ഭരതനോട് ചെയ്തത്!

ഭരതനോട് ചെയ്തത്!

ചലച്ചിത്രതാരം പറവൂര്‍ ഭരതന്റെ വിയോഗവാര്‍ത്ത കേട്ടപ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തിയത് കപ്പടാമീശവച്ച് കണ്ണുതള്ളിച്ചു നില്‍ക്കുന്ന (August 21, 2015)

അഭ്രപാളിയിലെ പരാജയങ്ങള്‍

അഭ്രപാളിയിലെ പരാജയങ്ങള്‍

മണ്ണില്‍, വെറും നിലത്തിരുന്ന് സിനിമകണ്ടിരുന്ന കാലത്തെക്കുറിച്ച് ഓര്‍ക്കുന്നവരുണ്ട്. നാട്ടുകവലകളില്‍, വഴിയോരങ്ങളില്‍, ഉത്സവപറമ്പുകളില്‍ (August 14, 2015)

Page 1 of 212